മനുവിനെ കണ്ടപ്പോൾ അമ്മിണിക്ക് അത്ഭുതം തോന്നി.
അമ്മിണി അവന്റെ അടുത്ത് ചെന്ന് അവന്റെ കയ്യിൽ പിടിച്ച് മാറോടടുപ്പിച്ചു.
: അനുവിനെപ്പോലെ തന്നെയുണ്ട് ഇവനും.
അമ്മിണി മനുവിനെ വിട്ടിട്ട് സുമയോട് ചോദിച്ചു
: നിങ്ങൾ എപ്പോ പാലക്കാട്ടെത്തി മക്കളെ.
: ഒരാഴ്ചയായി ചേച്ചി.
മനുവിന്റെ നോട്ടം മുഴുവൻ അമ്മിണിയിലായിരുന്നു.
: തൃശൂർക്കൊന്നു വരാനോ നിങ്ങളെയൊക്കെ കാണാനോ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലാതെപോയി. ഞങ്ങൾക്കെന്നല്ല എനിക്കില്ലാതപോയി.
: ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അവർ രണ്ടുപേരും വന്നല്ലോ അതുതന്നെ മതി.
കുമാറാണ് അത് പറഞ്ഞത്.
: താമസമൊക്കെ എങ്ങനാ മോളെ.
: കമ്പനി ഒരു ചെറിയ വീട് തന്നിട്ടുണ്ട്.
: രണ്ടുപേരും ഇങ്ങ് പോരെ ഇനീ ഇവിടെ താമസിച്ചാൽ മതി. വെറുതെ വാടക കൊടുത്ത് ഒറ്റയ്ക്കൊന്നും താമസിക്കേണ്ട. ഇവിടെ ആകുമ്പോൾ എനിക്കും കുഞ്ഞിനും ഒരു കൂട്ടും ആകുമല്ലോ.
അഭിപ്രായം നല്ലതാണെന്ന് സുമയ്ക്കും തോന്നി.
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.
: ഏത് ഹോസ്പിറ്റലിലാ ജോലി ചെയ്യുന്നത്.
സുമ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു.
: ഇവിടുന്ന് നടന്നു പോകാനുള്ള ദൂരം അല്ലേ ഉള്ളൂ മോളെ.
: എനിക്ക് വഴി അത്ര നിശ്ചയം ഇല്ല.
ഈറോഡ് വലത്തോട്ട് പോകുന്നത് മെയിൻ റോഡിൽ ചെന്നുകയറും അവിടെനിന്ന് അല്പം ഇടത്തോട്ട് പോയാൽ ഹോസ്പിറ്റലായി ഏറിയാൽ പത്തുമിനിറ്റ് കൊണ്ട് അങ്ങ് ചെല്ലും.
സുമയ്ക്ക് സന്തോഷമായി.
എട്ടും പൊട്ടും അറിയാത്ത ചെക്കന്റെ കൂടെ ഒറ്റയ്ക്ക് താമസിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഇവിടം.
: നിങ്ങൾ ഭക്ഷണം ഒക്കെ സ്വയം ഉണ്ടാക്കി കഴിക്കുകയാണോ അതോ ഹോട്ടലിൽ നിന്നാണോ കഴിക്കുന്നത്.

ഊക്കി ഊക്കി എന്നാവർത്തിച്ചു വായിക്കുമ്പോൾ വല്ലാത്ത സുഖം!
bro ithin second part info?