മായ പിന്നോട്ട് പോവുകയായിരുന്നു.
അവൻ പറഞ്ഞ കാര്യങ്ങളൊക്കെ പതുക്കെ അവളുടെ ഓർമ്മയിൽ വന്നുതുടങ്ങി.
സത്യത്തിൽ എന്നോട് ഇഷ്ടമാണോ അവന്.
എന്നെക്കാൾ എത്രയോ പ്രായം കുറവാണ് അവന്.
മായ മെല്ലെ കിടക്കയിൽ എണീറ്റിരുന്നു.
അനു നല്ല ഉറക്കത്തിലാണ്.
അവളുടെ മനസ്സിലാകെ വല്ലാത്ത ഒരു വികാരം തുടിക്കാൻ തുടങ്ങി.
അവൾ എണീറ്റ് പോയി അനുവിന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.
അവൾ കുറെ നേരം അവനെ നോക്കിയിരുന്നു.
സുന്ദരനായ അവന്റെ അലസമായി കിടക്കുന്ന മുടിയഴിയിൽ അവൾ പതുക്കെ തൊട്ടു.
അവന്റെ മുഖത്ത് ഇപ്പോഴും ഒരു കുസൃതി ചിരി മുറ്റിനിൽക്കുന്നത് പോലെ മായക്ക് തോന്നി.
തടിച്ചു ചുവന്ന അവന്റെ ചുണ്ടിലേക്ക് അവൾ ഏറെ നേരം നോക്കിയിരുന്നു.
എനിക്ക് നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല അനു. അവൾ മനസ്സിൽ പറഞ്ഞു. അത് മനസ്സിൽ കിടന്ന് ഉറയ്ക്കാൻ തുടങ്ങി.
പരുക്ക് പറ്റിയ അവന്റെ കൈമുട്ടിൽ മായ മെല്ലെ തടവി.
കുറെ നേരം തടവിയപ്പോഴേക്കും അനു ഉണർന്നു.
തന്റെ അടുത്തിരിക്കുന്ന മായയെ കണ്ടു അവൻ ചാടി എണീറ്റു.
: ചേച്ചി
: അനു.
അനു പിന്നെ അനുവാദത്തിന് കാത്തു നിൽക്കാതെ മായയെ അവൻ രണ്ടു കൈകൾ കൊണ്ടും കെട്ടിപ്പിടിച്ചു.
അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
താൻ സ്വപ്നം കാണുകയാണെന്ന് പോലും അവനു തോന്നിപ്പോയി.
മായ അവനെ തള്ളിയിട്ട് അവന്റെ പുറത്തേക്ക് വീണു.
അടിയിൽ കിടന്നുകൊണ്ട് അവൻ മായയെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടിൽ ചുംബിച്ചു.
: എന്തിനാ ചേച്ചിയപ്പോൾ എന്നെ തള്ളിയിട്ടത്.
: നീ വന്നു പിടിച്ചപ്പോൾ ഞാൻ പേടിച്ചുപോയി. തള്ളിയിട്ടതല്ല, അറിയാതെ അങ്ങനെ പറ്റി പോയതാ.
