സുറുമയെഴുതിയ മിഴികൾ 2 [സ്പൾബർ] 324

പക്ഷേ, ഉറങ്ങാത്തതിന്റെ കാരണം അതല്ല.. പൊട്ടിയ കാലിൽ സഹിക്കാനാവാത്ത വേദന.. കുറേ നേരം അവൻ കടിച്ച് പിടിച്ച് സഹിച്ചു.. തന്നെയൊന്ന് ആശ്വസിപ്പിക്കാൻ പോലും അടുത്താരുമില്ലല്ലോ എന്നവൻ വേദനയോടെ ഓർത്തു..

സലീന തൊട്ടടുത്ത മുറിയിലുണ്ട്..അവളെ വിളിക്കാനവന് തോന്നിയില്ല..

അപ്പുറത്തെ മുറിയിലാണെങ്കിൽ സലീനയും ഉറങ്ങാതിരിക്കുകയാണ്..അവൾക്ക് ചെറിയ ടെൻഷനുണ്ട്.. അബ്ദു എന്ത് പറയും എന്നാണവളുടെ ടെൻഷൻ.. സാജിതയാണെങ്കിൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല…

നേരം ഒരുമണിയായി..അവളിപ്പഴും മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്..

പെട്ടെന്ന് വാട്സാപ്പിൽ ഒരു മെസേജ്.. സാജിതയാണ്..

“ഇന്നിനി എന്നെ വിളിച്ച് ശല്യപ്പെടുത്തരുത്… അബ്ദുവിനോട് ഒന്നും പറയേണ്ടി വന്നില്ല..എല്ലാം അവനിങ്ങോട്ട് പറഞ്ഞു… അവന് നിന്നെ ഇഷ്ടമാണ്… നിന്റെ ഡിവോഴ്സ് കഴിഞ്ഞാ കല്യാണം… സന്തോഷമായില്ലേ…?”..

സലീന, അത് കേട്ടതും കരഞ്ഞ് പോയി,, സന്തോഷം കൊണ്ട്…തിരിച്ചെന്തെങ്കിലും പറയാൻ നോക്കുമ്പോ അവൾ ഓൺലൈനിലില്ല.. വിളിച്ച് നോക്കിയപ്പോ സ്വിച്ചോഫ്…

എങ്കിലും മനസുകൊണ്ടവൾ സാജിതക്ക് നന്ദി പറഞ്ഞു..

താനിങ്ങനെയൊരു കാര്യം പറഞ്ഞാ എന്തായാലും തന്റുപ്പ സമ്മതിക്കും.. അബ്ദുവിന് പണം ഇത്തിരി കുറവായിരിക്കാം… എങ്കിലും അവൻ നല്ലവനാണ്… തനിക്കവൻ മതി.. ഇത്ര നാളും പെണ്ണ് കണ്ട് നടന്നിട്ട് അവന് കല്യാണം ശരിയാകാത്തതിന് ആദ്യമായി അവൾ പടച്ചവന് സ്തുതി പറഞ്ഞു..

അവനെ ഇപ്പോത്തന്നെ ഒന്ന് കാണണമെന്ന് അവൾക്ക് തോന്നി.. അവന്റെ മുറി വരെ ഒന്ന് പോയി നോക്കിയാലോ… അവൻ ഉറക്കമായിരിക്കും.. എന്നാലും അവനെയൊന്ന് കാണാലോ.. പതിയെ ചെന്ന് അവനെ ഉണർത്താതെ ഒന്ന് കണ്ട് പോരാലോ…

The Author

Spulber

18 Comments

Add a Comment
  1. Super. സലീനയും അബ്‌ദുവും തകർക്കട്ടെ. നല്ല കട്ട ചങ്ക് ആയി സാജിതയും ഉണ്ടല്ലോ. കല്യാണത്തിന് മുൻപ് ചെക്കനും പെണ്ണിനും പരാഗണം നടത്താൻ തോന്നിയാൽ സജിത ഒരു ഇടനിലക്കാരി ആയിനിന്ന് നടത്തി കൊടുക്കണം

  2. Kambi katha vaYch kannu niranjallo ponnu saho

    Teaching 🫂🫂💖

    1. കുറെ ആയല്ലോ കണ്ടിട്ട് benzy

  3. കുഞ്ഞാവ

    സ്പൾബർ . കഥ അടിപൊളിയായി വരുന്നു . എന്നാലും കഴിഞ്ഞ കഥ ഒന്നു കൂടി പുതിക്കി പണിത്തൂടെ ബെറ്റിയുടെ കഥ . ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. സഹോ..

