സൂസന്റെ യാത്രകൾ 14 [രാജി] 292

ഞാൻ തിരുമ്മൽ മുറിയിലേക്ക് തെല്ലു ഭയത്തോടെ കയറി. മുതലാളിയുടെ മുട്ട് വേദന അകറ്റുക എന്ന ദൗത്യമാണ് മുന്നിൽ. ഹിദ നൽകിയ ഏപ്രൺ ചുരിദാറിന് മുകളിൽ കെട്ടി, ബാഗിൽനിന്നും കുഴമ്പെടുത്ത് പുറത്ത് വച്ചു. കൈയുള്ള ബനിയനും മുട്ടിന് താഴെ ഇറങ്ങിയ വെള്ള മുണ്ടും ധരിച്ച് മുതലാളി അകത്ത് കയറി. വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

“തുടങ്ങാം…” ടേബിളിൽ കയറി കിടന്ന് ഹിന്ദിയിൽ അദ്ദേഹം നിർദ്ദേശിച്ചു.
വെളുത്ത്, കനമുള്ള, രോമം നിറഞ്ഞ കാൽ കാണാൻ അതിരസം. അദ്ദേഹത്തിന്റെ വലതു വശത്ത്, ടേബിളിനോട് ചേർന്ന് നിന്ന് കുപ്പിയിലെ കുഴമ്പ് ഞാൻ മുട്ടിൽ ഒഴിച്ചു. ഡ്രെസ്സിൽ കുഴമ്പ് ആവാതിരിക്കാൻ അദ്ദേഹം ഉടുത്തിരുന്ന തുണി കുറച്ച് മുകളിലേക്ക് കയറ്റിവച്ചു. ഞാൻ തികച്ചും പ്രൊഫഷണൽ ആയി തിരുമ്മ് തുടങ്ങി.

വേദനയുള്ള സ്പോട്ടിൽ ആഴത്തിൽ തിരുമ്മി ചതവിന്റെ ആഘാതം മെല്ലെ കുറച്ചു. ഇരുമുട്ടുകളും അരമണിക്കൂറോളം തിരുമ്മിയപ്പോഴേക്കും വേദനയ്ക്ക് കുറവ് തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാലുകൾ ഉയർത്തി മുട്ടുകൾ മടക്കാൻ പറഞ്ഞതും അനുസരണയുള്ള കുട്ടിയേപോലെ അതും ചെയ്തു. സാധാരണ നിലയിലേക്ക് അദ്ദേഹം എത്തിയെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ തിരുമ്മൽ കാൽ മസലുകളിലേക്ക് വ്യാപിപ്പിച്ചു.

മസിലുകളിൽ എന്റെ വിരൽ ചലിച്ചപ്പോൾ മുതലാളിയിൽ നേരിയ ഇക്കിളി ഉയർന്നതായി തോന്നി. ഞാനത് ഗൗനിക്കാതെ ഇരു തുടകളിലും മസ്സാജ് തുടർന്നു… വസ്ത്രത്തിൽ എന്റെ സ്പെഷ്യൽ കുഴമ്പ് കൂട്ട് ആവാതിരിക്കാൻ കക്ഷിതന്നെ വസ്ത്രത്തെ മെല്ലെ ഉയർത്തികൊണ്ടിരുന്നു..

The Author

Leave a Reply

Your email address will not be published. Required fields are marked *