സുറുമയെഴുതിയ മിഴികൾ 3 [സ്പൾബർ] 642

ഉമ്മ തിരിച്ചെന്തെങ്കിലും പറയും മുൻപ് അവൾ പുറത്ത് ചാടി..

“ഇന്നാടാ… കഞ്ഞി കുടിക്ക്… ഞാനേ വീട്ടിലൊന്ന് പോയിട്ട് വരാം… ഉച്ചക്ക് ചോറ് ഉമ്മ കൊണ്ട് വന്ന് തരും.. ഉമ്മയോട് ഞാൻ പറയാം… നിനക്കിപ്പോ മൂത്രമൊഴിക്കണോ… വേണേൽ ഒന്നുകൂടി ഒഴിച്ചോ… ഞാനിനി വൈകീട്ടേ വരൂ…. “

ചെന്നപാടെ സലീന പറഞ്ഞു..

“ചോറൊന്നും വേണ്ടെടീ…പെങ്ങള് വിളിച്ചിരുന്നു… അവളുച്ചക്ക് ചോറുമായി വരാന്ന് പറഞ്ഞു…”

“ആണോടാ… അയ്യോ… എനിക്കവളെയൊന്ന് കാണണായിരുന്നു…”

“ എന്തിന്… ?”

“ഒന്നൂല്ല… എന്റെ നാത്തൂനല്ലേ… ഒന്ന് പരിചയപ്പെടാന്ന് കരുതി…”

സലീന ചുണ്ട് കടിച്ചു..

“നീയവളെ കണ്ടതല്ലേടീ… നിങ്ങൾ തമ്മിൽ പരിചയപ്പെട്ടതുമല്ലേ…”

“അതന്നല്ലേ… ഇന്നങ്ങിനെയാണോ…
ഞങ്ങള് നാത്തൂൻമാരല്ലേ…”

“”മോളിപ്പോ ചെല്ല്… എന്നിട്ട് വേഗം ഇങ്ങ് വാ…”

“അതെന്തിനാടാ വേഗം വരുന്നേ… ?”

സീലീന ആടിക്കുഴഞ്ഞു..

“ നീ പോയിട്ട് വാടീ…”

അബ്ദു ചിരിയോടെ പറഞ്ഞു..

“നീയേതായാലും ഈ കഞ്ഞി കുടിക്ക്… പിന്നേയ് കുറേ നേരം ഉറങ്ങിക്കോട്ടോ… ഇന്നലെ രാത്രി ഉറങ്ങിയില്ലല്ലോ… ഇന്നും ഉറങ്ങില്ല…”

അവളുടെ നോട്ടത്തിലും, വാക്കുകളിലുമുള്ള ദാഹം അവൻ ശരിക്കും തിരിച്ചറിഞ്ഞു..

അവന്റെ തുടയിടുക്കിലെ മുഴയിലേക്ക് നോക്കി, നാവ് പുറത്തിട്ട് ചുണ്ടൊന്ന് നക്കി സലീന വാതിൽ തുറന്ന് പുറത്തിറങ്ങി…

✍️✍️✍️

രാജേട്ടനെ ഹോസ്പിറ്റലിലേക്ക് വിളിച്ച് വരുത്തി,ആ ഓട്ടോയിലാണ് സലീന വീട്ടിലേക്ക് പോയത്..അവളെ മുറ്റത്തിറക്കി, തിരിച്ച് പോവാറുമ്പോ വിളിക്കാൻ പറഞ്ഞ് രാജേട്ടൻ പോയി..

അവൾ മുൻവാതിൽ തുറന്ന് അകത്ത് കയറി മുകൾനിലയിലുളള അവളുടെ മുറിയിലേക്ക് പോയി..
സാമാന്യം നല്ല വീട് തന്നെയാണ് അവളുടെ..
ഉപ്പ ഉമ്മർ,ഏതൊരു പ്രവാസിയേയും പോലെ നല്ലൊരു വീട് ആദ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്..അത് മാത്രമാണയാളുടെ സമ്പാദ്യവും..

The Author

Spulber

10 Comments

Add a Comment
  1. ബ്രോ,കുറെ പ്രാവശ്യം പറഞ്ഞത് ആണ്. എന്നാലും വീണ്ടും ചോദിക്കുവാ. കൂട്ടുകാരൻ്റെ അമ്മയെ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ? പിന്നീട് തങ്ങളുടെ ബന്ധം കൊണ്ടുപോകാൻ അവൻ്റെ ചേച്ചിയെയും കൂടെ കൂട്ടുന്ന വിധത്തിൽ ഉള്ള കഥ. ഒന്നുകിൽ കൂട്ടുകാരനെ ഒരു ക്യൂക്കോൾഡ് പോലെ ആക്കണം. അല്ലേൽ അവൻ മോശപ്പെട്ട ഒരാള് ആണെന്ന് ആക്കി അവനെ പാഠം പഠിപ്പിക്കുന്നത് പോലെ.

