സൂസന്റെ യാത്രകൾ 11 [രാജി] 120

വിമാനത്തിന്റെ അകത്തെ അനൗൺസ്മെന്റ് തന്നെ ഉറക്കത്തിൽനിന്നും ഉണർത്തി. വൈകാതെ പുറത്തിറങ്ങി. “സൂസൻ” എന്ന പ്ലകാർഡുമായി നിൽക്കുന്ന ഒരു സുന്ദരികുട്ടിയെ പിന്തുടർന്ന് കാറിലേക്കും പിന്നീട് ഹോട്ടലിലേക്കും നീങ്ങി. കാറിൽ, തന്റെ ഇടത് വശത്തിരിക്കുന്ന ആ കുട്ടിയെ പലവട്ടം ശ്രദ്ധിച്ചു.

ഏറിയാൽ 21 വയസ്സ് തോന്നിക്കുന്ന, ഗോതമ്പ് നിറമുള്ള, ചുണ്ടിൽ ചായം തേച്ച ഒരു അതിസുന്ദരികൊച്ച്! നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ചെംകരിമ്പ്!! വിടർന്ന, വെള്ളാറം കണ്ണുകൾ.. വലിയ, ഷെയപ്പ് ആക്കാത്ത പുരികം. മൊത്തത്തിൽ ഒരു കൊച്ചുമാദക കരിമ്പ്!

“മാഡം.. ഹൗ വാസ് ദി ജേണി…” ഒഴുക്കുള്ള ഇംഗ്ളീഷ് തന്റെ അശ്ലീല ചിന്തയെ ഉണർത്തി.
“യപ്.. വാസ് നൈസ്….” താൻ പുറത്തേക്ക് നോക്കി അലസമായ് മറുപടി പറഞ്ഞു.
“ആർ യൂ വർക്കിങ് ഇൻ ദ സെയിം കമ്പനി ഡാർലിംഗ്…?” ഞാൻ ഒന്ന് സുഖിപ്പിച്ച് ചോദിച്ചു.
“യെസ്… യെസ്… ഇൻ പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്….”
“ഓഹ്… ദാറ്റ്സ് ഗുഡ്…”
“ആർ യൂ ഫ്രം കേരള…” കൊച്ചിന് സംശയം.
“യെസ്…”
“കേരളത്തിൽ എവിടെ..?” കുഴഞ്ഞ മലയാളം. അത് കേട്ട് ഞാൻ അത്ഭുതം കൂറി.
ഞാൻ നാടും വീടും എല്ലാം മലയാളത്തിൽ പറഞ്ഞുകൊടുത്തു. തിരികെ പാതി മലയാളിയായ അവളും മനസ്സ് തുറന്നു. പേര് സമീറ. അമ്മ ബംഗാളി, അച്ഛൻ കണ്ണൂർക്കാരൻ നമ്പ്യാർ. വര്ഷങ്ങളായി ഇവിടെ സെറ്റിൽഡ്. ഹോട്ടലിൽ എത്തിയ ഞങ്ങൾ താക്കോൽ വാങ്ങി മൂന്നാം നിലയിലേക്ക് നീങ്ങി.

എന്റെ ബാഗുമായി ഹോട്ടൽ സ്റ്റാഫ് മുന്നിലും ഞങ്ങൾ പിന്നിലുമായി നടന്നു. ലഫ്റ്റിൽ കയറുന്നതിന് തോട്ടുമുൻപ് സമീറയുടെ  ചെരുപ്പ് കാർപ്പറ്റിൽ തടഞ്ഞ് കാൽ ഒന്ന് മടങ്ങി. പാവത്തിനു നൊന്തു… ഞാൻ അവളെ ചേർത്തുപിടിച്ചു.

The Author

1 Comment

Add a Comment
  1. നന്ദുസ്

    സഹോ… ഈ പാർട്ടും സൂപ്പർ.. കിടിലൻ ഫീൽ ആണുട്ടോ താങ്കളുടെ എഴുത്തിനു…. അപാര ഫീൽ…
    Keep going സഹോ… ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *