സൂസൻ 17 [Tom] 863

 

“എന്റെ കള്ള കണ്ണൻ വല്ലതും കഴിച്ചോ” എന്ന്..

 

മെസ്സേജ് വായിക്കുന്നതിനു ഇടയിൽ അലോശിയുമായി ഉള്ള വർത്തമാനം മുറിഞ്ഞു പോയി…

 

അലോശിയുമായുള്ള സംസാരത്തിനു ഇടയിൽ ഒരു ബ്രേക്ക്‌ ചവിട്ടി ഗായത്രി ചേച്ചിയുടെ മെസ്സേജിന് റിപ്ലൈ അയച്ചു ഞാൻ

 

“ഗായു വിന്റെ കള്ള കണ്ണൻ ഒന്നും കഴിച്ചില്ല” എന്ന്..

 

സംസാരം പാതിയിൽ നിന്നു പോയത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി

 

“ആരാണ് ഫോണിൽ, കാമുകി ആണോ?? അതുകൊണ്ട് ആണോ സംസാരം വിഷയം പകുതിയിൽ തെന്നി മാറിയത്…”

 

അപ്പോഴാണ് അലോശിയുമായി സംസാരിച്ചു ഇരുന്ന കാര്യം ഓർത്തത്‌…

 

“ഏയ്യ്, കാമുകി ഒന്നുമല്ല, ഒരു ഫ്രെണ്ട് ആണ്…” ഞാൻ മറുപടി പറഞ്ഞു…

 

അങ്ങനെ അങ്ങ് പറയാൻ പറ്റോ കാമുകി ആണെന്നു കല്യാണം കഴിഞ്ഞു രണ്ട് പിള്ളേർ ഉള്ള 41 കാരി ആണ് കാമുകി എന്ന്…

 

അതിനു ഇടയിൽ വീണ്ടും ഫോൺ ചിലച്ചു,

 

“അത് എന്താ എന്റെ കള്ള കണ്ണൻ കഴിക്കാത്തത്,” എന്നായിരുന്നു മെസ്സേജ്..

 

വീണ്ടും മെസ്സേജ് ടോൺ കേട്ടപ്പോൾ അലോഷി “ആഹാ വിശ്വസിച്ചേ” ഒരു ആക്കിയ പോലെ പറഞ്ഞു…

 

അതിനു ഞാൻ ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളു…

 

ഫോൺ എടുത്ത് വീണ്ടും മെസ്സേജ് ഇട്ടു ഞാൻ..

 

“ഇവിടെ ഫുഡ്‌ ഉണ്ടാക്കാൻ ഉള്ള പുറപ്പാട് തുടങ്ങിയതേ ഉള്ളു… ചേച്ചി കഴിച്ചോ??”

 

എന്റെ മെസ്സേജ് ടൈപ്പിന്റെ സ്പീഡ് കണ്ടത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി നൈസ് ആയി കട്ടുറുമ്പ് ആകാതെ ഒഴിവായി തന്നത് അവിടെന്നു..

 

ഒരു സലാം പറഞ്ഞു അലോഷി വീടിനു ഉള്ളിലേക്ക് പോയി…

 

ചേച്ചി വീണ്ടും മെസ്സേജ് ഇട്ടു…

 

“മ്മ് കഴിച്ചു, പിള്ളേരും അമ്മയും കിടന്നു, ഞാൻ അടുക്കളയിലെ പണി കഴിഞ്ഞു ഇപ്പോൾ റൂമിൽ കയറിയാതെ ഉള്ളു…”

 

“ഇത്ര നേരത്തെയോ??” ഞാൻ മറുപടി മെസ്സേജ് ഇട്ടു…

 

“ഇത്ര നേരെത്തെ അവരെ കിടത്തിയാൽ അല്ലെ, നമ്മുക്ക് കൊറച്ചു നേരെത്തെ തുടങ്ങാൻ പറ്റു… ഇന്നലെ പോലെ വൈകിക്കണ്ട..”

The Author

tom

97 Comments

Add a Comment
  1. എന്താ കഥ താമസിക്കുന്നത്???

    1. എഴുതിൽ ആണ് ബ്രോ…
      മറ്റെന്നാൾ ഉണ്ടാകും കഥ

Leave a Reply

Your email address will not be published. Required fields are marked *