ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവൾ ചാടിയെടുത്തു..
അബ്ദു…
അവൾക്കാകെ കുളിര് കോരി… താൻ മനസിൽ ചിന്തിച്ചപ്പോഴേക്കും അവൻ വിളിച്ചിരിക്കുന്നു..
“ഹലോ… “
ഫോണെടുത്ത് കുറുകുന്ന സ്വരത്തിൽ സലീന പറഞ്ഞു..
“എടീ… നീ വേഗം ഇങ്ങോട്ടൊന്ന് വാ…”
കടിച്ചമർത്തിയ വേദനയുടെ സ്വരം അവൾ തിരിച്ചറിഞ്ഞു..
മിന്നലിന്റെ വേഗതയിലാണവൾ അവന്റെ മുറിയിലെത്തിയത്..
അബ്ദു വേദന കൊണ്ട് പുളയുകയാണ്..
“എന്താടാ… എന്ത് പറ്റി… ?”..
പേടിയോടെ സലീന ചോദിച്ചു..
“അത്… കാലിന് ഭയങ്കര വേദന…”
സഹിക്കാനാവാത്ത വേദനയുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി..എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് മനസിലായില്ല.. ഒന്നുഴിഞ്ഞ് കൊടുക്കാനാണെങ്കിൽ, കട്ടിയിൽ പ്ലാസ്റ്ററിട്ട കാലിൽ എവിടെ ഉഴിയാൻ… ?
അവൾ, അവന്റടുത്തിരുന്നു.. പിന്നെ ഒന്നും നോക്കാതെ അവന്റെ തലയിൽ തലോടിക്കൊടുത്തു..
അവൻ വേദന കൊണ്ട് ഞരങ്ങുകയാണ്..
അവൾ പെട്ടെന്ന് എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി.. മങ്ങിയ ബൾബുകൾ കത്തുന്ന വരാന്തയിലൂടെ ഓടി,പടികൾ ചാടിയിറങ്ങി, നഴ്സുമാർ ഇരിക്കുന്ന മുറിയുടെ വാതിലിൽ ചെന്ന് മുട്ടി..
കുറച്ച് നേരം വിളിച്ചിട്ടാണ് അവർ വാതിൽ തുറന്നത്..
സലീന വേഗം കാര്യം പറഞ്ഞു.
രണ്ട് നഴ്സുമാർ അവളുടെ കൂടെ വന്നു.. അബ്ദുവിന്റെ മുറിയിലെത്തി അവനെ പരിശോധിച്ച് ഒരു നഴ്സ് വേഗം താഴേക്ക് പോയി..
തിരിച്ച് വന്നത് ഒരു ഇഞ്ചക്ഷനുമായാണ്..അത് അബ്ദുവിന്റെ ഇടുപ്പിൽ തന്നെ വെച്ചു..
“വേദന മാറാനുള്ളതാ..ഇപ്പോ
മാറിക്കോളും..എന്തേലുമുണ്ടായ വിളിച്ചാമതി…”
Super. സലീനയും അബ്‌ദുവും തകർക്കട്ടെ. നല്ല കട്ട ചങ്ക് ആയി സാജിതയും ഉണ്ടല്ലോ. കല്യാണത്തിന് മുൻപ് ചെക്കനും പെണ്ണിനും പരാഗണം നടത്താൻ തോന്നിയാൽ സജിത ഒരു ഇടനിലക്കാരി ആയിനിന്ന് നടത്തി കൊടുക്കണം
Kambi katha vaYch kannu niranjallo ponnu saho
Teaching 🫂🫂💖
കുറെ ആയല്ലോ കണ്ടിട്ട് benzy
സ്പൾബർ . കഥ അടിപൊളിയായി വരുന്നു . എന്നാലും കഴിഞ്ഞ കഥ ഒന്നു കൂടി പുതിക്കി പണിത്തൂടെ ബെറ്റിയുടെ കഥ . ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. സഹോ..
