അവൻ വല്ലാത്ത വേദനയും വിഷമവും തോന്നി.
ദേഷ്യം കൊണ്ട് അവന്റെ കണ്ണ് ചുവന്നു.
അവർ അവന്റെ അടുത്തുനിന്ന് പോയപ്പോൾ ഫോണെടുത്തു കറക്കി.
അവൻ അമ്മിണിക്കായിരുന്നു ഫോൺ ചെയ്തത്.
ഫോൺ ചെയ്ത് എന്തെങ്കിലും പറയുന്നതിനുമുമ്പ് സുശീല വന്ന് ഫോൺ കട്ട് ചെയ്തു.
എന്നിട്ട് റിസീവറിൽ നിന്നും വയർ ഡിസ്കണക്റ്റ് ചെയ്തിട്ട് റിസീവർ എടുത്ത് അലമാരയിൽ വച്ച് പൂട്ടി.
: എനിക്ക് അമ്മയെ ഫോൺ ചെയ്യണം.
: നിനക്ക് ഇത്ര ധിക്കാരമോ എന്ന് നീ ഒന്ന് ഫോൺ ചെയ്യു ഞാനൊന്ന് കാണട്ടെ.
അവൻ ദേഷ്യം ഉള്ളിൽ ഒതുക്കി.
ഇതൊക്കെ കണ്ടു അപ്പുറത്തുനിന്ന് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു മായ.
അതുകൂടിയായപ്പോൾ അവനു ദേഷ്യം ഇരട്ടിച്ചു.
ഊക്ക് പുസ്തകങ്ങൾ മാത്രം വായിക്കുന്ന ഈ തള്ളക്ക് നല്ല എട്ടിന്റെ പണികൊടുക്കാൻ അവൻ തീരുമാനിച്ചു.
ഉച്ചതിരിഞ്ഞപ്പോൾ മായ അവളുടെ വീട്ടിലേക്ക് പോയി.
അവനോട് ഒന്ന് യാത്ര പോലും ചോദിക്കാനുള്ള അവസരം മായക്ക് കിട്ടിയില്ല.
അവൾക്കും അതിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു.
അന്ന് വൈകുന്നേരം അവൻ ഒരു തീരുമാനം എടുത്തിട്ടാണ് പഠിക്കാൻ ഇരുന്നത്.
അത്താഴം ഊണ് കഴിഞ്ഞപ്പോൾ സുശീല അവന്റെ അടുത്തു വന്നു പറഞ്ഞു.
: പഠിത്തം കഴിഞ്ഞ് നേരെ പോയി കട്ടിലിൽ കിടന്നോണം.
: ഞാനിന്നിവിടെ കിടന്നോളാം.
: ഇവിടെയും അവിടെയും ഒന്നും കിടക്കണ്ട പറഞ്ഞത് അനുസരിച്ചാൽ മതി. അല്ലെങ്കിൽ ചെവി കിഴക്കിന് പകരം നല്ല ഒന്നാന്തരം അടിയായിരിക്കും നിനക്ക് കിട്ടുന്നത് പറഞ്ഞേക്കാം.
അന്നവൻ മനസ്സില്ലാ മനസ്സോടെയാണ് സുശീലയ്ക്കൊപ്പം കിടന്നത്.
