സൂസൻ 18 [Tom] 1048

 

ഒരു ബ്ലാക്ക് കളർ സാരീയിൽ ശരീര ഭാഗങ്ങൾ നല്ല വിധം എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു അവൾ സാരീ ചുറ്റി ഇരുന്നത്…ആ കറുത്ത ബ്ലൗസ് ശരീരത്തോട് ഇഴുകി ചേർന്ന് ലയിച്ചു കിടക്കുകയാണെന്നു പോലും സംശയിച്ചു പോകും.. ബ്ലൗസ് ഇറുക്കിയത് കാരണം പുറം ഭാഗത്തു ശരീരം ഇറുക്കി ഇത്തിരി തള്ളി നിൽപ്ലുണ്ട്, അതുപോലെ മുലയുടെ മുകൾ ഭാഗവും മുകളിലോട്ടു തെറിച്ചു നിൽപ്പുണ്ട്..അധിക ആഭരണങ്ങൾ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത അമൃത യുടെ ശരീരത്തിൽ ആകെ ഉള്ളത് അവളുടെ കാതിൽ ഉള്ള ചെറു കമ്മലും ഒട്ടും കാണാൻ പറ്റാത്ത ഒരു ചെറിയ മൂക്കുത്തിയും.. ആ കുഞ്ഞൻ മൂക്കുത്തി അവളുടെ മുഖ സൗന്ദര്യം കൊറേ കൂടി വർധിപ്പിച്ചു… വശ്യമായ ആ സൗന്ദര്യം കാരണം അവളുടെ ഇരു നിറ മേനി ജ്വലിച്ചു നിന്നു.. ചിലരൊക്കെ പറയാറില്ലേ കറുപ്പ് ആണെങ്കിലും സൗന്ദര്യം ഉണ്ടാകും എന്ന് അതാണ് ഇപ്പോഴത്തെ അമൃത.. അല്ലെങ്കിലും പണ്ട് കാണാൻ വലിയ ഗുണം ഇല്ലാത്തവർ ആയിരിക്കും പിനീട് മുട്ടൻ ചരക്കു ആകുന്നതു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു ബോധ്യമായി എനിക്ക്.. നീളൻ മുടി പുറകിലേക്ക് കെട്ടി ഒതുക്കിയ അമൃതയുടെ ചിരി അത് ഒരു സംഭവം തന്നെ ആയിരുന്നു..

 

ശെരിക്കും അവളുടെ ഐശ്വര്യം നിറഞ്ഞ മുഖത്തിലെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു ആശ്ചര്യത്തോടെ നോക്കി പോയി…

 

എന്റെ ആശ്ചര്യം നിറഞ്ഞ നോട്ടം കണ്ടു അവൾ എന്റെ മുഖത്തേക്ക് കൈ വീശി കൊണ്ടു “എന്താടാ നീ പന്തം കണ്ട പെരുച്ചാഴി പോലെ നോക്കുന്നത്??”

 

പെട്ടന്ന് കണ്ണ് വെട്ടിച്ചുകൊണ്ട് ഞാൻ “ഏയ്‌ ഒന്നുലടി, കൊറേ വർഷങ്ങൾക്കു ശേഷം അല്ലെ കാണുന്നത് അതിന്റെ ഒരു ഞെട്ടൽ അത്രെയേ ഉള്ളു…”

 

അവൾ ചിരിച്ചു കൊണ്ട് “അതെ അതെ…”

 

ഒന്ന് ആക്കിയത് ആണോ എന്ന് സംശയം ഇല്ലാതില്ലാതില്ല….

 

ആ ചമ്മൽ മാറ്റാൻ ആയി “നീ ആണോടി ഇന്നലെ ദീപ്തിയെ ട്രീറ്റ്മെന്റ് ചെയ്ത ക്കൂടെ പഠിച്ച ഡോക്ടർ…??”

 

“അതേലോ…” അവൾ മറുപടി നൽകി…

The Author

tom

99 Comments

Add a Comment
  1. Bro adutha varrumo

  2. സൂസൻ എന്ന് വരും… Waiting

  3. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    സൂസൻ Next Part. ഉടന്നെ ഉണ്ടാകുമോ അതോ ഇനിയും ഒരുപാട് ലേറ്റാകുമോ സൂസൻ വായിക്കാനുള്ള. xi tment ലാണ് ബ്രോഞാൻ ഉടനെ ഉണ്ടാകുമോ Plz. Riplay

  4. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    നന്നായി ആസ്വദിച്ചു സൂസന് ഒരു കുട്ടിയെ വേണമന്ന് പറഞ്ഞിട്ട് അടുത്ത കളിക്കെങ്കിലും റഡിയാക്കി കൊടുക്ക് സൂസനെ ദൂരെ എവിടെയെങ്കിലും room എടുത്ത് സമാധാനത്തിൽ നന്നായി ഒന്നുകളിക്ക് ചെന പിടിക്കട്ടെ പാവം im. waitting

  5. ??? ?ℝ? ℙ???? ??ℕℕ ???

