സൂസന്റെ യാത്രകൾ 6 [രാജി] 216

മെല്ലെ അടിതുടങ്ങിയ ശ്രീ, സൂസന്റെ കൂതിയിൽ ഒരു വിരൽ കേറ്റി, വിരിഞ്ഞ അരക്കെട്ട് മുന്നോട്ടും പിന്നോട്ടും അതിവേഗം ചലിപ്പിച്ചു. തികച്ചും ആരോഗ്യവാനായ ഒരു പുരുഷനേപ്പോലെ അവർ തന്നെ പറന്നടിക്കുന്നത് കണ്ടപ്പോൾ, ഈ അടുത്ത കാലത്ത് താനുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആരിലും ഈ കരുത്ത് കണ്ടില്ലെന്ന് സൂസൻ തിരിച്ചറിഞ്ഞു. കാഴ്ചയിൽ ആർദ്ധനാരീശ്വരനെ തോന്നിപ്പിക്കില്ലെങ്കിലും, പ്രവർത്തിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും സംയുക്തമായ ബലം ഇവരിലൂടെ സൂസൻ അനുഭവിച്ചു…

ബ്ലൗസ്സിനിടയിലൂടെ കൈകൾ കയറ്റി സ്തനദ്വയങ്ങളെ മർദ്ദിച്ചും, ചന്തികളെ ഞെരിച്ചും വേദന കലർന്ന സുഖം ശ്രീ പകർന്ന് നൽകുന്തോറും, മറ്റൊരു രതിമൂർച്ച തന്നിലേക്ക് ആവാഹിക്കപ്പെടുന്നു എന്ന സത്യം സൂസൻ തിരിച്ചറിഞ്ഞു…

“ഹാ…. അടിക്ക്… നിർത്താതെ അടിക്ക്…. ഒഴിക്ക്… നിറച്ചോഴിക്ക്….” സുഖം കനപ്പെട്ട സൂസൻ പുലമ്പിക്കൊണ്ടിരുന്നു….

ഇരുവശങ്ങളിലേക്കും തലയാട്ടി സൂസൻ ഞരുങ്ങി..

രതിമൂർച്ചയുടെ അനുരണനം ശരീരത്തിൽ പടർന്ന് പന്തലിച്ചു…

ശരീരം വിറകൊണ്ടു….

ഊഫ്…… സൂസനിൽനിന്ന് ഓർഗാസത്തിന്റെ സ്വരമുയർന്നു.. കൊട്ടിയടയപ്പെട്ട കണ്ണുകൾ മെല്ലെ സൂസൻ തുറന്നു… ചുറ്റും നോക്കി…

ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു.. തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റ്.. മുൻപിൽ ഇപ്പോൾ 3-4 ആളുകൾ ഇരിക്കുന്നു. തൊട്ടരികിൽ, ഇത്രനേരം തന്നെ സുഖിപ്പിച്ച “ശ്രീ” തന്റെ തോളിൽ ചാരിക്കിടന്ന്, സുഖമായി മയങ്ങുന്നു.. അപ്പോൾ, എല്ലാം സ്വപ്നമായിരുന്നോ. പക്ഷെ, തന്റെ കളിപ്പാട്ടം തേൻ ചുരത്തിയിരിക്കുന്നു. സുന്ദരമാം സ്വപ്നസഖലനം !! ദൈവമേ… ഇതെന്ത് മറിമായം. ഒരു ഷീമെയിലിനെ യാത്രയിൽ കണ്ടുമുട്ടുക… പരിചയപ്പെടുക… മയക്കത്തിലെ സ്വപ്നത്തിൽ അവരുമായി ബന്ധപ്പെടുക!! അവിശ്വസനീയം അല്ലാതെ മറ്റെന്ത്??

