പെട്ടെന്ന് സലീയുടെ മുഖമൊന്ന് ഇരുണ്ടു.. വേണ്ട…താനിനി അവന് വേണ്ടി പെണ്ണ് തിരയില്ല…
അതെന്താണെന്ന് അവൾക്ക് തന്നെ മനസിലായില്ല..
അവൻ പെണ്ണ് കെട്ടുന്നതിന് തനിക്കെന്താ…?..
ഇല്ലേ… ഒന്നുമില്ലേ… ?..അവൻ വേറെ കല്യാണം കഴിക്കുന്നതിന് തനിക്കൊരു പ്രശ്നവുമില്ലേ..?..
അവൾ അസ്വസ്ഥതയോടെ എഴുന്നേറ്റു..
ഷംനയുടെ അടുത്ത് ചെന്ന് അവളെയൊന്ന് തൊട്ട് നോക്കി.. പനി കുറഞ്ഞിട്ടുണ്ട്.. അവൾ നല്ല ഉറക്കമാണ്..പതിയെപ്പതിയെ ഓരോ തുള്ളിയായി ഡ്രിപ്പ് കയറിക്കൊണ്ടിരിക്കുന്നു..
സലീന വീണ്ടും അവളുടെ ബെഡിലേക്കിരുന്നു..
അവളുടെ മൊബൈലിൽ ഹലോ,,ഹലോ,, എന്ന സാജിതയുടെ ശബ്ദം കേട്ടപ്പോഴാണ് താൻ സാജിതയുടെ നമ്പർ ഡയൽ ചെയ്ത് കാത്തിരിക്കുകയാണ് എന്ന് സലീന ഓർത്തത്…
“ഹലോ…”
“എന്റെ സലീനാ… ഇത് വല്ലാത്തൊരു എടങ്ങേറായല്ലോ… നിനെക്കെന്താ വേണ്ടത്… ?..എന്നെയൊന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ നീ… ?..
ഈ പാതിരാത്രിക്ക് എന്ത് തേങ്ങയാ നിനക്ക് വേണ്ടത്..?..”
താനെന്തിനാണിപ്പോ സാജിതക്ക് വിളിച്ചതെന്ന് സലീന മറന്ന് പോയി..
“എന്ത് മൈരാ നിനക്ക് വേണ്ടത്… നിങ്ങള് കാമുകനും, കാമുകിക്കും ഉറക്കമില്ലെന്ന് കരുതി എന്നെ എന്തിനാടീ ബുദ്ധിമുട്ടിക്കുന്നേ…?..
നീ ഫോൺ വെച്ച് നിന്റെ പാട് നോക്കി പോയേ…”
സാജിത ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ചൂടായി..
“സാജീ… നീ ചൂടാവല്ലേടീ… ഞാനൊരത്യാവശ്യ കാര്യത്തിന് വിളിച്ചതാ…”
സലീന താഴ്മയോടെ പറഞ്ഞു..
“എന്തത്യാവശ്യമായാലും ഇപ്പോ കേൾക്കാനെനിക്ക് സൗകര്യമില്ല…നീ രാവിലെ വിളി…”
സാജിത കലിപ്പിൽ തന്നെ…
Super. സലീനയും അബ്‌ദുവും തകർക്കട്ടെ. നല്ല കട്ട ചങ്ക് ആയി സാജിതയും ഉണ്ടല്ലോ. കല്യാണത്തിന് മുൻപ് ചെക്കനും പെണ്ണിനും പരാഗണം നടത്താൻ തോന്നിയാൽ സജിത ഒരു ഇടനിലക്കാരി ആയിനിന്ന് നടത്തി കൊടുക്കണം
Kambi katha vaYch kannu niranjallo ponnu saho
Teaching 🫂🫂💖
കുറെ ആയല്ലോ കണ്ടിട്ട് benzy
സ്പൾബർ . കഥ അടിപൊളിയായി വരുന്നു . എന്നാലും കഴിഞ്ഞ കഥ ഒന്നു കൂടി പുതിക്കി പണിത്തൂടെ ബെറ്റിയുടെ കഥ . ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. സഹോ..
