സെക്സിലുപരി എനിക്കും അവർക്കും സ്നേഹമായിരുന്നു ഉള്ളത് . അവരുടെ മകൻ ഇവിടെ പഠിക്കുന്നുണ്ട് . അവനെ കാണാൻ വരുമ്പോൾ കാണാം എന്ന് പറഞ്ഞു . അന്ന് ആയിരുന്നു ഞങ്ങൾ കാണാമെന്ന് പറഞ്ഞ ദിവസം . പിറ്റേന്ന് എത്തും വൈകിട്ട് കാണാം എന്ന് പറഞ്ഞു കഴിഞ്ഞു പിന്നീട് ചാറ്റ് ഒന്നും കണ്ടില്ല . അവരുടെ , എന്നാലും സുഷമ പറഞ്ഞ സ്ഥലത്ത് പിറ്റേന്ന് ഞാൻ പോയി നിന്നു . ആ സമയത്താണ് അവരെന്നെ തല്ലിയത് . മുഖമൊക്കെ മറച്ചിരുന്നെങ്കിലും ചെറുപ്പക്കാരാണെന്ന് അവരുടെ ശരീരം കണ്ടാൽ അറിയാം .അതുകൊണ്ടാണ് ഞാൻ സുഷമയുടെ മകനാവും എന്ന് പറഞ്ഞത് . പക്ഷെ അവൻ എങ്ങനെ അറിഞ്ഞെന്ന് എനിക്കറിയില്ല . സുഷമ അവരുടെ പ്രൊഫൈലിൽ നിന്നല്ല എന്നോട് ചാറ്റ് ചെയ്തിരുന്നേ . വേറെ ഒരു ഫേക്ക് ഐഡി . അതെന്നോട് ചാറ്റ് ചെയ്തു കഴിഞ്ഞാൽ ഡിയാക്റ്റിവേറ്റ് ആകും “”‘
കിച്ചുവൊന്നു മൂളി .
“‘ എൻെറ ആദ്യത്തെ അനുഭവം ആയിരുന്നത് കൊണ്ടാവും എനിക്കവരെ ഭയങ്കര ഇഷ്ടമായിരുന്നു കിച്ചൂ ..അവർക്ക് എന്നോടും . വെറുതെ ഒരു സെക്സ് ചാറ്റ് മാത്രമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് ..അതിലുപരി ഒരു ആത്മബന്ധം . “”
“‘പിന്നെയവരോട് ചാറ്റ് ചെയ്തോ ?”’
“‘ ഇല്ല … അവരെന്റെ മൊബൈൽ പിടിച്ചു വാങ്ങിയിട്ടാണ് അവിടെ നിന്ന് പോയത് . ഇനിയവരെ എങ്ങനെ ബന്ധപ്പെടുമെന്നറിയില്ല . കിച്ചു … ഒരു കാര്യം ചോദിക്കട്ടെ …”‘
“” ചോദിക്ക് “”
“‘ എന്റെ അമ്മ ഹോസ്പിറ്റൽ ബില്ലിനും മറ്റുമൊക്കെ പണമുണ്ടാക്കിയത് എങ്ങനെയെന്ന് വിനി പറഞ്ഞു . ഞാൻ അതിൽ വിഷമിക്കുന്നില്ല . കാരണം , ഒരു ഭർത്താവിൽ നിന്നൊന്നും അമ്മക്ക് കിട്ടിയിരുന്നില്ലന്നെനിക്കറിയാം . മദ്യപാനി ആയിരുന്നു അച്ഛൻ .. ഉപേക്ഷിച്ചു പോയത് നന്നായി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ശരീരത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമല്ലെങ്കിലും തന്റെ വിഷമങ്ങൾ പറയാനും കൂടെ നിൽക്കാനും ഒരു ആൺതുണ ആവശ്യമുണ്ടായേക്കാം ..അതുകൊണ്ടൊക്കെ കൂടി അമ്മ കാശിലുപരി അതാസ്വദിച്ചിട്ടുണ്ടന്ന് എനിക്ക് തോന്നുന്നു . അമ്മയുടെ മുഖം കണ്ടാൽ എനിക്കറിയാം . വിഷമങ്ങൾ ഒളിപ്പിച്ചു പിടിച്ചു അമ്മയെയാണ് എനിക്ക് ഏറ്റവും പരിചയം . ഇത് ശെരിക്കും സന്തോഷമാണ് . കിച്ചൂ “” വിപിൻ പതിയെ പൊങ്ങിയിരിക്കാൻ ശ്രമിച്ചു . കിച്ചു അവനെ താങ്ങി .
