സൂസനും മകനും പിന്നെ മൊത്തം കുടുംബവും 1 [Smitha] 465

സൂസനും മകനും പിന്നെ മൊത്തം കുടുംബവും 1

Susanum Makanum Pinne Motham Kudumbavum | Author : Smitha

കടപ്പാട്: ഫാൻറ്റസി സിക്സ്റ്റി നൈൻ

സൂസൻ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നെങ്കിലും അവളുടെ മനസ്സ് മൊത്തം ദേഷ്യമായിരുന്നു.

ഒന്നാമത് അപ്രതീക്ഷിതമായി ഭർത്താവ് പോത്തൻ ജോസഫ് മലേഷ്യക്ക് പോകുന്നു. മകൾ ജെന്നി ബാസ്‌കറ്റ് ബോൾ കളിയ്ക്കാൻ പോകുന്നതിനെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക.

മകൻ സോണിയ്ക്ക് ഏത് നേരവും ഫോട്ടോഗ്രാഫിയെക്കുറിച്ച് മാത്രമേ ചിന്തയുണ്ടാവൂ. ഒരാൾക്ക് പോലും തന്റെ കൂടെ അൽപ്പ സമയം ഇരിക്കാൻ തോന്നുന്നുണ്ടാവില്ല.

പെട്ടെന്ന് സൂസൻ സോണി തലേ ദിവസം തന്നോടാവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് ഓർത്തു.

അവന്റെ പരസ്യക്കമ്പനിയിലെ മാനേജർ ഒരു ബൈക്ക് കമ്പനി ആവശ്യപ്പെട്ടതിനുസരിച്ച് പുതിയൊരു മോഡലിനെ വെച്ച് പരസ്യം ചെയ്യാൻ പറഞ്ഞിരുന്നു.

കേൾക്കുമ്പോൾ ആരും വിശ്വസിക്കില്ല.

ഏതെങ്കിലും സുന്ദരിയേയോ അല്ലെങ്കിൽ മാദകഭംഗിയുള്ള ഏതെങ്കിലും പെണ്ണിനെയുമല്ല സോണി അതിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്.

സോണി ബൈക്കിന് മെഡലായി നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് തന്നോടാണല്ലോ എന്ന് സൂസൻ ഉൾപ്പുളകത്തോടെയോർത്തു.

“നീ എന്നെ ആക്കുന്നതാണോ സോണി? അതോ സീരിയസ്സായാണോ?”

താൻ ഇന്നലെ ചോദിച്ചിരിന്നു.

“അതെന്താ മമ്മി?”

“അല്ല എന്നെപ്പോലെയുള്ള വയസ്സികളെ വെച്ചാണോ നീ ഷൂട്ട് ചെയ്യാൻ പോകുന്നെ? കമ്പനിയെ തകർക്കാനുള്ള ഏതേലും പ്രോജക്റ്റ് ആയിരിക്കും അല്ലെ?”

“ഒന്ന് പോ മമ്മി!”

തന്റെ കവിളിൽ അമർത്തി പിച്ചികൊണ്ട് അവൻ പറഞ്ഞു.

അപ്പോൾ കവിൾ അൽപ്പം വേദനിച്ചെങ്കിലും എന്തോ ഒരു സുഖം തോന്നി.

“മമ്മി പഴേ ഒരു നടിയല്ലേ? ഡാൻസറല്ലേ? അതും നല്ല സൂപ്പറായി ചെത്തി നിൽക്കുമ്പഴല്ലേ സ്റ്റേജ് വിടുന്നെ? ഞാനേ മമ്മിയെ മോഡലായി തെരഞ്ഞെടുക്കുക വഴി ഒരു അബധോം കാണിച്ചിട്ടില്ല…”

എന്തായാലും സൂസൻ അപ്പോൾ തന്നെ സമ്മതിച്ചു.

നടിയായി തിളങ്ങാനുള്ള മോഹം ഈ പ്രായത്തിലും മനസ്സിന്റെ അടിയിലെവിടെയോ ഉള്ളതിനാലാണ് അങ്ങനെ എന്ന് അവൾക്കറിയാമായിരുന്നു. ചെറുപ്പത്തിൽ ഒന്ന് രണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പതിനാറാം വയസ്സിൽ. രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ അതിന്റെ യുവ നിർമ്മാതാവായിരുന്നു, പോത്തൻ ജോസഫ്.

സുന്ദരിയും മദാലസയുമായ സൂസനെ സിനിമയുടെ ഷൂട്ടിംങ് കഴിഞ്ഞതേ പോത്തൻ സെറ്റിൽ നിന്ന് പൊക്കിയതാണ്.

ഇപ്പോൾ അയാളുടെ രണ്ടു മക്കളുടെ അമ്മയായി ഇവിടെ നിൽക്കുന്നു.

മമ്മി അൽപ്പം എക്സ്പോസിങ് ഒക്കെ ഉണ്ടാവും,”

സോണി ഇന്നലെ പറഞ്ഞിരുന്നു.

“അതാദ്യം പറഞ്ഞില്ലന്ന് പിന്നെ പറഞ്ഞേക്കരുത്?”

“എക്സ്പോസിങ്ങോ?”

സൂസൻ അപ്പോൾ ചോദിച്ചു.

“ങ്ഹാ,”

അവൻ പെട്ടെന്ന് പറഞ്ഞു.

“എന്ന് വെച്ചാൽ എല്ലാം മൂടിപ്പൊതിഞ്ഞ് ഒന്നുമല്ല…ബൈക്കിന്റെ സൂപ്പർ മാസക്കുലിൻ ബ്യൂട്ടിക്ക് ശരിക്കും മാച്ചാവുന്ന അല്ലേൽ അതിനെ വെല്ലുന്ന ഫെമിനിൻ ബ്യൂട്ടി…അതാണ് സ്റ്റോറി ബോഡ് ..അല്ലേൽ ആഡ് കൺസെപ്റ്റ്…”

“എന്നാ എക്സ്പോസിങ് ആണേലും ഷൂട്ട് ഉണ്ടാവുമ്പോൾ നീ മാത്രമല്ലേ ഉണ്ടാവൂ?”

“പിന്നല്ലാതെ?”

അവൻ ഉച്ചത്തിൽ ചിരിച്ചു.

“മമ്മി പിന്നെ എക്സ്പോസ് ചെയ്ത നിക്കുമ്പം നാട്ടുകാരെ മൊത്തം വിളിച്ചു വരുത്തണോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

3 Comments

  1. ഐശ്വര്യ

    സ്മിത തുടക്കം മികച്ചത് തന്നെ. ഈ ഒരു പഞ്ച് തുടർന്നാൽ പിന്നെ എല്ലാം ശരി ആകും. അടുത്ത ഭാഗം പേജുകൾ കൊയ്ത ഉള്ളത് ആകുമല്ലോ അല്ലെ

  2. ചേച്ചി…… കണ്ടു.

    അഭിപ്രായം അറിയിക്കാം.ഉടനെ തന്നെ.

    ആൽബി

  3. Nalla Thudakkam…pls continue, Adhyam vayikkan pattiyilla.. Technical Error ayirunnenu thonnunu..

Comments are closed.