സൂസൻ വർഗീസ് [Joseph Alex] 395

കഴിച്ചു കഴിഞ്ഞ് ജ്യൂസ് വരാൻ കാത്തിരിക്കുമ്പോഴേക്കും നിഖിൽ കൈ കഴുകി വന്നു.

“ഞാനെന്നാ കൈ കഴുകിയേച്ച് വരാം,” സൂസനതും പറഞ്ഞ് എൻ്റെ നേരെ നോക്കി.

എന്നാ പിന്നെ ഞാനും വരാം ചേച്ചീന്നും പറഞ്ഞ് ഞാനും കൂടെ പോയി.

കൈ കഴുകിക്കൊണ്ടു തന്നെ സൂസൻ എന്നോട് ചോദിച്ചു, “കുറച്ചു കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞല്ലോ. എന്തു പറ്റി?”

“ഹെയ്, അങ്ങനൊന്നുമില്ല.”

“അല്ലെങ്കിലും മറ്റുള്ളവരുടെ ചോര ഊറ്റിക്കുടിച്ചാൽ വയറു നിറയും, അതങ്ങനാ.”

എൻ്റെ തലയിലൊരടി കൊണ്ട അവസ്ഥയില് നിക്കുമ്പോഴാണ് അടുത്ത ഡയലോഗ്.

“ഇതൊന്ന് താഴ്ത്തീട്ട് വരാൻ നോക്കെടാ ചെക്കാ.”

ഞാൻ നോക്കുമ്പോ കമ്പിയടിച്ചിരിക്കുന്ന എൻ്റെ കുണ്ണച്ചാരെ നോക്കീട്ടാണ് പറയുന്നത്. അതു കേട്ട ഞാൻ ഞെട്ടിത്തരിച്ച് അവരെ നോക്കി

ചുണ്ട് ഇടത്തേ സൈഡിലേക്ക് കടിച്ചു പിടിച്ച് കണ്ണിൽ കാമം നിറച്ച ഒരു സ്ത്രീയെ ആണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്.

“ഒന്നു താഴ്ത്തിത്തരുമോ?”

ഞാനല്ലാരുന്നു, എൻ്റെ ഉള്ളിലെ അവരോടുള്ള കാമമാണ് എന്നെക്കൊണ്ട് അതു ചോദിപ്പിച്ചത്.

ആ ചോദ്യം പ്രതീക്ഷിച്ച പോലെ അവരെന്നോടെന്തോ മറുപടി പറയാൻ വന്നപ്പോഴേയ്ക്കും വർഗീസ് ചേട്ടൻ അങ്ങോട്ട് വന്നു.

“ആ ബിബിൻ , നിങ്ങടെ ബില്ല് ഞാൻ പേ ചെയ്തിട്ടുണ്ട്, കേട്ടോ.”

“യ്യോ ചേട്ടാ, അതു വേണ്ടാരുന്നു.”

“അതു പോട്ടെടോ, ഇതൊക്കെ ഒരു ഫോർമാലിറ്റി അല്ലേ!”

സൂസനും വർഗീസ് ചേട്ടനും പുറകെ ഞാനും നടന്നു.

സൂസൻ്റെ മുഖത്തൊരു വിഷമം ഞാൻ കണ്ടു.

ഞാനും ആകെ വിളറി. എന്താ ചെയ്യുക. ഒന്നു രണ്ടു മിനിട്ടു കൂടി കഴിഞ്ഞാ സൂസനും ഞാനും രണ്ടു വഴിക്ക്. Insta, FB ലൊക്കെ ആ സമയം കൊണ്ട് ഞാൻ തപ്പി.

“സൂസൻ വർഗീസ്.”

കുറെ ഐഡികൾ വന്നു. അതിലൊന്നും നമ്മുടെ ആളില്ല.

അരുണും വർഗീസേട്ടനും കൂടി എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു. വേഗം ചെന്ന് കാറിനടുത്ത് നിൽക്കുന്ന സൂസനോട് നമ്പർ ചോദിച്ചു. പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും നിഖിലും ചേട്ടനും അങ്ങോട്ടേയ്ക്കെത്തി.

“ശരി ബിബിൻ , എങ്കിലിതു പോലെ എവിടെങ്കിലും വച്ച് കാണാം, കേട്ടോ.”

വർഗീസേട്ടനും സൂസനും കാറിൽ കയറി. എൻ്റെ തലയാകെ പെരുത്തു കയറി. സൂസനും ആകെ വിഷമിച്ചിരിക്കുന്നു.

The Author

12 Comments

Add a Comment
  1. ഈ കഥ വേറെയൊരുത്തൻ അപ്പുറത്തിട്ടു അലക്കുന്നുണ്ട്, ഫസ്റ്റ് പാർട്ട്‌ സെയിം സെക്കൻഡിൽ കൊറച്ചു മാറ്റങ്ങൾ ഉണ്ട്‌. അഡ്മിൻ സ്മിതക്കു വേണ്ടി ചത്തു പണി എടുക്കുന്ന പോലെ ഇതും ഏറ്റെടുത്തോ.
    കമ്പി മൊയലാളീടെ അവസ്ഥ. നല്ല കഥകൾ എല്ലാം ഓർമയായി ബാക്കി വരുന്നുമില്ല.

      1. Ithil thanne, klara pothan

  2. ഈ കഥ വേറെയൊരുത്തൻ അപ്പുറത്തിട്ടു അലക്കുന്നുണ്ട്, ഫസ്റ്റ് പാർട്ട്‌ സെയിം സെക്കൻഡിൽ കൊറച്ചു മാറ്റങ്ങൾ ഉണ്ട്‌. അഡ്മിൻ സ്മിതക്കു വേണ്ടി ചത്തു പണി എടുക്കുന്ന പോലെ ഇതും ഏറ്റെടുത്തോ.
    കമ്പിക്കുട്ടന്റെ ഒരു അവസ്ഥ. നല്ല കഥകൾ എല്ലാം ഓർമയായി ബാക്കി വരുന്നുമില്ല.

  3. കൊള്ളാം ❤

  4. Eth vere sitil vanntha…..aa author thaneyano ethu

      1. sumangala chechiyude kadha ezhuthumo

Leave a Reply

Your email address will not be published. Required fields are marked *