“” സുഷമയുമായുള്ള ചാറ്റും ബന്ധവും തുടങ്ങുന്നതിനു മുൻപെയാണെങ്കിൽ അമ്മ ഇങ്ങനെ ആയതിൽ ഞാൻ വിഷമിച്ചേനെ . ചില സാഹചര്യങ്ങളിൽ തനിച്ചാവുന്ന സ്ത്രീയുടെ വേദനകൾ എല്ലാമില്ലെങ്കിലും പലതും സുഷമയിൽ നിന്ന് ഞാൻ അറിഞ്ഞിട്ടുണ്ട് .””
!! എന്ത് സാഹചര്യങ്ങൾ ? വെറുപ്പാണ് അമ്മയെ .. കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് പോരുന്നതിനു മുൻപാണ് യാധൃശ്ചികമായി അമ്മയുടെ ഫോൺ കയ്യിൽ കിട്ടിയത് . സാധാരാണ ഗാലറിയും മറ്റും ലോക്ക് ആണ് . മാത്രമല്ല അമ്മയുടെ ഫോണും കിട്ടാറില്ല .
രാജാ കുറെ താമസിച്ചുപോയല്ലോ??. ഈ സൈറ്റ് സന്ദർശികുന്നത് തങ്ങളെയും, അസുരനെയും പോലുള്ളവരെ കാണാൻ മാത്രമാണ് . ബാക്കിയുള്ളകുറെ മനോരോഗികൾ എന്തൊക്കെയോ എഴുതുന്നു കുറെ മൂത്രം കുടിയന്മാർ, തീട്ടംതിന്നികൾ അങ്ങനെ പോകുന്നു.എന്നാൽ ഇത്തവണ താങ്കളുടെ രചന പഴയ ഒഴുക്കില്ല അരോചകമായ സംസാരങ്ങൾ ചേരാത്ത സന്ദർഭങ്ങൾ സമയക്കുറവാണോ. വീണ്ടും ശക്തമായി തിരിച്ചുവരിക… ആശംസകൾ
എല്ലാവരുടെയും കഥകൾ നല്ലതാണു സുഹൃത്തേ ,
ആ സമയത്തെ മനസികവ്യാപാരങ്ങൾ കൂടി എഴുത്തിൽ പ്രതിഫലിക്കുമ്പോൾ ആണ് പാളിപോകാറ്
അടുത്ത കഥയിൽ തീർച്ചയായും മാറാൻ ശ്രമിക്കും
നന്ദി …
hello raja bhai
bhai entha ningalkku ezhuthu maduthu thudangiyo….valare visham undu bro,,,,ningale polulla ezhuthukar anu e groupine nilanirthunathu….ningal okke ingine ayal enthu cheyyum,.,….enikku thonnunathu ningalude kathakku anu etavuam kooduthal coment kitunnathu ennanu..ennitum maduppu ano……kathaye pati onnum parayunnilla……parayan vakkukal ente kyil illa….verethe borakum….
