സുറുമയെഴുതിയ മിഴികൾ 3 [സ്പൾബർ] 642

പത്ത്മണിക്കാണ് രണ്ടാളുടെയും കട്ടച്ചങ്ക് സാജിതയുടെ വരവ്… അവൾ നേരെ സലീനയുടെ മുറിയിലേക്കാണ് ചെന്നത്..

അവൾ വാതിലിൽ മുട്ടിയതും സലീന ചെന്ന് തുറന്നു..
സാജിതയെ മുന്നിൽ കണ്ടതും സലീന
അടക്കാനാവാത്ത സന്തോഷത്തോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
പിന്നെ അവളെ വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ച്, അവളുടെ ദേഹത്തേക്ക് ഒറ്റ വീഴ്ച്ച.. അവളുടെ തോളിലേക്ക് തല ചായ്ച്ച് സലീന പൊട്ടിക്കരഞ്ഞു…

സാജിത പേടിയോടെ ബെഡിലേക്ക് നോക്കി.. അവിടെ ഉറങ്ങിക്കിടക്കുകയാണ് ഷംന..

അതോടെ അവൾക്ക് സമാധാനമായി..
കുറച്ച് നേരം സലീനയെ കരയാൻ വിട്ട് അവളേയും താങ്ങി സാജിത നിന്നു..പിന്നെ പതിയെ അവളുടെ തല പൊന്തിച്ച് അവളുടെ മുഖത്തേക്ക് നോക്കി…

“എന്താടീ മൈരേ… ?.. എന്തിനാ ഇങ്ങിനെ കീറുന്നേ… ദേ..ഞാനെന്റെ പാട്ടിന് പോകും.. പറഞ്ഞേക്കാം…”

സാജിത അവളുടെ കൂറ സ്വഭാവം പുറത്തെടുത്തു.

“ഒന്നൂല്ലെടീ… ഞാനെത്ര നേരായെന്നോ നിന്നെയും കാത്തിരിക്കുന്നു… ഒന്ന് കരയാൻ മുട്ടീട്ട് എത്ര നേരായെന്നറിയോ… ?”..

“പിന്നേ… നിന്റെ കരച്ചില് കാണാനല്ലേ ഞാനിങ്ങോട്ട് പോന്നത്…”

“ അതല്ലെടീ… സന്തോഷം കൊണ്ടാ ഞാൻ കരഞ്ഞത്…”

സലീന,അവളേയും പിടിച്ച് ബെഡിലിരുന്നു..
സലീന,ആദ്യരാത്രി കഴിഞ്ഞ മണവാട്ടിയെപ്പോലെ പൂത്തുലഞ്ഞ് നിൽക്കുന്നത് സാജിത ശ്രദ്ധിച്ചു..

“വല്ലതും നടന്നോടീ… ?”

സാജിത കള്ളച്ചിരിയോടെ ചോദിച്ചു..

“എന്ത്… ?”..

സലീന കണ്ണുരുട്ടി..

“അവന്റെ കുണ്ണ നിന്റെ പൂറ്റിൽ കയറിയോന്ന്… ?”..

“നിനക്ക് വേറൊന്നും ചോദിക്കാനില്ലേ സാജീ…”

The Author

Spulber

10 Comments

Add a Comment
  1. ബ്രോ,കുറെ പ്രാവശ്യം പറഞ്ഞത് ആണ്. എന്നാലും വീണ്ടും ചോദിക്കുവാ. കൂട്ടുകാരൻ്റെ അമ്മയെ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ? പിന്നീട് തങ്ങളുടെ ബന്ധം കൊണ്ടുപോകാൻ അവൻ്റെ ചേച്ചിയെയും കൂടെ കൂട്ടുന്ന വിധത്തിൽ ഉള്ള കഥ. ഒന്നുകിൽ കൂട്ടുകാരനെ ഒരു ക്യൂക്കോൾഡ് പോലെ ആക്കണം. അല്ലേൽ അവൻ മോശപ്പെട്ട ഒരാള് ആണെന്ന് ആക്കി അവനെ പാഠം പഠിപ്പിക്കുന്നത് പോലെ.

    ഈ പ്ലോട്ടിൽ ഇപ്പൊ ഏറ്റവും നന്നായി കഥ എഴുതാൻ.പറ്റുന്നത്.ബ്രോക്ക് ആണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്. പറ്റില്ലെങ്കിൽ റിപ്ലൈ എങ്കിലും തന്നാൽ മതി.