അടിപ്പൊളി ❤️🔥❤️🔥❤️🔥❤️🔥
നിങ്ങൾ നന്ദൂസിനെ കുറിച്ചു പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ബ്രോ.. എനിക്കും നല്ല പിന്തുണ തന്നിരുന്നു.. 👍👍👍
ന്റെ ലോഹി സഹോ.. സന്തോഷം.. ❤️❤️❤️
തിതെവിടാണ്.. കാണാനേ ല്ലല്ലോ.. ❤️❤️❤️
സൂപ്പർ ബ്രോ സൂപ്പർ… ❤️👍👍👍
സൈനു സഹോ നമസ്കാരം 🙏🙏
സഹോ.. സ്പൾബു… സന്തോഷം…❤️❤️
സ്നേഹം ❤️❤️❤️
ഞാനാരുടേം മുന്നിൽ പേരെടുക്കണോ ആളാവാനോ അല്ല.. കമന്റ് ഇടുന്നത്… ഞാൻ നേരത്തെ പറഞ്ഞല്ലോ…താങ്കളുടെ കഷ്ടപ്പാട് അത് കഥയായിട്ടു പുറത്തുവരുമ്പോൾ അത് ഇഷ്ടപ്പെട്ടു ഒന്ന് സപ്പോർട്ചെ യ്തു അത്രേള്ളൂ… ❤️❤️❤️
ന്തായാലും അബ്ദുന്റേം സലിനെടേം ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു.. സാജിത പറഞ്ഞപോലെ പരസ്പരം മനഃപൊരുത്തമുള്ളവർ വേണം ഒന്നിക്കാൻ…
കാത്തിരിക്കുന്നു സഹോ സുറുമയെഴുതിയ മിഴികളുടെ അവളുടെ പ്രാണനോടൊപ്പം പ്രേമസല്ലാപങ്ങളിൽ ആറാടുന്നത് കാണാൻ.. ❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
സ്പൾബു സഹോടെ എഴുത്ത്…
അസ്സാധ്യ എഴുത്താണ്… അവർണ്ണനിയം…
പ്രണയത്തിൽ ചാലിച്ച സുറുമയെഴുതിയ മിഴികളുടെ രാജാവ് സ്പൾബർ…. ❤️❤️❤️
പൊന്ന് ആശാനേ എന്താ ഒരു അവതരണം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ nannayirunnu❤️
❤️❤️❤️സൂപ്പർ
സ്നേഹം, പ്രേമം, കാമം.
കൊള്ളാം, എല്ലാം ചേരും പടി ചേർത്തിരിക്കുന്നു.
സൂപ്പർ.
🤗🫰🏻💃🏻
ഹോ, സഹിക്കാൻ പറ്റുന്നില്ല – ഗംഭീരവും ഹൃദയഹാരിയുമായ അവതരണം. കഥാപാത്രങ്ങൾ നമ്മൾ തന്നെയല്ലേ അല്ലെങ്കിൽ നമ്മുടെ അയൽവക്കത്തുള്ളതല്ലേ എന്ന് തോന്നുന്നു, അത്രയും ജീവസ്സുറ്റ സാധാരണക്കാരുടെ ജീവിതത്തിലെ ഒരേട് തന്മയത്വത്തോടെ അവതരിപ്പിച്ചു. അബുവിന്റേയും സലീനയുടേയും സാജിതയുടേയും പരസ്പര സ്നേഹം എടുത്തു പറയേണ്ടതാണ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആശാനേ തകർത്തു 😘 page കൂട്ടിയെഴുതുവോ, ഒരു ദിവസം ഒരു പാർട്ട് എന്ന രീതിയിൽ, ❤️
ഉറങ്ങി പോയ ഈ സൈറ്റ് ഉണർത്തി കൊണ്ട് വന്നവർ ആണ് നിങ്ങളും ലോഹിതനും…നിങ്ങളെ നോക്കി ഒരു വലിയ സമൂഹം തന്നെ കാതിരുപ്പുണ്ട്..പേജുകളുടെ കാര്യത്തിൽ ഒന്ന് ഉഷാർ വച്ചോളൂ..അധികം വൈകല്ലേ…പിന്നെ സലീനയുടെ ഉമ്മയെ വെറുതെ ഇരുതല്ലേ..ഇരുതില്ല എന്നറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി പറഞ്ഞു എന്ന മാത്രം..