ഞാൻ ആ റൂമിലെ ഒരു ചെയറിൽ ഇരുന്നു, അമ്മായി എന്തൊക്കെയോ എന്നോട് ചോദിച്ചു, അതിനു എന്തൊക്കെയോ ഞാനും പറഞ്ഞു…
അങ്ങനെ സമയം പോകാൻ ഒരു വഴിയും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാൻ പുറത്തു ഇറങ്ങി ഹോസ്പിറ്റലിൽ മൊത്തം നടന്നു കണ്ടു ആസ്വദിച്ചു, നടന്നു നടന്നു ഇടക്ക് ഒരു റൂമിനു അടുത്ത് എത്തിയപ്പോ കൊറേ കിളി കളുടെ കിളി നാദം കേട്ടു, ആ റൂമിന്റെ ബോർഡ് നോക്കിയപ്പോൾ ആണ് നേഴ്സ് റൂം ആണെന്നു മനസിലായത്..
ചെറുതായി ഒന്ന് പാളി നോക്കി… അമ്പോ ഒരു ലോഡ് കിളികൾ തലങ്ങും വിലങ്ങും പാറി നടക്കുന്നു… അധിക നേരം നിന്നാൽ പണി ആകും കരുതി ഞാൻ അവിടെ നിന്നു എസ് അടിച്ചു…
അമ്മയോട് വിളിച്ചു പറഞ്ഞു ഞാൻ കാർ ലേക്ക് പോയി ചെറുത് ആയി ഒന്ന് മയങ്ങി, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറയാനും മറന്നില്ല…
അങ്ങനെ ഉറങ്ങുന്നതിനു ഇടയിൽ സമയം കൊറേ പോയി, പിന്നെ എഴുനേൽക്കുന്നത് ഒരു രണ്ടു മണി അടുപ്പിച്ചു ആയിരുന്നു…
പക്ഷെ അമ്മയുടെ വിളി ഒന്നും ഇല്ലായിരുന്നു, അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു എന്ന് മനസിലായി, ഇപ്പോൾ ദീപ്തി ഏറെ കൊറേ റെഡി ആയിട്ടുണ്ട്…
ഗായത്രി ചേച്ചിയുടെ പിണക്കം മാറ്റണം എന്ന് കരുതി ഞാൻ ഗായത്രി ചേച്ചിയെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയും ഇല്ല. റിങ് ചെയ്തു രണ്ടു തവണ ആകുമ്പോഴേക്കും ചേച്ചി കട്ട് ആകുന്നു..
ഇനി പിണക്കം ആയതു കൊണ്ട് കട്ട് ആക്കുന്നത് ആണോ? അതോ ഗായത്രി ചേച്ചിയുടെ ഭർത്താവ് വന്നത് കൊണ്ട് കട്ട് ആകുന്നതു ആണോ എന്ന് ഒരു പിടിയും കിട്ടിയില്ല …
അങ്ങനെ കൊറച്ചു നേരം കൂടി വണ്ടിയിൽ ഇരുന്നു സൂസന് മെസ്സേജ് അയച്ചു.. അതിനു ഇടയിൽ അവൾ ദീപ്തിയുടെ കാര്യങ്ങളും തിരക്കി.. ഇനി എന്ന് കാണാൻ പറ്റും എന്നും എന്നാ ഇനി ഒരു ഉമ്മ തരും എന്നുള്ള വിശേഷങ്ങൾ അവൾ ചോദിക്കാൻ വിട്ടില്ല.
അവൾ എത്രയും പെട്ടന്നു അവളുടെ വീട്ടിലേക്കു വരാൻ ഞാൻ ഒന്ന് നിർബന്ധിച്ചു, അച്ഛനും അമ്മയും വരാതെ അവൾ എങ്ങനെ വരാൻ എന്ന് എന്നോടും, കൂടി പോയാൽ രണ്ടു ദിവസം അത് കഴിഞ്ഞു വരും വന്നു അവൾ എന്നെ ആശ്വസിപ്പിച്ചു.. അവൾ വീട്ടിൽ വന്നാൽ പിന്നെ രാത്രി കളികൾ സുഗമായി നടക്കുമല്ലോ എന്ന് മനസ്സിനൊടു ഞാൻ പറഞ്ഞു ..
എന്താ കഥ താമസിക്കുന്നത്???
എഴുതിൽ ആണ് ബ്രോ…
മറ്റെന്നാൾ ഉണ്ടാകും കഥ
Bro waiting