സൂസൻ 1 [Tom] 697

ഞാൻ പറഞ്ഞു ഒരാളുടെ സംസാര ശൈലി കണ്ടാൽ അറിയില്ലേ ആരാന്നു..

പിന്നെ പിന്നെ ഞങളുടെ ബന്ധം വളർന്നു എല്ലാ ദിവസവും മെസേജ് അയക്കൽ 5-6 ദിവസം ആയപ്പോ കാൾ വിളി ആയി.. അത് കഴിഞ്ഞു നൈറ്റ്‌ വീഡിയോ കാൾ ആയി..

അതിനു ഇടയ്ക്കു ഞാൻ അവളെ പ്രേമിച്ച കഥ അവളോട്‌ പറഞ്ഞു..

അത് പറഞ്ഞപ്പോൾ അവൾ വിതുമ്പി കരഞ്ഞു..

ചേട്ടന് എന്നെ പ്രേമിച്ചു കെട്ടി കൂടായിരുന്നോ.. എനിക്കും ചേട്ടനെ ഇഷ്ടമൊക്കെ തന്നെ ആയിരുന്നു.. ചേട്ടന്റെ നോട്ടവും എന്റെ പുറകെ നടത്തവും എല്ലാം ഞാൻ ശ്രേദ്ധിച്ചിരുന്നു… ചേട്ടൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ കരുതി ടൈംപാസ്സ്‌ ക്കെ ആകുമെന്ന്… പിന്നെ പിന്നെ മനസിലായി ചേട്ടൻ എന്നെ ശെരിക്കും പ്രേമിച്ചതന്നു ഇല്ലെങ്കിൽ ചേട്ടൻ വേറെ ആരെങ്കിലും പ്രേമിക്കിലാർന്നോ..

അങ്ങനെ ഞങളുടെ ബന്ധം വളർന്നു.. കാമുകി കാമുകൻ മാരെ പോലെ ആയി ഞങളുടെ സംസാരവും പെരുമാറ്റവും എല്ലാം.. അവൾക്കു കുട്ടികൾ ഇല്ലാത്ത വിഷമം ക്കെ എന്നോട് പറഞ്ഞു അവളുടെ ഭർത്താവ് പൊങ്ങാൻ എന്നുള്ള തു വരെ…

അങ്ങനെ ഡിസംബർ 23 നു രാത്രി കാൾ ചെയ്തു സംസാരിക്കുമ്പോൾ ആയിരുന്നു അവൾ എന്നോട് ഈ കാര്യം പറഞ്ഞത്…

തുടരും…..

The Author

Tom

14 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. BUTTERFLY SIMON ?

    1. താങ്ക്യൂ ബ്രോ

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤❤

    1. തുടർന്ന് കൊണ്ടേ ഇരിക്കുന്നു ഉണ്ട്.. 7 പാർട്ട്‌ ആയി കഴിഞ്ഞു

  4. പൊന്നു.?

    തുടക്കം കൊള്ളാം…….

    ????

    1. താങ്ക്യൂ

  5. കൊള്ളാം

    1. താങ്ക്യു

  6. Tom pakuthikku vechu nirthiya story muzhumippikku bro

    1. അടുത്ത പാർട്ടിൽ ബാക്കി ഉണ്ട്..
      അത് നാളെ സബ്‌മിറ്റ് ആക്കും

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *