ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ സമയം രാത്രി 11 കഴിഞ്ഞു. സാബി രണ്ട് പാർസൽ വാങ്ങിയതുകൊണ്ട് അത്താഴം കുശാൽ. കുളികഴിഞ്ഞ് വസ്ത്രം മാറി ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
“ആദ്യ ദിവസം ആറ് കസ്റ്റമേഴ്സ്… ആറും ഹാപ്പി… കൈ നിറയെ കാശ്.. എന്ത് തോന്നീ???” സാബി വക കമന്റ്.
“സത്യം പറയാല്ലോ… ഈ പണി അധികം ഞാൻ തുടരില്ല….”
“അതെന്തേ…. തിരുമ്മൽ നമ്മുടെ ജോലിയല്ലേ… പിന്നെ, ഒരു ഹാപ്പി എൻഡിങ്… അത്രയല്ലേയുള്ളൂ…”
“എന്തോ.. എനിക്ക് ഉൾക്കൊള്ളാൻ ഒരു മടി…”
“എന്റെ മല്ലി… നീ തിരുമ്മൽ അവസാനിപ്പിക്കുന്ന നേരം, ഹാപ്പി എൻഡിങ്ങിൽ, കണ്ണടച്ച് ഹബ്ബിയുടെ സാധനമാണ് കൈയ്യിൽ എന്ന് കരുതി സഹകരിക്കുക… ” അവൾ ഒരു കണ്ണടച്ച് പറഞ്ഞു.
“ഇന്ന് വന്നവരിൽ ഒരുത്തൻ എന്റെ പിന്നിൽ തപ്പി.. വേറൊരാൾ മുന്നിലും…”
“അവർ ഒന്ന് തൊട്ടെന്ന് കരുതി എന്ത് സംഭവിക്കാൻ… ഏറിയാൽ ഒരു തടവൽ.. അല്ലെങ്കിൽ വിരൽ പ്രയോഗം .. ഞാൻ അത്രയേ കരുതു….”
“എനിക്കിതൊന്നും ശീലമില്ല.. ശീലമാക്കാനും താല്പര്യം ഇല്ല…” എന്റെ നീരസം ഞാൻ അറിയിച്ചു.
“ഞാനും വന്ന നാളുകളിൽ ഇങ്ങനെയൊക്കെ ആയിരുന്നു. പിന്നെ, വീട്ടിലെ സ്ഥിതി, നമ്മുടെ ഒറ്റപ്പെടൽ, എല്ലാത്തിനും ഉപരി നമ്മുടെ ബിയോളജികൾ ആവശ്യകത.. എല്ലാം ഓർത്തപ്പോൾ….” അവൾ ഒരിറക്ക് വെള്ളം കുടിച്ചു.
“നാട്ടിൽ നിന്നും തിരിക്കുമ്പോൾ സത്യത്തിൽ ഒരു ആയുർവ്വേദ ആശുപത്രിയിലെ ജോലിയായിരുന്നു എന്റെ മനസ്സിൽ… ഇതിപ്പോൾ… എന്തായാലും വന്നില്ലേ… ഒരുവർഷം പിടിച്ച് നിൽക്കാം..”
ആ വിഷയം അതോടെ അവസാനിച്ചു. ദിവസങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കും വഴിമാറി. അതിനിടയിൽ സെന്ററിൽ വന്നുപോയവർ നിരവധി. അതിൽ നല്ല മനസ്സും മോശം മനസ്സും ഉള്ളവർ ഉണ്ടായിരുന്നു. ചിലർക്ക് മസ്സാജ് വേണ്ട, തുടയ്ക്ക് വെച്ച് കളഞ്ഞാൽ മതി. ചിലർക്ക് “പിന്നിൽ മാത്രം” മതി, പൈസ എത്രയാ എന്ന് വെച്ചാൽ തരാം… ഇങ്ങനെ നിരവധി ആവശ്യങ്ങളുമായി ഒരുപാട്പേർ വന്നിരുന്നു. പക്ഷെ, ഒരെണ്ണത്തിനും തന്റെ മുന്നും പിന്നും തുറന്ന് കൊടുത്തില്ല. കൂട്ടത്തിൽ പറയട്ടെ, പിടിച്ചുനിൽക്കാൻ ആവശ്യമായ ഹിന്ദിയും അറബിയും ഇതിനകം സ്വയത്തമാക്കുകയും ചെയ്തു.
അടിപൊളി