സൂസൻ 17 [Tom] 864

രാവിലെ തന്നെ കുളി കഴിഞ്ഞു പൊട്ടു തൊട്ട് നീലകളർ ടോപ് ഇട്ടു പെണ്ണ് ഐശ്വര്യം ആയി തന്നെ നിപ്പുണ്ട്…

കൊറേ ഉമ്മ വയ്ക്കുന്ന സ്മൈലി നിറച്ചു റിപ്ലൈ ഇട്ടു, തൊട്ടു താഴെ വണ്ടിയിൽ കിടന്നു ഉറക്ക ക്ഷീണത്തിൽ ഒരു പിക് ഞാനും ഇട്ടു…

പോയി അടിച്ചു നനച്ചു കുളിക്കു ഇച്ഛയാ എന്ന് അവളും..

ശെരി തമ്പുരാട്ടി എന്ന് ഞാനും…പറഞ്ഞു നേരെ വീട്ടിൽ കയറി കുളിച്ചു റെഡി ആയി, അലോഷിയുടെ ഷർട്ടും അമ്മാവന്റെ വെള്ള മുണ്ടും ഉടുത്തു ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയാർ എടുപ്പ് പൂർത്തിയാക്കി…

രാവിലെ തന്നെ അവിടെ ഉള്ളവർക്കും ഹോസ്പിറ്റലിൽ ഉം കൊണ്ടു പോകേണ്ട ഭക്ഷണം റെഡി ആക്കി അമ്മയും അമ്മായിമാരും കുഞ്ഞമ്മയും….

അമ്മയും അമ്മായിയും ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട ഭക്ഷണം ബിഗ് ഷോപ്പേരിൽ ആക്കി..

മരണ വീട്ടിലെ കാര്യം മറ്റൊരു അമ്മയ്ക്കും കുഞ്ഞമ്മ മാർക്കും നൽകി ഇറങ്ങി..

നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… ഹോസ്പിറ്റലിൽ പോകും വഴി അമ്മ പറഞ്ഞു അവരെ ഹോസ്പിറ്റലിൽ വിട്ടിട്ടു എന്നെ വീട്ടിൽ ചെന്ന് അമ്മയ്ക്കു ഒരാഴ്ചത്തേക്കു വേണ്ട ഡ്രസ്സ്‌ എടുത്തു പോരാൻ ഒപ്പം എന്റെയും…

എന്തായാലും ഒരു കാര്യം മനസിലായി ദീപ്തിയുടെ ഡിസ്ചാർജ് ഉം മരണ വീട്ടിലെ എട്ടാം ദിവസത്തെ പ്രാർത്ഥനയും കഴിഞ്ഞേ അമ്മ വീട്ടിലേക്കു ഉള്ളു എന്ന്. അമ്മ മാത്രം അല്ല ഞാനും…

അപ്പോഴാണ് അമ്മ എന്നോട് നീ ഇത് എത്ര ദിവസമായി ലീവ് എടുത്തിട്ട്..

അപ്പോഴാണ് ശെരിക്കും ഞാനും ഓർത്തത്‌ 5 ദിവസത്തോളം ആയി ആപീസ് വഴിക്കു പോയിട്ട് 3 ദിവസം ലീവ് എഴുതി കൊടുത്തതാ.. എന്തായാലും ഇന്ന് വിളിച്ചു ലീവ് നീട്ടിക്കണം.. അല്ലേൽ ഉള്ള പണി പോലും പോകും…

അമ്മയെയും അമ്മായിയും ഹോസ്പിറ്റലിൽ ആക്കി, ഞാനും ദീപ്തി കിടക്കുന്ന റൂമിൽ പോയി, ഇപ്പോഴും ട്രിപ്പ്‌ ഇട്ടിട്ടുണ്ട്..

പക്ഷെ ഇന്നലെ രാത്രി പരിചരിക്കാൻ ഇരുന്ന നേഴ്സ് അല്ല ഇപ്പോൾ ഇപ്പോൾ വേറെ ഒരുത്തി ആണ്, ആള് ഇരു നിറം ആണ് എങ്കിലും അവളുടെ ഉണ്ട കണ്ണുകൾ അവൾക്കു ഭംഗി കൂട്ടിപ്പിച്ചു…

The Author

tom

97 Comments

Add a Comment
  1. എന്താ കഥ താമസിക്കുന്നത്???

    1. എഴുതിൽ ആണ് ബ്രോ…
      മറ്റെന്നാൾ ഉണ്ടാകും കഥ

Leave a Reply

Your email address will not be published. Required fields are marked *