സൂസൻ 17 [Tom] 864

എന്നാലും എനിക്ക് ഞങ്ങടെ ക്ലാസ്സ്‌ മേറ്റ്‌ ആയ ആ ഡോക്ടർ പെണ്ണിനെ കാണാൻ തിടുക്കാമായി, പക്ഷെ 24 ഹവേഴ്സ് ആയ ആ ഹോസ്പിറ്റലിൽ 3 ഷിഫ്റ്റ്‌ ഉണ്ട് അതിൽ വൈകുനേരം 3 മുതൽ രാത്രി 11 വരെ ആണ് ഞങ്ങടെ ക്ലാസ്സ്‌ മേറ്റ്‌ ഡോക്ടർ പെണ്ണിന്റെ ന്റെ ഷിഫ്റ്റ്‌…

എന്നിരുന്നാലും രാവിലെ ഒരു മെയിൽ ഡോക്ടർ വന്നു നോക്കി പോയിട്ടുണ്ട്…

ഞാൻ ഇതിനു ഇടയിൽ അമ്മാവനെയും അലോഷിയെയും വീട്ടിൽ കൊണ്ടു ആക്കി.. എന്റെ വീട്ടിലോട്ടു വിട്ടു.. വീട്ടിൽ പോയി അമ്മ പറഞ്ഞ സാധങ്ങൾ എടുത്തു നേരെ സൂസനെ കാണാൻ വിട്ടു..അവളുടെ രാവിലത്തെ ആഗ്രഹം സഭലം ആക്കി കൊടുക്കാം എന്ന് കരുതി…

പക്ഷെ അങ്ങോട്ട്‌ പോകും വഴിക്കു ആണ് അമ്മയുടെ കാൾ, നീ പോയിട്ട് എത്ര നേരം ആയി വേഗം അങ്ങോട്ട്‌ ചെല്ലാൻ…

പുല്ലു മനസ്സിൽ പ്രാകി കൊണ്ടു വണ്ടി ഹോസ്പിറ്റലിൽ ലേക്ക് തിരിച്ചു…11 മണിയോടെ ഹോസ്പിറ്റലിൽ എത്തി.. അവർക്കു വേണ്ട ചായയും ഫ്ലാസ്കിൽ വാങ്ങാൻ മറന്നില്ല ഞാൻ..

ഇപ്പോൾ ദീപ്തി ഏകദേശം ഓക്കെ ആയിട്ടുണ്ട്‌.. അവൾ കട്ടിലിൽ ചാരി ഇരിപ്പുണ്ട്… രണ്ടു ദിവസം അഡ്മിറ്റ്‌ ആകാൻ ആണ് ഡോക്ടർ ടെ നിർദ്ദേശം..

എന്റെ അമ്മ അവൾക്കു ഫ്രൂട്ട്സ് ക്കെ കൊടുക്കുന്നു ഉണ്ട്.. ഞാൻ അങ്ങോട്ടേക്ക് കേറി വന്നപ്പോൾ ദീപ്തി ഒരു ദഹിപ്പിച്ചു കൊണ്ടുള്ള നോട്ടം നോക്കി, ഇത് എന്ത് മൈര്, വയ്യ എങ്കിലും എന്നോടുള്ള വിരോധം അങ്ങനെ തന്നെ ഉണ്ട്…

രാവിലെ കണ്ട നേഴ്സ് ഇപ്പോഴും അവിടെ തന്നെ ഉണ്ട്…

വെള്ളയിൽ നീല കുപ്പായം ഇട്ടു മൂക്കുത്തി കുത്തി നെറ്റിയിൽ ഒരു പൊട്ടു കുത്തി ഉണ്ടക്കണ്ണി ഇരു നിറ കാരി… കാണുമ്പോൾ തന്നെ അറിയാം അത്ര വലിയ പ്രായം ഒന്നും കാണില്ല എന്ന് കൂടി പോയാൽ 22, ഇപ്പോൾ പഠിച്ചു ഇറങ്ങിയെന്നാണ് തോന്നുന്നത്.

ദീപ്തി എന്നെ ദഹിപ്പിച്ചു നോക്കിയത് കൊണ്ട് ഞാൻ അധികം ആ നേഴ്സ് പെണ്ണിനെ നോക്കിയില്ല, ഇനി അത് പറഞ്ഞു വീണ്ടും ദീപ്തിക്കു മുന്നിൽ മൈനസ് ആകേണ്ട… നേഴ്സ് പെണ്ണിനോട് ഒന്ന് സംസാരിക്കണം എന്നുള്ള മോഹവും ഞാൻ അവിടെ വച്ചു നിർത്തി.

The Author

tom

97 Comments

Add a Comment
  1. എന്താ കഥ താമസിക്കുന്നത്???

    1. എഴുതിൽ ആണ് ബ്രോ…
      മറ്റെന്നാൾ ഉണ്ടാകും കഥ

Leave a Reply

Your email address will not be published. Required fields are marked *