സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ] 586

“എന്തായെടീ കാര്യങ്ങൾ…?
മനാഫ് വരാറായോ… ?”

സലീനയുടെ ഭർത്താവാണ് മനാഫ്.

“എട്ട് മാസം കഴിഞ്ഞാ വരുമെന്ന് പറഞ്ഞു. ഉപ്പയും വരുന്നുണ്ട്.
അത് കൊണ്ടൊന്നും കാര്യമില്ലെടാ… ഇനിയത് മുന്നോട്ട് പോവില്ല…”

നിരാശയോടെ സലീന പറഞ്ഞു.

“ഒന്ന് കൂടി നോക്കാടീ… ജീവിതമല്ലേ… കുറച്ച് വിട്ട് വീഴ്ച ചെയ്താലും മുന്നോട്ട് പോവുമെങ്കിൽ അതല്ലേ നല്ലത്….?”

“ഇനി വിട്ട് വീഴ്ച ചെയ്യാനില്ലെടാ… എനിക്കിപ്പോ ഈ ബന്ധം ഒന്ന് പിരിഞ്ഞാ മതീന്നാ….
അതൊക്കെ പോട്ടെ… ഇന്നാള് കാണാൻ പോയതെന്തായി… ? നിനക്കിഷ്ടപ്പെട്ടോ..?”

“പിന്നേ… കാണാൻ പോയതൊക്കെ എനിക്കിഷ്ടപ്പെട്ടല്ലോ… എന്നെയല്ലേ അവർക്കിഷ്ടപ്പെടാത്തത്… “

അവൻ ചിരിയോടെ പറഞ്ഞു.

ആ ചിരിയിൽ സങ്കടമുണ്ടെന്ന് അവൾക്ക് തോന്നി. മൂന്ന് കൊല്ലമായി അവൻ പെണ്ണ് കണ്ട് നടക്കുന്നു. ഒന്നുമങ്ങ് ശരിയായില്ല.
സ്കൂൾ ഗ്രൂപ്പിലെ എല്ലാരും അവന് വേണ്ടി പെണ്ണ് നോക്കുന്നുണ്ട്.

“എല്ലാർക്കും സർക്കാർ ജോലിക്കാരെ മതി… പത്താംക്ലാസ് കഴിഞ്ഞ് കൂലിപ്പണിക്കിറങ്ങിയ ഞാനെവിടുന്നാ ഇനി സർക്കാർ ജോലി ഉണ്ടാക്കുന്നേ..?
തൽക്കാലം പെണ്ണ് കെട്ടൽ ഞാനങ്ങ് മാറ്റി വെച്ചു… കൂലിപ്പണിക്കാരനെ പറ്റിയ ആരേലും വന്നാ ഇനി അപ്പോ നോക്കാം…”

“സാരമില്ലെടാ… ഞങ്ങളെല്ലാരും നോക്കുന്നുണ്ടെല്ലോ… ഉടനെ നടക്കും…”

“എനിക്ക് തിരക്കുണ്ടായിട്ടല്ലെടീ… നിനക്കറിയാലോ ഉമ്മാന്റെ അവസ്ഥ.. വീട്ടിലൊരാളില്ലേൽ ശരിയാവൂലാ…”

സലീനക്ക് വിഷമം തോന്നി. നല്ലവനാണ് അബ്ദു. കെട്ടുന്ന പെണ്ണിന്റെ ഭാഗ്യമായിരിക്കും..
എന്താ ചെയ്യാ… ?
എല്ലാവർക്കും ജോലിക്കാരെ മതി.. കൂലിപ്പണിക്കാർക്കിനി പെണ്ണ് കിട്ടണേൽ വേറെയേതേലും രാജ്യത്ത് പോകേണ്ടിവരും…

The Author

14 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. സ്പൾബു ചേട്ടായി കഥയുമായി വന്നത് കണ്ടില്ലട്ടോ…… ഇന്നാ കണ്ടത്. അപ്പത്തന്നെ വായനയും തുടങ്ങി. എന്താ പറയാ…..നല്ല നെരിപ്പൻ തുടക്കം.
    ഇനി ബാക്കി കൂടെ വായിക്കട്ടെ…..♥️

    😍😍😍😍

  2. നിങ്ങൾ കഥ എഴുത്ത് നിർത്തുന്നതാണ് ആണ് നല്ലതു. കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു അടുത്തതിൽ ചാടി അത് ഉപേക്ഷിച്ചു പോകുന്ന ഒരുതരം കഥ എഴുത്ത്.

  3. സൂപ്പർ.

  4. നിങ്ങൾ നിരശപ്പെടുത്തില്ല എന്നറിയാം എന്നാലും പറയുക ആണ്..റുഖിയയെയും രാജനെയും ഞങ്ങളെയും വിഷമിപ്പിയ്ക്കരുത്..

  5. നന്ദുസ്

    സ്ബൾബു സഹോ നി മുത്താണ്..
    പവിഴമുത്തു… പകുതി പൂത്ത പാരിജാതത്തിനു പകരം മുഴുവനായി പൂക്കുന്ന പാരിജാതവുമായിട്ടാണ് ഇക്കുറി വരവ്… സൂപ്പർ…
    സുറുമയെഴുതിയ മിഴികളുമായി സലിനെടേം അബ്ദുന്റേം പ്രണയലീലകളുമായി…. അടിപൊളി…. ❤️❤️❤️❤️❤️

  6. ഒരു കുക്കോൾഡ് കഥയെഴുതു സഹോ നിങ്ങൾക്കതിനു കഴിയും

    1. മഞ്ഞുമൂടിയതാഴുവരകൾ…. പൂർത്തി ആയില്ല.. പാരിജതങ്ങൾ പൂക്കുന്ന മുന്നേ ചെടി പറിച്ചുകളഞ്ഞു… ഇനി ഇത് ഏതു കോലത്തിൽ അവസാനിപ്പിക്കുമോ??

  7. നല്ല രസം ഉണ്ട് വായിക്കാൻ. എന്നാലും പകുതി പൂക്കുന്ന പാരിജാതത്തിൻ്റെ ബാക്കി എഴുതാൻ പറ്റുമോ…? അത് പൂർണമാവത്ത പോലെ ഇപ്പോഴും കിടക്കുകയാണ്….

  8. Spulger bro🔥
    Shamnaye rajan kalikkanam abhiprayam aanee
    ❤️💚

  9. സ്പൾബ്രോ…കഴിഞ്ഞ കഥ ബോറടിച്ച് നിർത്തിയപ്പൊ തോന്നിയ വിഷമം ഇത് മാറ്റുംന്നാ തോന്നുന്നേ. എങ്ങനെ കണ്ടെത്തുന്നു ഇങ്ങിനെയൊക്കെയുള്ള അതിസാധാരണ ജീവിത സാഹചര്യങ്ങൾ. അതിലേക്ക് എത്ര പെട്ടെന്നാ കാമകാന്താരി ഉടച്ചു ചേർക്കുന്നത്. സ്നേഹം മാത്രം…

  10. ശേ… റുക്കിയയും രാജനും ആയുള്ള കളി നോക്കി വന്നതാ അതും കൂടി ആയിട്ട് അടുത്ത പാർട്ട്‌ പോയ മതിയായിരുന്നു…

    1. ഞാനും. മം

Leave a Reply

Your email address will not be published. Required fields are marked *