സൂസൻ വാച്ചിൽ നോക്കി. ഇറങ്ങേണ്ട സ്ഥലത്തേക്ക് ഇനി ഒരുമണിക്കൂർ ദൂരം മാത്രം. ഒരു കാപ്പി വാങ്ങി കഴിച്ച്, ഫ്രഷ്‌ ആയി തിരികെ സീറ്റിൽ ഇരുന്നു. “ശ്രീ” ഇതിനകം ഉണർന്നു. “നല്ല ഉറക്കത്തിൽ ആയിരുന്നുവല്ലേ… ” സ്വപ്നത്തിലെ “അവൻ” ചോദിച്ചു “ഉം… ” ചമ്മിയ മറുപടി “ഞാനും ഒന്ന് മയങ്ങി… ഉറക്കത്തിൽ എന്തായിരുന്നു ഒരു ഞെരങ്ങൽ… വല്ല സ്വപ്നവും??” സൂസൻ ചൂളി.. നീ എന്നെ പറന്ന് കളിക്കുന്ന സ്വപ്നം ആയിരുന്നു അൽപ്പനേരം മുൻപ് കണ്ടതെന്ന് പറയാൻ കഴിയില്ലല്ലോ.. എങ്കിലും ഒന്ന് മൂളി. വീണ്ടും മൗനം പീലിവിടർത്തി. മുടി മാടിയൊതുക്കി, സൂസൻ പുറത്തേക്ക് കണ്ണയച്ചു. “സേലത്ത് എവിടെയാ പോകേണ്ടത്… ??” മറുപടിയായി സൂസൻ എല്ലാം വിശദമാക്കി. “ഞാൻ താമസിക്കുന്നത് അതിനടുത്ത് തന്നെയാ… ഫ്രീ ആകുമ്പോൾ വിളിക്കൂ.. ഇതാ എന്റെ കാർഡ്.. അവർ സൂസന് വിസിറ്റിംഗ് കാർഡ് നൽകി. മിസ്സിസ് ദീപ ദാസ്. മാനേജിംഗ് ഡയറക്ടർ. തന്റെ ‘ശ്രീ’ ഇപ്പോൾ ദീപയായിരിക്കുന്നു! ഉള്ളിൽ വിരിഞ്ഞ ചിരി പുറത്തെടുത്തില്ല. “ഞാനും ഒരു മീറ്റിങിനു വന്നതാ… കാറ് പണിമുടക്കി. ആയതിനാൽ, ഒരു നീണ്ട ഗ്യാപ്പിന് ശേഷം ഉള്ള ട്രെയിൻ യാത്ര… അതുകൊണ്ട് എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടിയല്ലോ..” “യെസ്… എനിക്കും കിട്ടി, ഒരു കൂട്ടുകാരനെ..” സൂസൻ ദീപയുടെ ചെവിയിൽ പറഞ്ഞു. ദീപ സൂസന്റെ തുടയിൽ മെല്ലെ നുള്ളി. നിറഞ്ഞ സൗഹൃദത്തിന്റെ സ്നേഹപ്രകടനം. “അപ്പോൾ എന്നെ കൂട്ടാക്കിയല്ലേ…” ദീപയുടെ കണ്ണുകൾ വീണ്ടും വിടർന്നു. “പിന്നെ… കൂട്ടാവാതിരിക്കാൻ ദീപയ്ക്കെന്താ ഒരു കുറവ്..” സൂസൻ ദീപയെ തോൾകൊണ്ട് ചെറുതായി തള്ളി. “കുറവില്ലേ… സൂസനുള്ളത് എനിക്കില്ലല്ലോ…” സ്വരം താഴ്ത്തി ദീപ മന്ത്രിച്ചു. “പക്ഷെ, എനിക്കില്ലാത്തത് ദീപയ്ക്കുണ്ടല്ലോ…” സൂസൻ ദീപയെ പുകഴ്ത്തി. അതവർക്ക് “ശ്യ” ബോധിച്ചു. പിന്നെയും അവർ പലതും സംസാരിച്ചു. അവസാനം ഇറങ്ങേണ്ട സ്ഥലം എത്തി. തിരികെ പോകുന്നതിന് മുൻപ് തീർച്ചയായും കാണും എന്ന ഉറപ്പിൽ, പരസ്പ്പരം കൈകൊടുത്തും, ഹഗ്ഗ് ചെയ്തും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പറഞ്ഞറിയിച്ച പ്രകാരം, ശാന്തി എന്ന പഴയകാല കൂട്ടുകാരി പിക്ക് ചെയ്യാൻ വന്നു. അവളുടെ കാറിൽ താമസസ്ഥലത്തേക്ക് തിരിച്ചു. കഷ്ടി 20 മിനിറ്റ് യാത്ര. വീട്ടിൽ എത്തി, ഒന്ന് ഫ്രഷ്‌ ആയി, ഭക്ഷണം കഴിച്ച് ചെറുസംഭാഷണവും കഴിഞ്ഞ് കിടന്നു, പരിമിത കഴിഞ്ഞ്സൗകര്യങ്ങളിൽ ഒരു അന്തിക്കിടപ്പ്.

The Author

5 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ….

    ????

  2. എന്റെ ഫന്റാസി ആണ് ഒരു ഷീ മെയിൽ മായി കളിക്കുക എന്ന് ഉള്ളത്

    1. ഫാന്റസ്സി ഒരിക്കൽ യാഥാർധ്യമാകട്ടേ…..

  3. Vannu alley vayichit paryam

  4. Vannu alley??? bakki vayichit paryam

Leave a Reply

Your email address will not be published. Required fields are marked *