athankalude manasu maran prarthichukondu
snehapoorvam
നന്ദി ഈ സ്നേഹത്തിന് ,
തീർച്ചയായും മാറാൻ ശ്രമിക്കും ….നന്ദി …
രാജാ ,ഒന്ന് ഓടിച്ചു നോക്കി ,എന്റെ മനസ്സിലുള്ളത് സുഷമയും ,കിച്ചുവും ,വിപിൻ അവന്റെ അമ്മ പോലുള്ളവരാണ്…അത് കൊണ്ടു തന്നെ ഡീറ്റൈൽ ആയി ഒരു വായന മനസ്സ് അനുവദിച്ചില്ല..ഒരു വായനക്കാരന്റെ മൂഡിൽ ഈ കഥയിലേക്ക് കുറച്ചു താമസം വേണ്ടി വരും…എങ്കിലും താങ്കൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതാണ്..അത് കൊണ്ടു തന്നെ കഥ വായിച്ചു ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം പറയുന്നതായിരിക്കും…(പറഞ്ഞതിൽ പിണക്കം തോന്നരുത് )
നാളുകളായി ഇല്ലായിരുന്നു സഞ്ജു , നിർത്തിയാലോ എന്ന് വരെ കരുതിയതുമാണ് .ഒരു കഥ പാതിയിലാക്കി പോകുക എന്നത് അല്പം ബുദ്ധിമുട്ടുള്ളത് കൊണ്ട്എഴുതി , അക്കാലത്തെ ചിന്തകളും മനസുമൊക്കെ ഈതിൽ കുറച്ചെങ്കിലും വന്നിട്ടുണ്ടാകും .
നന്ദി …
ഇന്നാണ് വായിച്ചത്. പതിവു പോലെ പൊളിച്ചു.
നാട്ടുമ്പുറങ്ങളിൽ വലിയ ഭാരം ചുമന്നെടുക്കുമ്പോൾ ചുമടെടുക്കുന്നവർ ചൊല്ലാറുണ്ട്
‘ ഹൈലൈസ ഹൈലേസ ‘
ഇവിടെ ലൈസയ്ക്ക് ഒരു ചുമടിന് ഉള്ളതു കൊണ്ടാണോ അതോ കഥയിലെ കമ്പിയുടെ ഭാരമാണോ ലൈസ… ലൈസ എന്നാരോ ഉള്ളിലിരുന്നു വിളിക്കുന്നതു പോലെ…
വളരെ നന്ദി അപരൻ ഭായി …
വലിയ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ അടുത്ത ഭാഗം കൊണ്ടവസാനിക്കും …
നന്ദി …
Adipoli story
Thanks Chithra …
കൊള്ളാം ഒരുപാട് ഇഷ്ട്ടം ആയി അടുത്ത ഭാഗം പെട്ടെന്ന് ഇടണേ
കള്ള രാജാവേ… തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും… തന്നോട് ആര് പറഞ്ഞഡോ എന്റെ വാക്കേടുത്തു കഥയെഴുതാൻ??? പേറ്റന്റ് ഉള്ള വാക്കാ “ഉടുക്കാകുണ്ടി.”???
എന്നിരുന്നാലും കലക്കി രാജാവേ. ആദ്യത്തെ ആ സെന്റി വായിച്ചപ്പോ താൻ വീണ്ടും കരയിക്കാനുള്ള പ്ലാനാണോ എന്നൊന്ന് സംശയിച്ചിരുന്നു… എന്തായാലും അതുണ്ടായില്ല… അവസാന ഭാഗങ്ങളിൽ ഒരു സസ്പെൻസും…
(ഒരപേക്ഷയുണ്ട്… കഴിയുമെങ്കിൽ പുതിയ കഥാപാത്രങ്ങളെ കുത്തിക്കയറ്റരുത്… വേറൊന്നുമല്ല ജോണിക്കുട്ടിയുടെ കഥയിലെപ്പോലെ തെറിവിളിക്കാൻ പറ്റാത്തകൊണ്ടാ… മനസ്സിലുള്ള ആ രൂപം കളയിക്കരുത് പ്ലീസ്…)
വളരെ നന്ദി ജോ ,
ഇത് വഴി വന്നതിൽ …( പോകുന്ന വഴി മറക്കാതിരിക്കാൻ ചില നാൽക്കാലികൾ ചെയ്യുന്നൊരു സൂത്രം ഉണ്ട് കേട്ടോ )
അടുത്ത പാർട്ടോടെ അവസാനിക്കും … കൂടുതൽ കഥാപാത്രങ്ങൾ വരാൻ ചാൻസില്ല
സെന്റി എഴുതാൻ ജോണിക്കുട്ടൻ ഉള്ളിടത്തോളം കാലം ഞാനാ വഴിക്ക് ചിന്തിക്കില്ല
നന്ദി ജോ …
ഛേ… മ്ലേച്ഛൻ…ഈ വാ കൊണ്ടല്ലേടോ താൻ ചോറുണ്ണുന്നെ??? അയ്യയ്യേ…
(പേടിക്കണ്ട രായാവേ… പോയ വഴിയേ തിരിച്ചു വന്നേക്കാം… അടുത്തയാഴ്ച മിക്കവാറും അതുണ്ടായേക്കും)?
Udukakundi enna vaakku aadyam vaayikkunnath abhiramiyila…. Appo ath ezhuthiya aalo?
പ്രിയപ്പെട്ട രാജ,
കഥ എന്നത്തേയും പോലെ മനോഹരമായിരുന്നു. മനസ്സ്, അതും സ്ത്രീകളുടെ മനസ്സ് എന്നും അഴിച്ചെടുക്കാനാവാത്ത സമസ്യയാണെനിക്ക്. കുഴി മടിയനും എളുപ്പം മടുക്കുന്നവനുമായതുകൊണ്ട് ഈ കെട്ടഴിക്കാനുള്ള ഉദ്യമം വേണ്ടെന്നു വെച്ചു. ഇപ്പോൾ സ്വസ്ഥം, സുഖം. പരസ്പരബന്ധമില്ലാതെ ഇങ്ങനെ വല്ലതും പുലമ്പുന്നതിനു കാരണം രാജയുടെ കഥകൾ വായിക്കുമ്പോൾ സ്ത്രീ കഥാപാത്രങ്ങളുടെ മനോവിചാരങ്ങൾ വിവരിക്കുന്നതു കണ്ടിട്ടുള്ള അമ്പരപ്പാണ്. It is sheer magic.
വലിയ ഇടവേളയില്ലാതെ അടുത്ത ഭാഗമിട്ടാൽ വലിയ ഉപകാരം. രണ്ടാമതും മുന്നത്തെ ഭാഗങ്ങൾ ഓടിച്ചുനോക്കാതെ കഴിയാമല്ലോ.
ഋഷി
പ്രിയ മുനിവാര്യാ,
സ്ത്രീകളുടെ മനസ് എനിക്കും സമസ്യ തന്നെയാണ്. പക്ഷെ റാൻഡ്5വശത്തു നിന്നും ചിന്തിക്കുമ്പോൾ കിട്ടന്ന ചിന്തകളിൽ നിന്ന് എഴുത്തുന്നതാണ് ഇതെല്ലാം.. എന്നിരുന്നാലും എന്റെ ചിന്തകൾ ഒക്കെയും തെറ്റാകാറാണ് സാധ്യത. അങ്ങനെയൊരു തെറ്റിൽ നിന്നുടലെടുത്തതാണ് ഈ ഇടവേളയും .
അടുത്ത പാർട് ഉടനെ ഉണ്ടാകും.
സുന്ദരിയുടെ കഥയും ഒപ്പം പഴഞ്ചന്റെ പുതിയ കഥയും ഇന്ന് തന്നെ വായിക്കാമല്ലോ എന്ന സന്തോഷത്തിൽ കാതിരിക്കുകയാണ് ഞാൻ… താങ്കളുടെ അടുത്ത പാർട്ടും ഉടനെ ഉണ്ടാകും എന്ന് കരുതുന്നു.