    സോറി ബ്രോ വായിക്കാൻ ലേറ്റ് ആയിപ്പോയി. കുറച്ച് ബിസിയായിരുന്നു ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട്

  6. സൂസൻ, ഗായത്രി 2 പേരെയും ഇഷ്ടം ആണ്. ടാക്സി വാല നിർത്തരുത് ടൈം എടുത്ത് എഴുതുക… കമ്പിക്ക് ഒരുപാട്സ്കോപ്പ് ഉള്ള കഥ യാണ്. പെങ്ങളുടെ ഫ്രണ്ട്സ്, ഒക്കെ ആയി ഒരുപാടു മുൻപോട്ടു പോകാം. നല്ലൊരു കഥ ഒന്നുങ്കിൽ സീസൺ 2 ആയി വീണ്ടും വരിക. ഒരേ സമയം മാനേജ് ചെയ്യാൻ പാട് ആണേൽ പിന്നീട് വാ.. സൂസൻ നിർത്തരുത്. ഇതു കിടിലൻ ആണ്. ഇപ്പോൾ ഇതുപോലെ ഒരു കഥ സൈറ്റ് ഇൽ അടുത്തൊന്നും വായിച്ചില്ല.

  7. കൊള്ളാം തുടരുക ❤

  8. ചുരുളി

    ആദ്യം മുപ്പത് പിന്നെ ഇരുപത് ഇപ്പൊ പത്ത്
    ടാക്സിവാല ചുരുങ്ങി ചുരുങ്ങി വെറും രണ്ട് പാർട്ട്‌ മാത്രം ബാക്കി ആയല്ലോ
    ബ്രോക്ക് എഴുതുന്നതിന് മുന്നേ കഥ എവിടെ തുടങ്ങണം എന്തൊക്കെ കഥയിൽ സംഭവിക്കണം എവിടെ ചെന്ന് അവസാനിക്കണം എന്ന് കൺവിക്ഷൻ ഉണ്ടായിരുന്നില്ലേ?
    എട്ട് പാർട്ട്‌ വരേ എഴുതി വന്നത് ഇങ്ങനെ നിർത്താൻ ആയിരുന്നോ
    കഥ വായിച്ചു മനസ്സിൽ സ്ഥാനം പിടിച്ചു വന്നതായിരുന്നു

    ഇനി പുതിയ കഥകൾ എഴുതുമ്പോ എഴുതാൻ പോകുന്ന കഥയെ കുറിച്ച് ഫുൾ ഒരു ഔട്ട്‌ലൈൻ ഉണ്ടാക്കിയാൽ എഴുതാൻ ഈസി ആയിരിക്കും
    പിന്നീട് ഓരോ പാർട്ടുകൾ എഴുതുമ്പോ മനസ്സിലേക്ക് വരുന്ന കാര്യങ്ങൾ അതിന്റെ കൂടെ ചേർക്കേണ്ട പണിയെ ഉണ്ടാകൂ

    ഓരോ പാർട്ടുകളിലും എന്തൊക്കെ സംഭവിക്കണം എന്ന് മുൻകൂട്ടി കാൽക്കുലേറ്റ് ചെയ്തുവെക്കുക

    ഏത് കഥ ആയാലും അത്‌ വായിക്കുന്ന ആൾക്ക് ഇമോഷണൽ ആയി കണക്ട് ആകണം
    സീൻസും സംഭാഷണങ്ങളും കഥാപാത്രങ്ങളും ഇതിന് സഹായിക്കും

    ടാക്സിവാല ബ്രോ ആദ്യം വിചാരിച്ച പോലെ മുപ്പത് പാർട്ട്‌ തന്നെ എഴുതൂ
    ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാകും

    1. കഥ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ഉറപ്പിച്ചിട്ടു തന്നെയാ എഴുതി തുടങ്ങിയത് 20+ പാർട്ടുകൾ ഉണ്ടാകും എന്റെ മനസ്സിൽ ഉള്ളത് അത്രെയും എഴുതുമ്പോൾ.. പിന്നെ കൊറേ കൂടി വലിച്ചു നീട്ടി 30 ആക്കാം എന്നാ ഉദശത്തിൽ ആദ്യം പറഞ്ഞു…

