സൂസന്റെ യാത്രകൾ 13 [രാജി] 177

“നീ ഒന്നും പറഞ്ഞില്ല…”
“എന്റെ മോളെ.. ഞാൻ ഇന്ന് വന്നല്ലേയുള്ളു… ജോലിപോലും തുടങ്ങിയിട്ടില്ല.. അതിനിടയിൽ വലിയ സ്വപ്‌നങ്ങൾ വേണ്ട സാബി… ” പകുതി കാര്യവും പകുതി തമാശയുമായി ഞാൻ പറഞ്ഞു.
“ഞാൻ ലീവ് കഴിഞ്ഞ് വന്നിട്ട് വർഷം ഒന്നാകുന്നു… ആവശ്യത്തിലധികം പണം ഉണ്ടാക്കുന്നു. മനസ്സിന് ഇഷ്ടപ്പെട്ടവർ വന്നാൽ ഒന്ന് സഹകരിക്കും.. ചിലപ്പോൾ സുഖവും പണവും… ചിലപ്പോൾ പണം മാത്രം… മറ്റുചിലപ്പോൾ സുഖം മാത്രം…” സാബി സിദ്ധാന്തം വിളമ്പി.
“എനിക്ക് ഉള്ള സുഖമൊക്കെ മതിയേ…” ഞാൻ നയം വ്യക്തമാക്കി.
“കുറച്ച് കഴിയട്ടെ… കാര്യങ്ങൾ നിനക്ക് മനസ്സിലാകും….”
പിറ്റേന്ന്, എട്ടുമണിക്ക് ഞാനും സാബിയും ജോലിക്ക് ഇറങ്ങി. അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രം. നാലാം നിലയിലെ വലിയ ഫ്ലാറ്റിൽ ലിഫ്റ്റിലൂടെ ഞങ്ങൾ എത്തി. കുഴമ്പിന്റെ മണം നിറഞ്ഞ വലുപ്പം കുറഞ്ഞ മുറികൾ. ഓഫീസിൽ ഒരു സ്ത്രീ (അവർ ഫിലിപ്പിനോ ആണെന്ന് പിന്നീട് അറിഞ്ഞു). “പത്താക്ക” ലഭ്യമാക്കാനുള്ള പേപ്പർ വർക്കുകൾ തീർത്ത്, ഉച്ചയോടെ ജോലി ആരംഭിച്ചു. സാബി തന്നെ ഒരു മുറിയിലേക്ക് ആനയിച്ചു.
“നാട്ടിലെ രീതിയിൽ വിശാലമായിട്ടൊന്നും തിരുമ്മേണ്ട. പൗഡർ, ബേബി ഓയിൽ ഇതിലേതെങ്കിലും ഒന്ന് കുറച്ച് എടുത്ത് ഒന്ന് തടവുക. പിന്നെ അവർ പറയുന്നത് ചെയ്യുക… അരമണിക്കൂർ തീർന്നുകിട്ടും…” വിദഗ്ധയേപോലെ അവൾ ഉപദേശിച്ചു.
“പിന്നെയ്…., വരുന്നവരിൽ മല്ലൂസ്സും കാണും… വീട്… കൂട്… നമ്പർ… ഇതൊന്നും ആർക്കും കൊടുക്കരുത്, ഒരിക്കലും…” അതിൽ ഒരു താക്കീത് നിഴലിച്ചു.
“അതിന് എനിക്ക് ഫോൺ ഇല്ലല്ലോ…”
“ഉള്ളപ്പോൾ കൊടുക്കരുത്.. അത് നിന്റെ ഉറക്കം കെടുത്തും…”
“ശരി…”
ഞാൻ നെഞ്ചിടിപ്പോടെ മുറിയിൽ കയറി. അകത്തുള്ള ആളെ കണ്ടപ്പോൾ ഇന്ത്യൻ ആണെന്ന് തോന്നി. സാബി നിർദ്ദേശിച്ചതുപോലെ,  കതക് കുറ്റിയിട്ടിട്ട് ഒരു ടർക്കി എടുത്ത് കൊടുത്തു. കക്ഷി അത് വാങ്ങി,  പ്ലാസ്റ്റിക് പൊതിഞ്ഞ കട്ടിലിൽ വച്ച്, ഒന്നും പറയാതെ  വിവസ്ത്രനായി. യന്ത്രം കണക്കെ ഞാൻ  അത് നോക്കിനിന്നു. ഒരു പരപുരുഷൻ പുർണ്ണനഗ്നനായി തന്റെ മുൻപിൽ. അയാൾക്കില്ലാത്ത നാണം എന്നിൽ പടർന്നു.  ഇങ്ങിനെയാണോ ഇനിയുള്ള ജോലി?
അയാൾ കട്ടിലിൽ കണ്ണടച്ച് കമഴ്ന്നു.

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

1 Comment

Add a Comment
  1. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *