“ ഇന്നാ… ഇതിൽ കഞ്ഞിയുണ്ട്… കുടിക്ക്… “
സലീന രണ്ട് പാത്രത്തിലേക്ക് കഞ്ഞി വിളമ്പി.. അവൾ ഇന്നലെ രാത്രിയും, ഇന്ന് രാവിലെയും ഒന്നും കഴിച്ചിട്ടില്ല.. ഇപ്പോൾ നല്ല വിശപ്പുണ്ട്..
ഒരു പാത്രത്തിലെ കഞ്ഞിയെടുത്ത് റുഖിയ ഷംനയെ വിളിച്ചുണർത്തി..
സലീന കഞ്ഞി കുടികഴിഞ്ഞ് പാത്രം കഴുകി വെച്ചു..
“ഉമ്മാ… അപ്പുറത്തെ മുറിയിൽ എന്റെ കൂടെപ്പഠിച്ച ഒരാളുണ്ട്… നമുക്കൊന്ന് പോയി കണ്ട് വരാം…”
“ഞാനും വരുന്നു….”
ഷംനയും ഇറങ്ങി..
മൂന്നാളും അബ്ദുവിന്റെ മുറിയിലേക്ക് ചെന്നു..
ഉമ്മയേയും, അനിയത്തിയേയും സലീന, അബ്ദുവിന് പരിചയപ്പെടുത്തി..
അവൻ ബഹുമാനത്തോടെ അവരോട് സംസാരിച്ചു..
റുഖിയ അവനോട് വിവരങ്ങളൊക്കെ തിരക്കി.. വീട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചു..
“ഉമ്മാ… ഉമ്മയെപ്പഴാ ഇനി പോകുന്നേ…?”
തിരിച്ച് മുറിയിലെത്തിയപ്പോ സലീന ചോദിച്ചു..
“ഇനി വൈകീട്ട് പോയാ പോരെ… ?..
അത് വരെ ഞാനിവിടെ ഇരിക്കാം…”
“എന്നാ ഉമ്മാ… ഞാനൊന്ന് വീട്ടീപോയി വരട്ടെ…. എനിക്കൊന്ന് കുളിക്കണം… ഇവിടുന്ന് കുളിക്കാൻ തോന്നുന്നില്ല.. എനിക്കിടാൻ വേറെ ഡ്രസുമില്ല… ഞാനൊന്ന് പോയി വന്നാലോ… ?”
സലീന നിഷ്കളങ്കമായി ചോദിച്ചു.. എന്നാൽ അവളുടെ മനസിൽ പല പദ്ധതികളുമുണ്ടായിരുന്നു..
“എന്നാ നീ പൊയ്ക്കോ മോളേ… ഒന്ന് കുളിച്ച് നന്നായിട്ടൊന്നുറങ്ങി,വൈകീട്ട് വന്നാ മതി… ഞാനിവിടെ ഉണ്ടല്ലോ… ”
സലീന പോകാനൊരുങ്ങി..
ബാക്കിയുള്ള കഞ്ഞി അവളൊരു പാത്രത്തിലാക്കി..
“അവന്റെ വീട്ടിൽ നിന്ന് ആരും വന്നിട്ടില്ല… ഞാനിത് അവന് കൊണ്ടുപോയി കൊടുക്കട്ടെ…”
ബ്രോ,കുറെ പ്രാവശ്യം പറഞ്ഞത് ആണ്. എന്നാലും വീണ്ടും ചോദിക്കുവാ. കൂട്ടുകാരൻ്റെ അമ്മയെ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ? പിന്നീട് തങ്ങളുടെ ബന്ധം കൊണ്ടുപോകാൻ അവൻ്റെ ചേച്ചിയെയും കൂടെ കൂട്ടുന്ന വിധത്തിൽ ഉള്ള കഥ. ഒന്നുകിൽ കൂട്ടുകാരനെ ഒരു ക്യൂക്കോൾഡ് പോലെ ആക്കണം. അല്ലേൽ അവൻ മോശപ്പെട്ട ഒരാള് ആണെന്ന് ആക്കി അവനെ പാഠം പഠിപ്പിക്കുന്നത് പോലെ.