രാജാവേ,
കുറെയേറെ നാളുകൾക്കു ശേഷം ആണ് അങ്ങയുടെ ഒരു കഥ വായിക്കുന്നത്. അഭിപ്രായങ്ങൾക്ക് അപ്പുറം ആണ് അങ്ങയുടെ ഓരോ വാക്കും വരിയും കഥകളും എല്ലാം. കുട്ടനിലെ ഒരേയൊരു രാജാവിന്റെ രാജകീയ എൻട്രി, ഒരുപാട് സന്തോഷം വീണ്ടും അങ്ങയുടെ കഥ വായിക്കാൻ സാധിച്ചതിൽ വാക്കുകൾ ഇല്ല കഥയെ വിശേഷിപ്പിക്കാൻ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വളരെ നന്ദി കിംഗ്ലയർ
താങ്കളുടെ കഥകൾ എല്ലാം മികച്ചതാണ് ..ശൈലി വായനക്കാർക്ക് ഇഷ്ടപ്പെടുന്നതും. ആശംസകൾ
അടുത്ത പാർട് ഉടനെ ഇടണമെന്നാണ് ഞാനും കരുതുന്നത്.. തുടർന്നും വായിക്കുമല്ലോ
നന്ദി
Dear Raja…
As I lost my Malayalam font it has become necessary for me to type in English. I was unable to follow this wonderful site due to a plethora of reasons. But now with a renewed spirit I shall be here for reading and contributing. A story is believed to be found here within 3 days if the admins is kind enough to find any worth in it.
This chapter of the life of Sushma is just read and you amazed me and the rest with your magical, mythical and unique style the kind of which I am unable to own….
I wish you all the success and blemishless ability to carry on your mission of entertaining all the readers…
With boundless love and respect,
Smitha…
പ്രിയ സുന്ദരി ,
നിങ്ങളുടെ സാമീപ്യവും സ്നേഹവും എന്റെ വാളിനെ കൂടുതൽ മനോഹരമാക്കി .
എത്രയും പെട്ടന്ന് ഞങ്ങൾക്ക് ഒരു കഥ സമ്മാനിക്കുവാൻ കഴിയുമെന്ന് കരുതുന്നു .
ഈ പാർട്ട് അല്പം താമസിച്ചു പോയി .
എല്ലാ വിഭാഗങ്ങളെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്ന് എന്റെ പ്രിയ സ്നേഹിതയും ഗുരുവും ആയ ഒരു സുന്ദരിയുടെ കഥകളിൽ നിന്നാണ് ഞാൻ പഠിച്ചത് . പക്ഷെ എല്ലാത്തരത്തിലും അവരോടു ചേർന്ന് നിൽക്കാനായില്ല എന്നതിൽ വളരെ വിഷമമുണ്ട് , എന്നിരുന്നാലും കൂടുതൽ മികവോടെ ,പ്രകാശത്തോടെ, സ്നേഹത്തോടെ അവരോടൊത്തു വീണ്ടും പ്രവർത്തിക്കുവാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു .
വളരെ ആകാംഷയോടെ സുന്ദരിയുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു ..സ്നേഹത്തോടെ -രാജാ
Calling me “Guru” has nothing to do with the reality. I consider you as my perpetual inspiration to be here.
??❤️
ചേച്ചി,വെൽക്കം ബാക്ക്.എത്രയും വേഗം കഥയുമായി വരിക.ആം വെയ്റ്റിംഗ്
Yes, dear Albychaayaa ….
Chechikk.ente kadhakal koodi onnu parikanichu abhiprayam ariyikkumo.Vayikkan bakkiyullath
I have all your stories except the last. The comments will be placed soon. Thank you.
ഹ ഹ സ്മിത ചേച്ചി തിരുമ്പി വന്ത്ട്ടേ
, കഥകൾ എല്ലാം ഒരു കമ്പി പെരുമഴ പോലെ വന്നോട്ടെ ചേച്ചി പെണ്ണെ
Yea..Rasheed…Thank you.
രാജാവ് ❤️
രാജാവിന്റെ വരവ് എന്നും രാജകീയമായിരുന്നു ?
വളരെ നന്ദി പ്രിയം വടാ….
Njan sharikkum povane rajave
അങ്ങനെ പറയല്ലേ ചിത്രേ ..
പോയി വരാമെന്ന് പറയൂ …
Adutha aazhcha entha kanamennu paranjath njan sharikkum e site vidanulla plan aanu
നന്ദി കിംഗ്
വളരെ നന്ദി …
രാജാവേ
നിങ്ങള് മരണമാസാ……..
ടെൻഷനടിപ്പിക്കാതെ ഈ സസ്പെന്സ് ഒന്ന് തീർക്കുമോ
അവരെന്തിനാ അവിടെ എത്തിയത്
അധികം സസ്പെൻസ് ഇല്ലല്ലോ നിഖിൽ
അടുത്ത പാർട്ടിൽ ഉത്തരമുണ്ടാകും …
നന്ദി …
രാജാവേ…. ഈ പാർട്ടും ഇഷ്ടപ്പെട്ടു…. സൂപ്പർ….
????
വളരെ നന്ദി പൊന്നൂ ..
തുടർന്നും വായിക്കുമല്ലോ …
രാജാ ബെസ്റ്റ് ഇവർ പാർട്ട് ഓഫ് ദിസ് സ്റ്റോറി.കിച്ചു എങ്ങനെ വിപിൻ ആയി എന്നത് നന്നായിത്തന്നെ എഴുതി.ആദ്യ ഭാഗത്തിലെ സസ്പെൻസ് പൊളിഞ്ഞതും ഇപ്പോഴാണ്.കഥ ശരിക്കും മുറുകി.വിപിന് എന്തുപറ്റി എന്നും,ലൈസയും വിനിതയും എന്തിന് അവിടെയെത്തി എന്നുള്ള ചോദ്യം മനസ്സിലുണ്ട്.അതുകൊണ്ട് അടുത്ത ഭാഗം വൈകരുത്.പെട്ടെന്നു വേണം.ഇല്ലേൽ ചാത്തൻമാരെ അങ്ങ് തുറന്നുവിടും പിടിച്ചിരുത്തി എഴുതിക്കാൻ. പിന്നെ പച്ചയായ ജീവിതം,അതിൽ ഉഴലുന്ന മനുഷ്യൻ, അവന്റെ നീറുന്ന പ്രശ്നങ്ങൾ, ഒരാളുടെ പരിഗണന നല്ല വാക്ക് കിട്ടാൻ കൊതിക്കുന്ന മനസ്സ് അതൊക്കെ വളരെ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.പച്ചയായ ജീവിതം മനോഹരമായി എഴുതുന്ന എഴുതിക്കൊണ്ടിരിക്കുന്ന രാജക്ക് ആശംസകൾ.ഇതു വായിച്ചപ്പോൾ ഇതിൽ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ് ഞാനും നമ്മളിൽ പലരും. അഭിനന്ദനങ്ങൾ. അടുത്ത പാർട്ട് വേഗം തരുക.
ഈ സ്നേഹത്തിനും സപ്പോർട്ടിനും വളരെ നന്ദി ആൽബി ,
അടുത്ത പാർട്ട് അധികം താമസിയാതെ ഇടണമെന്നാണ് ഞാനും കരുതുന്നത് …
നന്ദി ഒരിക്കൽ കൂടി …
മ്മ്മ്… കാര്യമൊക്കെ കൊള്ളാം. പക്ഷെ അധികം വൈലാതെ തന്നെ ഇതിന്റെ അടുത്ത ഭാഗവുമായി ഇങ്ങു പോന്നേക്കണം.
തീർച്ചയായും റോബിൻ ,
പകരം ഹൈമയെ എത്തിക്കുമല്ലോ …
നന്ദി …
rajave ..
aadyathe partukalil chila yojikkathha gidakangal ullathayi thonniyirunnu.. ippo ella doubt un clear aayi..
but manushyane mul munayil kondoyiyaa nirthuye..??..
oru rakshayumilla ????…
pettann bakkii ittekane tto
പറ്റുന്നത്ര വേഗത്തിൽ ഇടാമെന്ന് കരുതുന്നു ..
അടുത്ത പാർട്ടോടെ അവസാനിക്കും ..അധികം സസ്പെൻസോ ഒന്നുമില്ലാത്ത ഒരു പാർട്ട് ..
വളരെ നന്ദി ഷെൻ …
Bro kadha polichu sushamayae kichuvine mathram kodukanam. Mazhayil kuruthae pranaythilae Treesayayae appuvinu kodutha pol akaruthu Pls.
വാക്കുകൾ മാനിക്കുന്നു ഗിച്ചു ,
പക്ഷെ കഥക്ക് ആവിഷയമായി വന്നാൽ ?
വിപിനാണ് സുഷമയെ കിച്ചുവിന് കൊടുത്തത് …
എന്തായാലും ഇതിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പ് തരുന്നു …
നന്ദി …
ഓഹ് അടിപൊളി. ഇതിനു വേണ്ടി ആണോ ഒരു ഷൊർട് ബ്രേക്ക് എടുത്തത്. എന്തായാലും പൊളിച്ചു. പ്രേമം കാമം സസ്പെൻസ് എല്ലാം പാകത്തിന്. കിടുക്കി. അടുത്ത ഭാഗം എപ്പോളാ. അതു പോലെ രുകുനെ വേണ്ടി കട്ട വെയ്റ്റിംഗ്.
എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ…
വളരെ നന്ദി അഭിരാമി …
രുക്കു ഉടനെ ഉണ്ടാകും …
നന്ദി ഒരിക്കൽക്കൂടി …
Adipoliyaayi രാജാ.. പ്രണയവും കാമവും എല്ലാം ഗംഭീരം.. വിപിൻ എങ്ങനെ കിച്ചുവായി എന്നത് ഇൗ ഭാഗം വായിച്ചപ്പോൾ മനസ്സിലായി… വീണ്ടും സസ്പെൻസ്… ഇതിന്റെ ബാകിക്കായി കാത്തിരിക്കുന്നു…
പിന്നെ രാജാ വന്നു ബാക്കി പരിവാരങ്ങളും ഒക്കെ എന്തിയെ… സ്മിത ചേച്ചിയും കിച്ചനും ഒക്കെ… Raajakku ചേച്ചിയുമായി contact ഉണ്ടെന്നറിയാം വിരധമില്ലേൽ എന്റെ അന്വേഷണം അറിയിക്കുമോ..
കഥ ഇഷ്ടപ്പെട്ടതിന് വളരെ നന്ദി വേതാളം ,
അടുത്ത ഭാഗത്തിൽ എല്ലാത്തിനും ഉത്തരമുണ്ടാകും … അധികം സസ്പെൻസ് ഒന്നുമില്ല
സുന്ദരി മാസ്റ്ററുടെ കഥയിൽ കമന്റ് ഇട്ടിട്ടുണ്ട് … ഉടനെ തിരിച്ചു വരുമെന്ന് …
അങ്ങനെ ഒരു ഉറപ്പ് ഉള്ളതിനാൽ എഴുതാനും മൂടുണ്ട് ..
ഇനിയിവിടെ കാണണം എന്ന് ഞാനും കരുതുന്നു .
പഴയ ആളുകൾ കുറെയേറെ നഷ്ടപ്പെട്ടു …
അവരെല്ലാം തിരികെ വരുമെന്ന് കരുതുന്നു .
നന്ദി
,അടിപൊളി, ഇതിനിടക്ക് ഇങ്ങനെയൊക്കെ നടന്നോ, ഇനിയിപ്പോ എന്താവും കഥ?
നന്ദി റഷീദ് ..
കഥ എങ്ങനെ ആകുമെന്ന് എനിക്കുമറിയില്ല ..
ഈ പാർട്ടോടെ തീർക്കണമെന്ന് കരുതിയതാണ് …
അടുത്ത പാർട്ടിൽ എന്തായാലും തീരും …
നന്ദി …
രാജാ കണ്ടു വായിച്ചിട്ട് പറയാം
ഓക്കേ …
നന്ദി …
രാജാവേ ഈ പാർട്ടും ഇഷ്ടപ്പെട്ടു.രാജാവ് തിരുമ്പി vanathache.
വളരെ നന്ദി ജോസഫ് …
Poli
വളരെ നന്ദി സുഹൃത്തേ …
Second njaanum
Hai Raj sir evidaya Oru vivaram ella
ഉണ്ടായിരുന്നു …
ഇനി ഉണ്ടാകും …
നന്ദി രഞ്ജിഷ് …..
1st
രാജാവേ ബാക്കി വായിച്ചുകഴിഞ്ഞു പറയാം
നന്ദി കിംഗ്
വളരെ നന്ദി …