അടിപ്പൊളി ❤️🔥❤️🔥❤️🔥❤️🔥
നിങ്ങൾ നന്ദൂസിനെ കുറിച്ചു പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ബ്രോ.. എനിക്കും നല്ല പിന്തുണ തന്നിരുന്നു.. 👍👍👍
ന്റെ ലോഹി സഹോ.. സന്തോഷം.. ❤️❤️❤️
തിതെവിടാണ്.. കാണാനേ ല്ലല്ലോ.. ❤️❤️❤️
സൂപ്പർ ബ്രോ സൂപ്പർ… ❤️👍👍👍
സൈനു സഹോ നമസ്കാരം 🙏🙏
സഹോ.. സ്പൾബു… സന്തോഷം…❤️❤️
സ്നേഹം ❤️❤️❤️
ഞാനാരുടേം മുന്നിൽ പേരെടുക്കണോ ആളാവാനോ അല്ല.. കമന്റ് ഇടുന്നത്… ഞാൻ നേരത്തെ പറഞ്ഞല്ലോ…താങ്കളുടെ കഷ്ടപ്പാട് അത് കഥയായിട്ടു പുറത്തുവരുമ്പോൾ അത് ഇഷ്ടപ്പെട്ടു ഒന്ന് സപ്പോർട്ചെ യ്തു അത്രേള്ളൂ… ❤️❤️❤️
ന്തായാലും അബ്ദുന്റേം സലിനെടേം ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു.. സാജിത പറഞ്ഞപോലെ പരസ്പരം മനഃപൊരുത്തമുള്ളവർ വേണം ഒന്നിക്കാൻ…
കാത്തിരിക്കുന്നു സഹോ സുറുമയെഴുതിയ മിഴികളുടെ അവളുടെ പ്രാണനോടൊപ്പം പ്രേമസല്ലാപങ്ങളിൽ ആറാടുന്നത് കാണാൻ.. ❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
സ്പൾബു സഹോടെ എഴുത്ത്…
അസ്സാധ്യ എഴുത്താണ്… അവർണ്ണനിയം…
പ്രണയത്തിൽ ചാലിച്ച സുറുമയെഴുതിയ മിഴികളുടെ രാജാവ് സ്പൾബർ…. ❤️❤️❤️
പൊന്ന് ആശാനേ എന്താ ഒരു അവതരണം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ nannayirunnu❤️
❤️❤️❤️സൂപ്പർ
സ്നേഹം, പ്രേമം, കാമം.
കൊള്ളാം, എല്ലാം ചേരും പടി ചേർത്തിരിക്കുന്നു.
സൂപ്പർ.
🤗🫰🏻💃🏻
ഹോ, സഹിക്കാൻ പറ്റുന്നില്ല – ഗംഭീരവും ഹൃദയഹാരിയുമായ അവതരണം. കഥാപാത്രങ്ങൾ നമ്മൾ തന്നെയല്ലേ അല്ലെങ്കിൽ നമ്മുടെ അയൽവക്കത്തുള്ളതല്ലേ എന്ന് തോന്നുന്നു, അത്രയും ജീവസ്സുറ്റ സാധാരണക്കാരുടെ ജീവിതത്തിലെ ഒരേട് തന്മയത്വത്തോടെ അവതരിപ്പിച്ചു. അബുവിന്റേയും സലീനയുടേയും സാജിതയുടേയും പരസ്പര സ്നേഹം എടുത്തു പറയേണ്ടതാണ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആശാനേ തകർത്തു 😘 page കൂട്ടിയെഴുതുവോ, ഒരു ദിവസം ഒരു പാർട്ട് എന്ന രീതിയിൽ, ❤️
ഉറങ്ങി പോയ ഈ സൈറ്റ് ഉണർത്തി കൊണ്ട് വന്നവർ ആണ് നിങ്ങളും ലോഹിതനും…നിങ്ങളെ നോക്കി ഒരു വലിയ സമൂഹം തന്നെ കാതിരുപ്പുണ്ട്..പേജുകളുടെ കാര്യത്തിൽ ഒന്ന് ഉഷാർ വച്ചോളൂ..അധികം വൈകല്ലേ…പിന്നെ സലീനയുടെ ഉമ്മയെ വെറുതെ ഇരുതല്ലേ..ഇരുതില്ല എന്നറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി പറഞ്ഞു എന്ന മാത്രം..