ഠപ്പെ… ഠപ്പെ,, രണ്ടു ഉഗ്രൻ അടി എന്റെ കവിളിൽ പതിഞ്ഞു….
തുടരുന്നു………….. ❤️
ആ സ്ത്രീ രൂപം കണ്ടപ്പോഴേ എന്റെ ഉള്ളിലെ ബലൂണിൽ കാറ്റു പോയ അവസ്ഥ ആയിരുന്നു, ഓർക്കപ്പുറത്തെ അടി കൂടി ആയിരുന്നു എനിക്ക് കിട്ടിയത് കൊണ്ടു തലയ്ക്കു മുകളിൽ രണ്ടു കിളികൾ പറക്കുന്ന അവസ്ഥയും അതുപോലെ ചെവിക്കു ഉള്ളിൽ പോനീച്ച മൂളുന്ന മൂളക്കവും മാത്രം ഉണ്ടായിരുന്നുള്ളു…
അടി കിട്ടുന്നതിന് മുന്നേ ഞെട്ടൽ ഉളവായി എങ്കിലും ഒപ്പം ദേഷ്യവും വന്നിരുന്നു… ദേഷ്യം വന്നത് മറ്റൊന്നും കൊണ്ടു അല്ലായിരുന്നു,, എപ്പോഴൊക്കെ ഗായത്രി ചേച്ചിയുമായി നല്ലവിധം അടുക്കുമോ അപ്പോഴെല്ലാം ഇവൾ കേറി വന്നു അതിനു തട ഇടൽ ആണ് പരുപാടിയും….
അന്ന് സംഭവിച്ചതിൽ നിന്നു ഇന്ന് ചെറിയൊരു മാറ്റം ഉണ്ടായിരുന്നു.. അന്ന് എന്റെയും ഗായത്രി ചേച്ചിയുടെയും കാമക്കേളി ഇരുവരുടെയും മുന്നിൽ ഇട്ട് പൊക്കി, ഇന്ന് കളി കഴിഞ്ഞു ഗായത്രി ചേച്ചി പോകുന്നതുവരെ കാത്തിരുന്നു പൊക്കി, ചിലപ്പോൾ മരണ വീട് ആയതു കൊണ്ടും ഈ പ്രശ്നം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി ആയിരിക്കും അവൾ അങ്ങനെ ചെയ്തത്….
ചെവിയിലെ മൂളക്കത്തിനു ഒരു അന്ത്യം വന്നപ്പോൾ, അടിയുടെ ഷോക്കിൽ നിന്നും വിമുക്തി നേടിയപ്പോൾ എന്റെ കൈ ദീപ്തിയുടെ പൂ പോലെ ഉള്ള അവളുടെ കവിൾ പതിഞ്ഞു…
ഈ അടി എന്തിനാണ് എന്ന് മനസിലാകാതെ അവൾ അന്തം വിട്ടു കുന്തം വിഴുങ്ങിയ രീതിയിൽ എന്നെ നോക്കി, കവിളിൽ തടവുന്നു ഉണ്ടായിരുന്നു…
“എന്താടി നിനക്ക്, നീ ഒരുത്തനെയും കെട്ടി സുഖിച്ചു ജീവിക്കുന്നില്ലേ?? പിന്നെ എന്തിനാ ഇനിയും എന്റെ കാര്യത്തിൽ തല ഇടുന്നത്?”
അടി കൊടുത്ത മാത്രയിൽ പതിഞ്ഞ സ്വരത്തിൽ ഘടിപ്പിച്ചു പറഞ്ഞു ഞാൻ….
അവൾ അപ്പോഴും ആ പഞ്ഞി പൂ പോലുള്ള എന്റെ കൈ പതിഞ്ഞു ചുവന്ന കവിൾ തടം തടവുക ആയിരുന്നു…
വീണ്ടും ഞാൻ ആരാഞ്ഞു….
“അന്ന് നീ തല്ലിയപ്പോൾ ഞാൻ കൊണ്ടു നിന്നതും തിരികെ ഒന്നും പറയാൻ കഴിയാതെ കുറ്റവാളിയെ പോലെ നിന്നതും തെറ്റ് എന്റെ ഭാഗത്തു ആയതു കൊണ്ടു മാത്രം, അത് കഴിഞ്ഞു നി നിന്റെ വഴി നീ തെരഞ്ഞെടുത്തു, ഞാൻ എന്റെ വഴിയും പിന്നെ എന്ത് മൈര് ഉണ്ടാക്കാൻ ആണെടി ഇപ്പോൾ തല്ലിയത്…” ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു…
എന്താ കഥ താമസിക്കുന്നത്???
എഴുതിൽ ആണ് ബ്രോ…
മറ്റെന്നാൾ ഉണ്ടാകും കഥ
Bro waiting