  4. അടിപ്പൊളി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. ലോഹിതൻ

    നിങ്ങൾ നന്ദൂസിനെ കുറിച്ചു പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ബ്രോ.. എനിക്കും നല്ല പിന്തുണ തന്നിരുന്നു.. 👍👍👍

    1. നന്ദുസ്

      ന്റെ ലോഹി സഹോ.. സന്തോഷം.. ❤️❤️❤️
      തിതെവിടാണ്.. കാണാനേ ല്ലല്ലോ.. ❤️❤️❤️

  6. സൂപ്പർ ബ്രോ സൂപ്പർ… ❤️👍👍👍

    1. നന്ദുസ്

      സൈനു സഹോ നമസ്കാരം 🙏🙏

  7. നന്ദുസ്

    സഹോ.. സ്പൾബു… സന്തോഷം…❤️❤️
    സ്നേഹം ❤️❤️❤️
    ഞാനാരുടേം മുന്നിൽ പേരെടുക്കണോ ആളാവാനോ അല്ല.. കമന്റ്‌ ഇടുന്നത്… ഞാൻ നേരത്തെ പറഞ്ഞല്ലോ…താങ്കളുടെ കഷ്ടപ്പാട് അത് കഥയായിട്ടു പുറത്തുവരുമ്പോൾ അത് ഇഷ്ടപ്പെട്ടു ഒന്ന് സപ്പോർട്ചെ യ്തു അത്രേള്ളൂ… ❤️❤️❤️
    ന്തായാലും അബ്ദുന്റേം സലിനെടേം ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു.. സാജിത പറഞ്ഞപോലെ പരസ്പരം മനഃപൊരുത്തമുള്ളവർ വേണം ഒന്നിക്കാൻ…
    കാത്തിരിക്കുന്നു സഹോ സുറുമയെഴുതിയ മിഴികളുടെ അവളുടെ പ്രാണനോടൊപ്പം പ്രേമസല്ലാപങ്ങളിൽ ആറാടുന്നത് കാണാൻ.. ❤️❤️❤️
    സ്വന്തം നന്ദുസ് ❤️❤️❤️❤️

    1. നന്ദുസ്

      സ്പൾബു സഹോടെ എഴുത്ത്…
      അസ്സാധ്യ എഴുത്താണ്… അവർണ്ണനിയം…
      പ്രണയത്തിൽ ചാലിച്ച സുറുമയെഴുതിയ മിഴികളുടെ രാജാവ് സ്പൾബർ…. ❤️❤️❤️

  8. പൊന്ന് ആശാനേ എന്താ ഒരു അവതരണം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ nannayirunnu❤️

  9. ❤️❤️❤️സൂപ്പർ

  10. സ്നേഹം, പ്രേമം, കാമം.
    കൊള്ളാം, എല്ലാം ചേരും പടി ചേർത്തിരിക്കുന്നു.
    സൂപ്പർ.

  11. 🤗🫰🏻💃🏻

  12. ഹോ, സഹിക്കാൻ പറ്റുന്നില്ല – ഗംഭീരവും ഹൃദയഹാരിയുമായ അവതരണം. കഥാപാത്രങ്ങൾ നമ്മൾ തന്നെയല്ലേ അല്ലെങ്കിൽ നമ്മുടെ അയൽവക്കത്തുള്ളതല്ലേ എന്ന് തോന്നുന്നു, അത്രയും ജീവസ്സുറ്റ സാധാരണക്കാരുടെ ജീവിതത്തിലെ ഒരേട് തന്മയത്വത്തോടെ അവതരിപ്പിച്ചു. അബുവിന്റേയും സലീനയുടേയും സാജിതയുടേയും പരസ്പര സ്നേഹം എടുത്തു പറയേണ്ടതാണ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  13. ആശാനേ തകർത്തു 😘 page കൂട്ടിയെഴുതുവോ, ഒരു ദിവസം ഒരു പാർട്ട്‌ എന്ന രീതിയിൽ, ❤️

    1. ഉറങ്ങി പോയ ഈ സൈറ്റ് ഉണർത്തി കൊണ്ട് വന്നവർ ആണ് നിങ്ങളും ലോഹിതനും…നിങ്ങളെ നോക്കി ഒരു വലിയ സമൂഹം തന്നെ കാതിരുപ്പുണ്ട്..പേജുകളുടെ കാര്യത്തിൽ ഒന്ന് ഉഷാർ വച്ചോളൂ..അധികം വൈകല്ലേ…പിന്നെ സലീനയുടെ ഉമ്മയെ വെറുതെ ഇരുതല്ലേ..ഇരുതില്ല എന്നറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി പറഞ്ഞു എന്ന മാത്രം..

Leave a Reply

Your email address will not be published. Required fields are marked *