സുറുമയെഴുതിയ മിഴികൾ 4 [സ്പൾബർ] [Climax] 105

“അബ്ദൂ…ന്റെ പൊന്നേ…. “

ഹൃദയമന്ത്രണം പോലെ സലീന വിളിച്ചു..

“എന്തേ എന്റെ ചക്കരക്കുട്ടിക്ക്…?”..

കയ്യിലൊതുങ്ങാത്ത രണ്ട് മുലയിലും പിടിച്ച് പതിയെ ഒന്നുഴിഞ്ഞ് അബ്ദു ചോദിച്ചു..

“അങ്ങിനെയല്ലെടാ… അമർത്തി..അമർത്തി ഞെക്ക്… എത്ര നാളായെടാ കുട്ടാ… ശരിക്കമർത്ത്…”

അബ്ദു രണ്ട് മുലകളും ഞെക്കാൻ തുടങ്ങി..

സലീന കുറുകിക്കൊണ്ട് അവന്റെ നെഞ്ചിലിരുന്ന് പിടഞ്ഞു.. കാലുകൾ വിടർത്തി വെച്ചിരുന്ന അവളുടെ പൊളിഞ്ഞ പൂറ്റിൽ നിന്നും ഇറ്റിവീഴുന്ന കൊഴുത്ത വെള്ളം
അവന്റെ മാറിലാകെ പടരുന്നുണ്ടായിരുന്നു..

“ ഹാ… ഹാ…ഹൂ….അബ്ദൂ… ഇനിയും… ഇനിയും… ഉറക്കെ… ഉറക്കെ ഞെക്കടാ…. ഹൂ… ഫ്.. ഫ്.. ഫ്… “

ഇതൊരു ഹോസ്പിറ്റലാണെന്ന ബോധം സലീനക്കുണ്ട്.. നിയന്ത്രിച്ചാണവൾ ശബ്ദമുണ്ടാക്കുന്നത്.. എങ്കിലും ഇടക്ക് അവളുടെ സീൽക്കാരം ഉയർന്ന് പൊന്തുന്നില്ലേന്ന് അബ്ദുവിന് തോന്നി..

അവൻ മുലകൾ വാരിക്കുഴക്കാൻ തുടങ്ങി.. മെരുക്കമില്ലാത്ത മുലകളിൽ ചുവന്ന പാടുകൾ തെളിഞ്ഞു..എന്നിട്ടും സലീനക്ക് മതിയാവുന്നില്ല..അവന്റെ കയ്യിലേക്ക് മുല തള്ളിക്കൊടുക്കുകയാണവൾ..

മുലഞെട്ടിനെ വിരലുകൾക്കിടയിലിട്ട് ഞെരിച്ചും, മുലക്കാമ്പുകൾ ഞെവിടിക്കുഴച്ചും,അബ്ദു അവൾക്ക് വേണ്ട പോലെത്തന്നെ മുലകളിൽ പെരുമാറി..

കുറേ നേരം മുലകളിൽ കളിപ്പിച്ച് സലീന എഴുന്നേറ്റു.. അൽപം കൂടി മുന്നിലേക്ക് നീങ്ങി വന്ന് അവന്റെ കഴുത്തിന്റെ ഇരു ഭാഗത്തും കാല് വെച്ച് നിന്നു..

പിന്നെ മുകളിൽ നിന്ന് താഴേക്ക്
അബ്ദുവിന്റെകണ്ണിലേക്ക് തന്നെ നോക്കി..
രണ്ട് കയ്യും അവൾ എളിയിൽ കുത്തി.. പിന്നെ അരക്കെട്ടിൽ നനഞ്ഞൊട്ടിക്കിടക്കുന്ന പാന്റിയിൽ പിടിച്ചു..

The Author

Spulber

6 Comments

Add a Comment
  1. നന്ദുസ്

    ന്റെ സ്പൾബു സഹോ… കൊതിപ്പിച്ചു കടു വറുത്തുകളഞ്ഞു… ഉഫ്…
    ന്താ പറയ്ക… ബ്രഹ്‌മാണ്ടഫീൽ.. ❤️❤️❤️
    സലിയുടെ ചെങ്കദളി പൂവ്…❤️❤️❤️
    തിരകളിലൊതുങ്ങാത്ത മഹാസാഗരത്തിലൂടോഴുകാൻ അബ്ദുവും അവന്റെ പ്രാണപ്രിയ സലിയും… ❤️❤️❤️💞💞
    തുടരൂ സഹോ ❤️❤️❤️

  2. അവരുടെ ഒന്നുചേരുന്നതിനു മുമ്പുള്ള വൈകാരികമായ നിമിഷങ്ങൾ വളരെ ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
    സലീനയുടേയും അബ്ദുവിന്റെയും യാതൊരു തടസ്സങ്ങളും ഇല്ലാതെയുള്ള (അവന്റെ അസുഖം മാറി) രതിസംഗമത്തിനും അവരുടെ മനം നിറഞ്ഞുള്ള കുടുംബജീവിതം നയിക്കുന്നത് കാണുവാനും കാത്തിരിക്കുന്നു.

  3. ഉഫ്ഫ് ഇതിങ്ങനെ പറയാൻ വയ്യ എങ്ങനെ എഴുതുന്നു

  4. ഉഫ്ഫ്ഫ്ഫ്ഫ് powli… ❤️

  5. ഈ കഥ പൂർണമായി വന്നില്ല.. കുറച്ച് കൂടിയുണ്ട്.. എവിടെയോ എന്തോ തകരാറ് പറ്റിയിട്ടുണ്ട്.. ഞാൻ മുഴുവനായും എഴുതി അയച്ചതാണ്.. അഡ്മിൻ ശ്രദ്ധിക്കുമല്ലോ..

    1. sorry my mistake updated…

Leave a Reply

Your email address will not be published. Required fields are marked *