      പിന്നെ വലിച്ചു നീട്ടി ഓവർ ആക്കണ്ട എന്ന് കരുതി 23 പാർട്ട് കളിൽ നിർത്താം കരുതിയ അവസാനം 20 എന്ന് പറഞ്ഞത്…

      പക്ഷെ ഇപ്പോൾ രണ്ടു കഥകൾ ഒപ്പം കഥ എഴുതാൻഉള്ളത് കൊണ്ടു.. ഒന്ന് അവസാനിപ്പിക്കാം കരുതി…

      ടാക്സി വാല എഴുതി തുടങ്ങുമ്പോഴേ 10 മത്തെ പാർട്ടിയിൽ ഒരു ടെർണിങ് പോയിന്റ് ഉണ്ടാകും എന്ന് ഉറപ്പിച്ചതു ആയിരുന്നു… അത് ക്ലൈമാക്സ്‌ ആക്കാം എന്ന് ഇപ്പോൾ കരുതുന്നു.. ഉദ്ദേശിച്ചത് പലതും പറയാതെ അവസാനിപ്പിക്കാം എന്നും..

      ചിലപ്പോൾ 9 മത്തെ പാർട്ട് വായിക്കുമ്പോൾ തന്നെ 10 ൽ നിർത്താൻ വായനക്കാർ എന്നോട് പറയും…

      അത്രക്കും ഇഷ്ടപെടാത്ത ടെർണിങ് പോയിന്റ് ആണ്… ????

      1. അത് മതി ബ്രോ,
        ടാക്സി വാല അല്ലെങ്കിലും കമ്പി
        കുറവല്ലേ..?
        പിന്നെ ടേണിങ്ങ് പോയിന്റ് കൂടെ
        ആവുമ്പോ ആകെ സാഡ് ആകും.
        സൂസൻ സൂപ്പറായി തുടർന്നാ മതി.?

      2. ചുരുളി

        സന്തോഷം ഇല്ലാത്ത അവസാനം ആണോ ടാക്സിവാലക്ക് ഉള്ളെ
        കമ്പികഥക്ക് സന്തോഷം തരാൻ കഴിഞ്ഞില്ലേൽ അത്‌ കഥക്ക് നെഗറ്റീവ് അല്ലെ
        എട്ട് പാർട്ടുകൾ വരേ കൊണ്ടുവന്ന സന്തോഷം ഇനിയുള്ള രണ്ട് പാർട്ടുകളിൽ ഉണ്ടാകില്ല എന്നറിയുമ്പോ
        സന്തോഷത്തോടെ ക്ലിഫ് ഹാങ്കറിൽ ടാക്സിവാല സീസൺ ഒന്ന് അവസാനിച്ചാൽ സീസൺ ടൂവിന്റെ ഹൈപ്പ് കൂടും

  9. 600 മുകളിൽ വന്നാൽ അടുത്ത പാർട്ട്‌ ഇടാം എന്നു പറഞ്ഞിട്ട് വന്നില്ല

    1. ടാക്സിവാല എഴുത്തിൽ ആണ് ബ്രോ.. അത് കഴിഞ്ഞു പെട്ടന്നു തന്നെ ഇത് ഇടാം…

      ഇടയ്ക്കു രണ്ട് മൂന്ന് പാർട്ട് ആയി 500 കടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. ആ ധൈര്യത്തിൽ പറഞ്ഞത് ഇപ്പോൾ എനിക്ക് പണി ആയി… ഞാനു 2 ആഴ്ച കൊണ്ടു 600 ആകും കരുതി ഇപ്പോൾ 3 ദിവസം കൊണ്ടു 600, ???

  10. ഗായത്രി, മരിയ, ഷിജി

  11. ദീപ്‌തി ആയി ഒരു കളി ഇടൂ

    1. ദീപ്തി കലിപ്പിൽ അല്ലെ… കലിപ് ക്കെ മാറിയിട്ട് കളി ക്കെ സെറ്റ് ആക്കാം….

    1. 605 ലൈക്ക് ആയിട്ടുണ്ട്
      Next Part Please

      1. കൊച്ചു കള്ളൻ.. കണ്ടു പിടിച്ചു…

        ഇടയ്ക്കു എന്റെ avg ലൈക്‌ കുറഞ്ഞപ്പോ ഇതും പതുക്കെ 600 ആകും കരുതി.. ഇപ്പോൾ എനിക്ക് പണി ആയാലോ ????

  12. ×‿×രാവണൻ✭

    ഗായത്രി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *