സൂസൻ 1 [Tom] 697

അവളുടെ അച്ഛനും അമ്മയും വന്നത് ആണ്ന്നു മനസിലായി അവൾ പോയി വാതിൽ തുറന്നു.. ഞാൻ വന്നതും ടീവി ശെരിയാക്കുന്നതും എല്ലാം അവൾ ഫോൺ വിളിച്ചു പറഞ്ഞിട്ട് ഉണ്ടായിരുന്നു.. അവളുടെ അച്ഛൻ തന്നെ ആണ് എന്നെ അവർ വരും വരെ ഇരിക്കാനും പറഞ്ഞത്..

അവർ വന്നു

കാര്യങ്ങൾ ക്കെ സംസാരിച്ചു കോറചേരാം ഇരുന്നു.. കഴിഞ്ഞ ദിവസം ഇടിമിന്നൽ അടിച്ചപ്പോ ടീവി അടിച്ചു പോയത് ആണെന്നും മോൻ അവിടെ ആണ് വർക്ക്‌ ചെയുന്നു എന്ന് അറിഞ്ഞേൽ അന്ന് തന്നെ മോനെ വിളിച്ചു ശെരിയാക്കും എന്ന് ക്കെ പറഞ്ഞു…

മണി 5 ആകാറായപ്പോൾ ഞാൻ ഇറങ്ങുവാന് പറഞ്ഞു… ഇറങ്ങി.. അവളുടെ അച്ഛനും അമ്മയും ഉള്ളിൽ പോയി ഞാൻ ഇറങ്ങി… സിറ്റ് ഔട്ട്‌ ഇറങ്ങിയപ്പോ പുറകിൽ നിന്ന് ഒരു വിളി ചേട്ടാ ന്നു

സൂസൻ – എന്താ നമ്പർ താരതെ പോകുന്നെ. ഇനി കംപ്ലയിന്റ് ആകുമ്പോ വിളിക്കണ്ടേ ന്നു

ഞാൻ നമ്പർ പറഞ്ഞു കൊടുത്തു… തിരിച്ചു നമ്പർ ചോദിച്ചപ്പോൾ ഒരു കള്ള ചിരി പാസ്സ് ആക്കി അവൾ ഉള്ളിൽ പോയി…

അവിടെന്നു ഇറങ്ങുമ്പോൾ എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടിയ അവസ്ഥ ആയിരുന്നു.. പണ്ട് ഞാൻ പ്രേമിക്കാൻ നടന്ന പെണ്ണ് ഇപ്പോൾ എന്നോട് നമ്പർ മേടിച്ചു അർത്ഥം വച്ചു ചിരിച്ചു പോകുന്നു…

പോരാത്തതിന് അവളുടെ ച്ചാലും ശരീരവും സ്കാൻ ചെയ്തിട്ടും തിരിച്ചു ഒന്ന് ദേഷ്യ പെടുക പോലും ചെയ്തില്ല.. എനിക്ക് ഒരു പോസറ്റീവ് സിഗ്നൽ കിട്ടിയ പോലെ…

അങ്ങനെ വീട്ടിൽ പോയി കുളിച്ചു… ചായ ക്കെ കുടിച്ചു ഇരുന്നപ്പോ ഒരു മെസ്സേജ് വാട്സ്ആപ്പ് ൽ…

ഹായ് ന്നു

ഒരു പരിചയം ഇല്ലാത്ത നമ്പർ..

ഞാൻ തിരിച്ചു ആരാന്നു ചോദിച്ചു..

അറിയാവുന്ന ആളു ന്നു മറുപടി

ആ ചാറ്റ് അങ്ങനെ നീണ്ടു പോയി ആരാന്നു പറഞ്ഞില്ല.. പക്ഷെ എനിക്ക് മനസിലായി അവൾ ആണെന്ന്..

നൈറ്റ്‌ കഴിച്ചു കിടന്നപ്പോ ഞാൻ അങ്ങോട്ട്‌ മെസേജ് ഇട്ടു ഹായ് ന്നു..5 മിനിറ്റ് കഴിഞ്ഞപ്പോ റിപ്ലൈ വന്നു…

സൂസൻ അല്ലെ എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു എങ്ങനെ മനസിലായി ന്നു

The Author

Tom

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. BUTTERFLY SIMON ?

    1. താങ്ക്യൂ ബ്രോ

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤❤

    1. തുടർന്ന് കൊണ്ടേ ഇരിക്കുന്നു ഉണ്ട്.. 7 പാർട്ട്‌ ആയി കഴിഞ്ഞു

  4. പൊന്നു.?

    തുടക്കം കൊള്ളാം…….

    ????

    1. താങ്ക്യൂ

  5. കൊള്ളാം

    1. താങ്ക്യു

  6. Tom pakuthikku vechu nirthiya story muzhumippikku bro

    1. അടുത്ത പാർട്ടിൽ ബാക്കി ഉണ്ട്..
      അത് നാളെ സബ്‌മിറ്റ് ആക്കും

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *