സൂസൻ 1 [Tom] 697

ഞാൻ സാംസങ് ൽ ആണ് വർക്ക്‌ ചെയുന്നത്.. മൈറ്റൈൻസ് ഡിപ്പാർട്മെന്റ് ൽ. സാംസങ് ഉപകരണങ്ങൾ കംപ്ലയിന്റ് ആകുന്ന കസ്ടമർ ഓഫീസ് ൽ വിളിച്ചു പറയും അവരുടെ ബുക്കിങ് അനുസരിച്ചു വീട്ടിൽ പോയി റിപ്പയർ ചെയ്തു കൊടുക്കും.. കൊറോണ സമയം കൊറേ കാലം വീട്ടിൽ ഇരുന്നു വീണ്ടും നവംബർ മുതൽ ജോലി ക്കു കയറി.. അങ്ങനെ ആണ് ഡിസംബറിൽ സൂസന്റെ വീട്ടിൽ നിന്ന് ഒരു ബുക്കിങ് ഓഫീസ് ൽ വന്നത്… ഡിസംബർ 10 നുള്ള ലിസ്റ്റ് എടുത്തു ഇറങ്ങുമ്പോൾ ആണ് എന്റെ നാട്ടിൽ ഒരെണം ഉള്ളത് ശ്രെദ്ധിചതു നോക്കിയപ്പോൾ സൂസന്റെ വീട് ബാക്കി എല്ലാം കഴിഞ്ഞു ലാസ്റ്റ് അവിടെ പോകാം കരുതി അതാകുമ്പോൾ അതുകൂടി കഴിഞ്ഞാൽ എനിക്ക് വീട്ടിൽ പെട്ടന്ന് പോകാമല്ലോ…

അങ്ങനെ ബാക്കി റിപ്പറിങ് കഴിഞ്ഞു വൈകുന്നേരം 3.15 ക്കെ ആയപ്പോൾ സൂസന്റെ വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചു രണ്ടു വട്ടം ബെൽ അടിച്ചിട്ടും ആരും തുറന്നില്ല ഒന്ന് കൂടി ബെൽ അടിക്കാം എന്ന് കരുതി അടിക്കാൻ ആയി ബെല്ലിലേക്ക് കൈ പോകുമ്പോൾ ആ കതകു തുറക്കുന്ന പോലെ തോന്നി, തോന്നിയത് അല്ല വാതിൽ തുറന്നത് തന്നെയാണ്, തുറന്നത് എന്റെ സ്വപ്നറാണ്ണിയും… അവൾ എന്നെ നോക്കി പുഞ്ചിരിച്ചു, സാംസങ് ന്റെ ടി ഷർട്ട്‌ ആയതു കൊണ്ട് അവൾക്കു മനസിലായി ടീവി ശെരിയാക്കാൻ വന്നത് ഞാൻ തന്നെ ആണ് ന്നു..

സൂസൻ – ചേട്ടൻ സാംസങ് ൽ ആണോ വർക്ക്‌ ചെയുന്നത്..

ഞാൻ – അതെ അതുകൊണ്ട് ആണ്ലോ ടീവി ശെരിയാക്കാൻ വന്നത്..

സൂസൻ – ചേട്ടൻ സാംസങ് ൽ വർക്ക്‌ ചെയുന്നത് അറിയാം എങ്കിൽ കഷ്ട്ടപെട്ടു വിളിച്ചു ബുക്ക്‌ ചെയ്യാണ്ടായിരുന്നല്ലോ.. ചേട്ടന്റെ വീട്ടിൽ വന്നു പറഞ്ഞ മതിയാരുന്നല്ലോ..

ഞാൻ – എന്തെ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നോ..വീട്ടിൽ വന്നു പറഞ്ഞു ഞാൻ വന്നു ശെരിയാക്കിയാൽ ശമ്പളം ആര് തരും

സൂസൻ – അതൊക്കെ ഇവിടെ വന്നു ശെരിയാക്കുന്നതിന്നുള്ള ക്യാഷ് ഞങൾ തന്നോളം, ആദ്യം ചേട്ടൻ കേറി വാ അവിടെ നിക്കാതെ..

The Author

Tom

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. BUTTERFLY SIMON ?

    1. താങ്ക്യൂ ബ്രോ

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤❤

    1. തുടർന്ന് കൊണ്ടേ ഇരിക്കുന്നു ഉണ്ട്.. 7 പാർട്ട്‌ ആയി കഴിഞ്ഞു

  4. പൊന്നു.?

    തുടക്കം കൊള്ളാം…….

    ????

    1. താങ്ക്യൂ

  5. കൊള്ളാം

    1. താങ്ക്യു

  6. Tom pakuthikku vechu nirthiya story muzhumippikku bro

    1. അടുത്ത പാർട്ടിൽ ബാക്കി ഉണ്ട്..
      അത് നാളെ സബ്‌മിറ്റ് ആക്കും

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *