സൂസൻ 17 [Tom] 864

 

കളി കഴിഞ്ഞു ഗായത്രി ചേച്ചി നേരെ പ്രാർത്ഥന നടക്കുന്ന അവിടെ പോയോ – കളി കഴിഞ്ഞു നേരെ ഗായത്രി ചേച്ചി പ്രാർത്ഥന നടക്കുന്ന അവിടെ പോയി എന്ന് പറഞ്ഞിട്ടില്ല, അങ്ങനെ ഒരു അവസ്ഥയിൽ അത് വഴി പോകാൻ മണ്ടി ആണോ ഗായത്രി ചേച്ചി, ഇതിനു മുൻപ് ഒരു പാർടിൽ പറഞ്ഞിട്ടുണ്ട് ദീപ്തിയുടെ വീടിന്റ പുറകിൽ കൂടി ഒരു വഴി ഉണ്ട് ഗായത്രി ചേച്ചിയുടെ വീട്ടിൽ പോകാൻ എന്നും, പ്രാർത്ഥന ഉള്ളത് കൊണ്ടു എല്ലാവരും മുന്നിൽ ആയിരിക്കും പിന്നെ അകത്തു രണ്ടു മൂന്ന് പേർ ഉള്ളു എന്നു പറഞ്ഞിട്ടും ഉണ്ട് അവരുടെ കണ്ണ് വെട്ടിച്ചു പോകാൻ ഗായത്രി ചേച്ചിക്ക് അറിയുമായിരിക്കും അല്ലോ ആ സംശയം അവിടെ തീർന്നു എന്ന് കരുതുന്നു…

 

പിന്നെ അത്രയും ആൾക്കാർ കൂടിയ വീട്ടിൽ ബ്രാ ഇടാതെ വന്ന ഗായത്രി ചേച്ചിയെ സമ്മതിക്കണം – കട്ടിയുള്ള സാരിയും കട്ടിയുള്ള ബ്ലൗസും ആണേൽ ബ്രാ ഇല്ലാത്തതു ഒരു പരിധി വരെ മനസിലാക്കാൻ പാട് ആണ്, ഒപ്പം ആ സാരി നല്ല പോലെ മറച്ചു ഉടുത്താൽ ഒട്ടും പേടി വേണ്ട എന്നാണ് എന്റെ ഒരു ഇത്, പിന്നെ ആ മരണ വീട്ടിൽ വന്നിരിക്കുന്നവർ ഗായത്രി ബ്രാ ഇട്ടിട്ടുംടോ എന്ന് നോക്കി നിക്കുവാ അല്ലെ ??

 

ഇത്രയും ക്ലോസ് ആയിട്ടു ഗായത്രി ചേച്ചി എന്താ കുട്ടികളുടെ ഫോട്ടോ ഫോണിൽ കാണിക്കാത്തത് – ഗായത്രി ചേച്ചിയും അമ്മയും രണ്ടു പേരും പ്രാർത്ഥന ക്കു വരുന്നു ഉണ്ട്, അപ്പോൾ അവരുടെ വീട്ടിൽ വലിയ ആരും ഇല്ല സ്വാഭാവികമായും കുട്ടികളെ കൂടെ കൂട്ടും അല്ലോ, അങ്ങനെ ഡെയിലി വരുന്ന കുട്ടികളെ വീണ്ടും ഫോണിൽ കാണിക്കേണ്ട ആവശ്യം ഉണ്ടോ??

 

സിജിക്കു ടോമിനോട് പ്രേമം തുടങ്ങിട്ടു ഉണ്ടാലോ – അങ്ങനെ ഒരിക്കലും ഇല്ല, തന്നെ ഭോഹിച്ചിട്ടും അത്ര പെണ്ണുങ്ങൾ ഉണ്ടായിട്ടും സിജിയുടെ ശ്രെദ്ധ ഉള്ളപ്പോൾ സൂസനെ മാത്രം നോക്കുന്നതും കെയർ ചെയ്യുന്നതും ആണ് സിജിയിൽ നിന്നും അങ്ങനെ ഒരു അടുപ്പം ഉളവാക്കിയ കാര്യം സ്വന്തം അനിയത്തിയെ എത്രത്തോളം ടോം സ്നേഹിക്കുന്നു എന്നുള്ള ആഴം മനസിലാക്കിയത് കൊണ്ടു ഉണ്ടായ അടുപ്പം ആണ് സിജിക്കു ടോമിനോട്, പിന്നെ ഇതുവരെ ഇല്ലന്നെ പറഞ്ഞുള്ളു ഇനി ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടില്ല.. കൊറച്ചു കഴിയുമ്പോൾ ഇതിനു ഒരു സംഭവം വേറെ ഇറുക്ക്…

The Author

tom

97 Comments

Add a Comment
  1. എന്താ കഥ താമസിക്കുന്നത്???

    1. എഴുതിൽ ആണ് ബ്രോ…
      മറ്റെന്നാൾ ഉണ്ടാകും കഥ

Leave a Reply

Your email address will not be published. Required fields are marked *