    ഈ പ്ലോട്ടിൽ ഇപ്പൊ ഏറ്റവും നന്നായി കഥ എഴുതാൻ.പറ്റുന്നത്.ബ്രോക്ക് ആണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്. പറ്റില്ലെങ്കിൽ റിപ്ലൈ എങ്കിലും തന്നാൽ മതി.

  2. നല്ല വിചാരത്തോടെ ജീവിക്കുന്നവരെ വഴി തെറ്റിച്ചേ അടങ്ങൂന്നുണ്ടോ?
    സകല കണ്ട്രോളും പോയി.
    പിന്നെന്താ ചെയ്യുക. അത് തന്നെ……

  3. ആശാനേ 🥰

  4. Mr. Spulber

    നിങ്ങൾ ഒരു അസാമാന്യ എഴുത്തു കാരൻ തന്നെ, നിങ്ങളുടെ എല്ലാ കഥകളും എടുത്തു എടുത്തു വായിച്ചു, എത്ര തവണ വിരലിട്ടു കളഞ്ഞു എന്നെ അറിയില്ല… അസാധ്യ ഫീൽ ആണ് ശരിക്കും പൂറിന്റ അകത്തു നീന്നും ചൊറിഞ്ഞു വരാൻ പാകത്തിനാണ് ഓരോ വിവരണങ്ങളും… മൂത്രമൊഴിക്കാൻ കുണ്ണ പിടിച്ചു കൊടുക്കുന്നത് പോലും വെള്ളം കളയാൻ മാത്രം ഉണ്ടെന്ന് പറഞ്ഞാൽ ഒന്ന് ആലോചിച്ചു നോക്കിക്കോ

  5. നന്ദുസ്

    ന്റെ സ്പൾബു സഹോ… സമ്മതിക്കണം താങ്കളെ.. സത്യം.. പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്… അതുപോലല്ലേ എഴുതിപിടിപ്പിച്ചേക്കുന്നെ… അതും പച്ചയായ എഴുത്ത്…. കുളിരണിയിപ്പിക്കുന്ന എഴുത്ത്.. അതാണ് സഹോയെ സ്പെഷ്യൽ ആക്കുന്നത്… ❤️❤️❤️
    ഈ പാർട്ടിലെ മെയിൻ താരം മ്മടെ ചങ്കു സാജിത ആണ്… ഇത്തിരി നേരത്തേക്ക് ഉള്ളുവെങ്കിലും ഓളാണ് ഈ കഥയെ നിയന്തിക്കുന്നതെന്നു ഉറപ്പാണ്… കാരണം അവളില്ലെങ്കിൽ സലിയും അബ്ദുവും ഒന്നിക്കില്ല…❤️❤️❤️
    അവളുടെ തുറന്നുള്ള സംസാരം ആണ് ഇഷ്ടപെട്ടത്.. പണ്ടുള്ള ആള്ക്കാര് പറയുമ്പോൾ ഒറ്റയടിക്ക് തെറിക്കുത്തരം മുറിപ്പത്തൽ എന്നുപറഞ്ഞതു പോലെയാണ് അവളുടെ സംസാരം.. 😂😂അബ്ദൂ… ചൂടായിക്കിടക്കുന്ന ദോശക്കല്ലാ… മാവ് കോരിയൊഴിക്കേണ്ട താമസമേയുള്ളൂ അടിയിൽ പിടിക്കാൻ… സൂക്ഷിച്ച് ചെയ്താ മതീട്ടോ…”😂😂😂😂
    ആകാംഷയോടെ കാത്തിരിക്കുന്നു സഹോ അബ്ദുന്റേം സലിയുടേം ആദ്യരാത്രിക്ക് വേണ്ടി…. അവർ ഒന്നുചേരുന്നത് കാണുവാൻ ❤️❤️❤️❤️❤️❤️❤️❤️

  6. ഒന്നും പറയാനില്ല ഈ കഥ.

  7. ഒരു രക്ഷയുമില്ല സഹോ ❤️ powli സാധനം

  8. Super 😍👏👏

  9. അബുവും സലീനയുമായുള്ള സംഭാഷണങ്ങളും അവൾ അവനെ മൂത്രം ഒഴിക്കാൻ സഹായിക്കുന്ന രംഗങ്ങളും കണ്ടില്ലായെന്നു നടിക്കാൻ സാധിക്കില്ല. അബുവുമൊത്ത് ഒരു ആദ്യരാത്രി ആഘോഷിക്കാനുള്ള അവളുടെ വ്യഗ്രത എടുത്തു കാണിച്ചത് വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ അവർക്ക് ഒരുമിക്കാൻ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *