അതിന്റെ ഏറ്റവും അടിയിലിരുന്ന ഡ്രോയറിൽ നിന്ന് കുറെ പുസ്തകങ്ങൾ വെളിയിൽ എടുത്തു.
അവയെല്ലാം കമ്പി പുസ്തകങ്ങളായിരുന്നു.
: ഇതൊക്കെയാണ് നിന്റെ മാമി നീ പഠിക്കാൻ പോകുന്ന സമയത്ത് ദിവസവും വായിച്ചു കൂട്ടുന്നത്.
അവൻ ആ പുസ്തകങ്ങൾ ഒക്കെ എടുത്ത് നോക്കി.
ഇത്തരം പുസ്തകങ്ങൾ ഒക്കെയാണ് മാമി വായിക്കുന്നതെങ്കിൽ തീർച്ചയായും മാമിക്ക് ലൈംഗിക താൽപര്യം കൂടുതലായിരിക്കും.
മായ പെട്ടെന്ന് തന്നെ ആ പുസ്തകങ്ങളൊക്കെ അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി തിരികെ അലമാരയിൽ വച്ച് പൂട്ടി.
അവനൊന്നും പറയാതെ നിന്നതേയുള്ളൂ.
രണ്ടുപേരും പിന്നെ ഡൈനിങ് റൂമിൽ വന്നു.
: ചേച്ചി എങ്ങനെ ഇതൊക്കെ കണ്ടുപിടിച്ചു.
: കഴിഞ്ഞ രണ്ടു വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്ക് അവരുടെ എല്ലാ സ്വഭാവങ്ങളും അറിയാം. അവർ എന്തൊക്കെ ചെയ്യുന്നു. എന്തെല്ലാം ഭക്ഷിക്കുന്നു. അവരുടെ ബെഡ്റൂം കാര്യങ്ങൾ വരെ എനിക്കറിയാം.
: ബെഡ്റൂം കാര്യമോ അതെന്താ ചേച്ചി.
: അങ്ങനെയും ചിലതൊക്കെ ഉണ്ട് മോനെ ദാമ്പത്യത്തിൽ.
: ഈ ചേച്ചി ഒരു കാര്യവും തുറന്നു പറയില്ല. എന്നോട് ഇഷ്ടമാണെന്നുണ്ടെങ്കിൽ ചേച്ചി എന്നോട് തുറന്നു പറയുക.
മായ ഒന്ന് ഞെട്ടിയിട്ട് അവനെ നോക്കി.
അവനോട് ഇഷ്ടമുണ്ടെങ്കിലെന്നോ, എന്തായിരിക്കും അവൻ അർത്ഥം വച്ചത്.
: നീ എന്താ ഇപ്പോൾ പറഞ്ഞത്.
: ചേച്ചിക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ പറയുക അല്ലെങ്കിൽ പറയണ്ട.
ഇത്രയുമൊക്കെ ആയത് സ്ഥിതിക്ക് അവനോട് കാര്യം തുറന്നു പറയാം എന്ന് തന്നെ മായ തീരുമാനിച്ചു.
: അവര് രണ്ടുപേരും കിടക്കുന്നത് രണ്ടും മുറിയിൽ ആണെടാ കുട്ടാ. ഇപ്പോൾ നിനക്ക് കാര്യം മനസ്സിലായോ.