  2. നല്ല വിചാരത്തോടെ ജീവിക്കുന്നവരെ വഴി തെറ്റിച്ചേ അടങ്ങൂന്നുണ്ടോ?
    സകല കണ്ട്രോളും പോയി.
    പിന്നെന്താ ചെയ്യുക. അത് തന്നെ……

  3. ആശാനേ 🥰

  4. Mr. Spulber

    നിങ്ങൾ ഒരു അസാമാന്യ എഴുത്തു കാരൻ തന്നെ, നിങ്ങളുടെ എല്ലാ കഥകളും എടുത്തു എടുത്തു വായിച്ചു, എത്ര തവണ വിരലിട്ടു കളഞ്ഞു എന്നെ അറിയില്ല… അസാധ്യ ഫീൽ ആണ് ശരിക്കും പൂറിന്റ അകത്തു നീന്നും ചൊറിഞ്ഞു വരാൻ പാകത്തിനാണ് ഓരോ വിവരണങ്ങളും… മൂത്രമൊഴിക്കാൻ കുണ്ണ പിടിച്ചു കൊടുക്കുന്നത് പോലും വെള്ളം കളയാൻ മാത്രം ഉണ്ടെന്ന് പറഞ്ഞാൽ ഒന്ന് ആലോചിച്ചു നോക്കിക്കോ

  5. നന്ദുസ്

    ന്റെ സ്പൾബു സഹോ… സമ്മതിക്കണം താങ്കളെ.. സത്യം.. പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്… അതുപോലല്ലേ എഴുതിപിടിപ്പിച്ചേക്കുന്നെ… അതും പച്ചയായ എഴുത്ത്…. കുളിരണിയിപ്പിക്കുന്ന എഴുത്ത്.. അതാണ് സഹോയെ സ്പെഷ്യൽ ആക്കുന്നത്… ❤️❤️❤️
    ഈ പാർട്ടിലെ മെയിൻ താരം മ്മടെ ചങ്കു സാജിത ആണ്… ഇത്തിരി നേരത്തേക്ക് ഉള്ളുവെങ്കിലും ഓളാണ് ഈ കഥയെ നിയന്തിക്കുന്നതെന്നു ഉറപ്പാണ്… കാരണം അവളില്ലെങ്കിൽ സലിയും അബ്ദുവും ഒന്നിക്കില്ല…❤️❤️❤️
    അവളുടെ തുറന്നുള്ള സംസാരം ആണ് ഇഷ്ടപെട്ടത്.. പണ്ടുള്ള ആള്ക്കാര് പറയുമ്പോൾ ഒറ്റയടിക്ക് തെറിക്കുത്തരം മുറിപ്പത്തൽ എന്നുപറഞ്ഞതു പോലെയാണ് അവളുടെ സംസാരം.. 😂😂അബ്ദൂ… ചൂടായിക്കിടക്കുന്ന ദോശക്കല്ലാ… മാവ് കോരിയൊഴിക്കേണ്ട താമസമേയുള്ളൂ അടിയിൽ പിടിക്കാൻ… സൂക്ഷിച്ച് ചെയ്താ മതീട്ടോ…”😂😂😂😂
    ആകാംഷയോടെ കാത്തിരിക്കുന്നു സഹോ അബ്ദുന്റേം സലിയുടേം ആദ്യരാത്രിക്ക് വേണ്ടി…. അവർ ഒന്നുചേരുന്നത് കാണുവാൻ ❤️❤️❤️❤️❤️❤️❤️❤️

  6. ഒന്നും പറയാനില്ല ഈ കഥ.

  7. ഒരു രക്ഷയുമില്ല സഹോ ❤️ powli സാധനം

  8. Super 😍👏👏

  9. അബുവും സലീനയുമായുള്ള സംഭാഷണങ്ങളും അവൾ അവനെ മൂത്രം ഒഴിക്കാൻ സഹായിക്കുന്ന രംഗങ്ങളും കണ്ടില്ലായെന്നു നടിക്കാൻ സാധിക്കില്ല. അബുവുമൊത്ത് ഒരു ആദ്യരാത്രി ആഘോഷിക്കാനുള്ള അവളുടെ വ്യഗ്രത എടുത്തു കാണിച്ചത് വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ അവർക്ക് ഒരുമിക്കാൻ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *