സൂസന്റെ യാത്രകൾ 14 [രാജി] 292

വീണ്ടും എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ചെറുത്തു.. അജാനബാഹുവായ അയാളെ വെല്ലാൻ എനിക്ക് കഴിഞ്ഞില്ല… എങ്കിലും തോൽക്കാൻ മനസ്സിലാത്ത ഞാൻ സർവ്വ ശക്തിയുമെടുത്ത് ആഞ്ഞുതള്ളി… കാലിടറിയ അയാൾ മസ്സാജിങ് ടേബിളിൽ തലയിടിച്ച് വീണു.

അതോടെ ആളുടെ ബോധവും പോയി. ഞാൻ പേടിച്ച് വിറച്ചു. കാര്യം സാബിയെ അറിയിച്ചു. സാബി ഉടനെ പീ ആർ ഓ യെ അറിയിച്ചു.

തുടർന്ന് അറബാബിനെ അറിയിച്ചു. ആരൊക്കെയോ കൂടി “പാക്കി”യെ ആശുപത്രിയിൽ ആക്കി. സ്റ്റെപ് ഇറങ്ങിയപ്പോൾ വീണു എന്നൊക്കെയാക്കി കഥ.

എന്തിന് പറയുന്നു, അന്ന് രാത്രി ഞാൻ എയർപോർട്ടിൽ എത്തി. പിറ്റേന്ന് രാവിലെ നാടണഞ്ഞു…

The Author

Leave a Reply

Your email address will not be published. Required fields are marked *