ഈ പ്ലോട്ടിൽ ഇപ്പൊ ഏറ്റവും നന്നായി കഥ എഴുതാൻ.പറ്റുന്നത്.ബ്രോക്ക് ആണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്. പറ്റില്ലെങ്കിൽ റിപ്ലൈ എങ്കിലും തന്നാൽ മതി.
നല്ല വിചാരത്തോടെ ജീവിക്കുന്നവരെ വഴി തെറ്റിച്ചേ അടങ്ങൂന്നുണ്ടോ?
സകല കണ്ട്രോളും പോയി.
പിന്നെന്താ ചെയ്യുക. അത് തന്നെ……
ആശാനേ 🥰
Mr. Spulber
നിങ്ങൾ ഒരു അസാമാന്യ എഴുത്തു കാരൻ തന്നെ, നിങ്ങളുടെ എല്ലാ കഥകളും എടുത്തു എടുത്തു വായിച്ചു, എത്ര തവണ വിരലിട്ടു കളഞ്ഞു എന്നെ അറിയില്ല… അസാധ്യ ഫീൽ ആണ് ശരിക്കും പൂറിന്റ അകത്തു നീന്നും ചൊറിഞ്ഞു വരാൻ പാകത്തിനാണ് ഓരോ വിവരണങ്ങളും… മൂത്രമൊഴിക്കാൻ കുണ്ണ പിടിച്ചു കൊടുക്കുന്നത് പോലും വെള്ളം കളയാൻ മാത്രം ഉണ്ടെന്ന് പറഞ്ഞാൽ ഒന്ന് ആലോചിച്ചു നോക്കിക്കോ
Sathym
ന്റെ സ്പൾബു സഹോ… സമ്മതിക്കണം താങ്കളെ.. സത്യം.. പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്… അതുപോലല്ലേ എഴുതിപിടിപ്പിച്ചേക്കുന്നെ… അതും പച്ചയായ എഴുത്ത്…. കുളിരണിയിപ്പിക്കുന്ന എഴുത്ത്.. അതാണ് സഹോയെ സ്പെഷ്യൽ ആക്കുന്നത്… ❤️❤️❤️
ഈ പാർട്ടിലെ മെയിൻ താരം മ്മടെ ചങ്കു സാജിത ആണ്… ഇത്തിരി നേരത്തേക്ക് ഉള്ളുവെങ്കിലും ഓളാണ് ഈ കഥയെ നിയന്തിക്കുന്നതെന്നു ഉറപ്പാണ്… കാരണം അവളില്ലെങ്കിൽ സലിയും അബ്ദുവും ഒന്നിക്കില്ല…❤️❤️❤️
അവളുടെ തുറന്നുള്ള സംസാരം ആണ് ഇഷ്ടപെട്ടത്.. പണ്ടുള്ള ആള്ക്കാര് പറയുമ്പോൾ ഒറ്റയടിക്ക് തെറിക്കുത്തരം മുറിപ്പത്തൽ എന്നുപറഞ്ഞതു പോലെയാണ് അവളുടെ സംസാരം.. 😂😂അബ്ദൂ… ചൂടായിക്കിടക്കുന്ന ദോശക്കല്ലാ… മാവ് കോരിയൊഴിക്കേണ്ട താമസമേയുള്ളൂ അടിയിൽ പിടിക്കാൻ… സൂക്ഷിച്ച് ചെയ്താ മതീട്ടോ…”😂😂😂😂
ആകാംഷയോടെ കാത്തിരിക്കുന്നു സഹോ അബ്ദുന്റേം സലിയുടേം ആദ്യരാത്രിക്ക് വേണ്ടി…. അവർ ഒന്നുചേരുന്നത് കാണുവാൻ ❤️❤️❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല ഈ കഥ.
ഒരു രക്ഷയുമില്ല സഹോ ❤️ powli സാധനം
Super 😍👏👏
അബുവും സലീനയുമായുള്ള സംഭാഷണങ്ങളും അവൾ അവനെ മൂത്രം ഒഴിക്കാൻ സഹായിക്കുന്ന രംഗങ്ങളും കണ്ടില്ലായെന്നു നടിക്കാൻ സാധിക്കില്ല. അബുവുമൊത്ത് ഒരു ആദ്യരാത്രി ആഘോഷിക്കാനുള്ള അവളുടെ വ്യഗ്രത എടുത്തു കാണിച്ചത് വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ അവർക്ക് ഒരുമിക്കാൻ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.