സൂസൻ 1 [Tom] 697

ഞാൻ – വേറെ ആരും ഇല്ലേ, അവിടെ അച്ഛൻ??

സൂസൻ – അത് എന്തെ അച്ഛൻ ഉണ്ടങ്കിലേ കേറിവരുക ഉള്ളോ??

ഞാൻ – അങ്ങനെ ഒന്നുമില്ല, കേറി വരവേ

അങ്ങനെ ഞാൻ വീടിനു ഉള്ളിൽ കയറി.. സൂസൻ വാതിൽ ക്ലോസ് ചെയ്തു..

ഞാൻ – എത്ര ദിവസമായി കംപ്ലയിന്റ് ആയിട്ട്?

സൂസൻ – രണ്ടു ദിവസമായി ചേട്ടാ..സീരിയൽ ഒന്നും കാണാൻ വഴി ഇല്ല. ബോർ അടിച്ചു ഇരിക്കുവാ

ഞാൻ – സീരിയൽ ന്റെ ആളു ആണ് അല്ലെ??

സൂസൻ – എന്തെ സീരിയൽ കണ്ടാൽ കുറ്റം ആണോ?

ഞാൻ – ഒന്നുമില്ലേ… പണ്ട് എന്ത് പാവം കൊച്ചു ആയിരുന്നു.. നമ്മളെയൊക്കെ കണ്ടാലും മിണ്ടാത്ത ആളാ.. ഇപ്പോൾ ഭയങ്കര സംസാരം ആണല്ലോ കല്യാണം കഴിഞ്ഞപ്പോ ആളു ആകെ മാറി പോയല്ലോ

സൂസൻ – ചേട്ടനും പണ്ട് എന്നെ കണ്ടാൽ മിണ്ടില്ലല്ലോ.. പിന്നെ ഞാൻ എങ്ങനെ മിണ്ടാനാ..

ഞാൻ – ഇപ്പോൾ കുറ്റം എന്റെ തലയ്ക്കു ആയോ…

സൂസൻ – ഹ ഹ ഹ

ഞാൻ – ഞാൻ ടീവി അഴിച്ചു നോക്കട്ടെ ഇപ്പോൾ റെഡി ആക്കാം.. ഇന്ന് മുതൽ സൂസന് സീരിയൽ ക്കെ കാണാം

 

അങ്ങനെ ഞാൻ ടീവി ക്കെ അഴിച്ചു പിറക്കി നോക്കി.. ബോർഡ് ന്റെ കംപ്ലയിന്റ് ആണ് മനസിലായി ഒരു ഐസി അടിച്ചു പോയത്..

 

ഞാൻ – കംപ്ലയിന്റ് എന്തെന്ന് പിടികിട്ടി.. ഒരു 10-15 മിനിറ്റ് ൽ ശെരിയാക്കാം..

സൂസൻ – ആണോ ചേട്ടാ, ഞാൻ ചേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്കാം

ഞാൻ – ഏയ്‌ ഒന്നും വേണ്ട..

സൂസൻ – അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല എന്റെ നാട്ടുകാരൻ അതും എന്റെ സ്കൂളിലും കോളേജിലും സിനിയർ ആയ ചേട്ടൻ ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ല എങ്കിൽ മോശം എനിക്ക് അല്ലെ.

ഞാൻ – അങ്ങനെ ആണോ

സൂസൻ – ചേട്ടൻ എന്താ വേണ്ടത്?? ചായ യോ അതോ ജ്യൂസ്‌ ഓ??

The Author

Tom

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. BUTTERFLY SIMON ?

    1. താങ്ക്യൂ ബ്രോ

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤❤

    1. തുടർന്ന് കൊണ്ടേ ഇരിക്കുന്നു ഉണ്ട്.. 7 പാർട്ട്‌ ആയി കഴിഞ്ഞു

  4. പൊന്നു.?

    തുടക്കം കൊള്ളാം…….

    ????

    1. താങ്ക്യൂ

  5. കൊള്ളാം

    1. താങ്ക്യു

  6. Tom pakuthikku vechu nirthiya story muzhumippikku bro

    1. അടുത്ത പാർട്ടിൽ ബാക്കി ഉണ്ട്..
      അത് നാളെ സബ്‌മിറ്റ് ആക്കും

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *