സുഷു തുഷു ഇഷു 10 [ഒറ്റകൊമ്പൻ] 657

സുഷു തുഷു ഇഷു 10

Sushu Thushu Ishu Part 10 bY ഒറ്റകൊമ്പൻ  | Previous Parts

മോളെന്താ നിന്നുകൊണ്ട് സ്വപ്നം കാണുകയാണോ?”
സുബൈറിൻറ്റെ ചോദ്യം കേട്ട് തുഷാര ഉറക്കത്തിൽ നിന്നെന്നപോലെ, തൻറ്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു..!

“ഹ ഹ ഹ.. കൊച്ചിൻറ്റെ പ്രായമതല്ലേ സുബൈറിക്കാ..” പുറത്തേക്ക് ഇറങ്ങുന്നതിനിടെ സുര, ഒരു കളളചിരിയോടെ തുഷാരയെ ഒരു കമ്പിനോട്ടം നോക്കികൊണ്ട് പറഞ്ഞു..

മഴ അപ്പോഴേക്കും ശമിച്ചിരുന്നു. പുറത്തേക്കിറങ്ങിയ സുബൈർ തൻറ്റെ വീട്ടിലേക്കും , സുര റബ്ബർതോട്ടത്തിലെ ഷെഡ്ഡിലേക്കും നടന്നു..

അവർ പുറത്തിറങ്ങിയതിനു ശേഷം ഫ്രണ്ട്ഡോർ അടച്ച് കുറ്റിയിട്ട് തിരിഞ്ഞ സുഷമ തന്റ്റെ മകൾ ഒരുമാതിരി വല്ലാതെ നിൽക്കുന്നതാണ് കണ്ടത്..

“എന്തുപറ്റി മോളൂ” തുഷാരയുടെ കവിളിൽ തഴുകികൊണ്ട് സുഷമ ആരാഞ്ഞു.

“ഹേയ് ഒന്നുമില്ലമ്മേ.. അവര് എന്താണ് എടുത്തുകൊണ്ട് പോയത്?

“ങ്ഹാ അതോ, “സുബൈറിൻറ്റെ കൂടെ വന്നയാളില്ലേ അയാളുടെ ഫാമിലിയാ ഈ വീട്ടിൽ നേരത്തേ താമസിച്ചിരുന്നത്. അയാള് വേറെ വീട് വെച്ചപ്പോൾ ഫാമിലി അങ്ങോട്ട് മാറി. അയാൾക്ക് അപ്പുറത്ത് റബ്ബർ വെട്ടായതു കൊണ്ട് അയാള് ഈ വീട്ടിൽ തന്നെയാ താമസിച്ചിരുന്നത്. അയാളുടെ ഒരു ബാഗ് ഇവിടിരുന്നത് എടുക്കാൻ വന്നതാ.. രാമേട്ടനാണെന്ന് തോന്നുന്നു അതെടുത്ത് അടുക്കളയിലെ ഷെൽഫിനു മുകളിൽ കേറ്റി വെച്ചത്.”

“അപ്പോൾ അയാൾ ഇവിടുന്ന് പോകുകയാണല്ലേ അമ്മേ?”

“ഏയ് അല്ല മോളൂ, റബ്ബർ തോട്ടത്തിൽ ഒരു ഷെഡ്ഡുണ്ടത്രേ അവിടെയാണ് അയാൾ ഇപ്പോൾ താമസിക്കുന്നെന്നാ പറഞ്ഞത്..”

“എന്നിട്ട് രാവിലെയൊന്നും കണ്ടില്ലല്ലോ അയാളെ!!!?”

“അയാള് വീട്ടിൽ പോയിരിക്കുകയായിരുന്നെന്ന് പറഞ്ഞത് നീ കേട്ടില്ലേ തുഷൂ.. അല്ലാ, മോൾക്ക് പനി വല്ലതുമുണ്ടോ? എന്താ വല്ലാണ്ടിരിക്കുന്നത്? സുഷമ തുഷാരയുടെ നെറ്റിതടത്തിലും കഴുത്തിലും തൊട്ടുനോക്കി..

“ഒന്നുമില്ലമ്മേ.. ഉറക്കം വരുന്നുണ്ട് അതാ അങ്ങനെ തോന്നുന്നത്..”

“ഉം ചോറെടുക്കാം എന്നാൽ.. ഇഷു കിടന്ന് ഉറങ്ങിയെന്ന് തോന്നുന്നു! മോള് ചെന്ന് അവളെ വിളിക്ക്” എന്ന് പറഞ്ഞ് സുഷമ അടുക്കളയിലേക്ക് നടന്നു..

മൂവരും ഇരുന്ന് അത്താഴം കഴിച്ചതിന് ശേഷം ഉറങ്ങാനായി അവരവരുടെ മുറിയിലേക്ക് പോയി..

60 Comments

Add a Comment
  1. Kollam ?? double meaning dialogue kurei koodi add cheyuu
    Pattuvanel inn night thannei 11 idu katta waiting

    1. ഒറ്റകൊമ്പൻ

      തുഷൂ.. <3 താങ്ക്യൂ ഡിയർ 🙂

  2. kurachude nannakkamayirunnu

    1. ഒറ്റകൊമ്പൻ

      🙂

  3. ഒറ്റകൊമ്പൻ

    കരയുടെ നിലവാരം കുറഞ്ഞുപോയി എന്ന് താങ്കൾ പറയുന്നത് കഥാപാത്രങ്ങളുടെ അവരുടെ ഭാവത്തിലും സംഭാഷണത്തിലും ഉണ്ടായ മാറ്റമാണെന്ന് തോന്നുന്നു.. പക്ഷേ ഫസ്റ്റ് പാർട്ടിൽ കാറിൽ വന്നിറങ്ങുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകാതെ അതും ഒരു കമ്പികഥ എങ്ങനെ മുന്നോട്ട് പോകുമെന്ന് കൂടി ചിന്തികണം താങ്കൾ.
    ഓരോ പാർട്ട് കഴിയുന്തോറും ലൈക്ക് കുറഞ്ഞും നെഗറ്റീവ് കമൻറ്റുകൾ കൂടിയും എഴുതാനുളള മൂഡ് തന്നെ നഷ്ട്ടപ്പെടുകയാണ്.

  4. Ottakkomba thakarppan kadha. Pakshe kazhinjha partum ee partum joind aayilla.

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂
      സുബൈറിനൊപ്പം സുരയെ കണ്ട് ഞെട്ടി റിലേ പോയ തുഷാര കണ്ട സൈക്കിക്ക് ഡ്രീം ആയിരുന്നു കഴിഞ്ഞ പാർട്ടിൻറ്റെ എൻഡ്. ഒന്നുകൂടി രണ്ട് പാർട്ടിൻറ്റേയും അവസാനവും തുടക്കവും വായിക്കൂ ബ്രോ

  5. Ammayeyum moleyum concept superb anu

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  6. Super. Kaipakiam peneallstha…

  7. എനിക്ക് ഈ part ആസ്വദിക്കാൻ കഴിയുന്നില്ല… കഴിഞ്ഞ ഭാഗത്തിൽ സുരയും സുബൈറും അതിക്രമിച്ചു കയറുന്നു…. അവിടെ അവസാനിച്ചു… ഈ പാർട്ടിൽ അവർ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നു… continuation കിട്ടുന്നില്ല… ഒന്ന് clarify ചെയ്യൂ പ്ലീസ്… അല്ലെങ്കിൽ വലിയ നഷ്ടമാകും… എനിക്ക്

    1. ഒറ്റകൊമ്പൻ

      സുബൈറിനൊപ്പം സുരയെ കണ്ട് ഞെട്ടി റിലേ പോയ തുഷാര കണ്ട സൈക്കിക്ക് ഡ്രീം ആയിരുന്നു കഴിഞ്ഞ പാർട്ടിൻറ്റെ എൻഡ്. ഒന്നുകൂടി രണ്ട് പാർട്ടിൻറ്റേയും അവസാനവും തുടക്കവും വായിക്കൂ ബ്രോ

  8. ഒന്ന് മുതൽ ….പത്തു വരെ . ഇന്ന് വായിച്ചു ..ദേ ഇന്ന് രാവിലെ മുതൽ വായിച്ചുതുടങ്ങിയതാ ഇപ്പഴാ …. തീർന്നത് ……
    നല്ല അവതരണം …നല്ല കഥ… മടുപ്പുതോന്നാത്ത രചന ശൈലി …. ..
    തുടക്കം മുതൽ നല്ല ഇന്റെരെസ്റ്റിംഗ് …..
    പിന്നെ സംഭാഷണങ്ങളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നു എല്ലാ ഭാഗങ്ങളിലും.
    അവസാന ഭാഗം ഒഴിച്ച് …
    …..ഒരേയൊരു പോരായ്മ അതുതന്നെയാണ് …Especially നാട്ടിൻപുറം ആസ്പദമാക്കി കഥേഴ്‌ത്തുമ്പോൾ അവിടെ സംഫഷണങ്ങൾക് വളരെ അധികം പ്രാധാന്യം ഉണ്ട് ……
    After all its a marvellous story …..BEST WISHES…..

    1. ഒറ്റകൊമ്പൻ

      😀 താങ്ക്യൂ സഹനാ
      ഇത്ര ബ്രീഫായ് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദിയുണ്ട് ഡിയർ.
      തുടർന്നും സഹനയുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്
      ഒറ്റകൊമ്പൻ

  9. Super .. kidilo kidilam …adipoliyakunnundu…adutha part pattannu post chayan sraamikkana ottakumba

  10. Super late akalle adutha part

  11. നന്നായിട്ടുണ്ട്

  12. Adutha part late akkathe post cheyoo….nannayittundu

  13. Kollam…
    But ithra gap varunnatha problem

  14. Love stories എഴുത് ബ്രോ ആ “മലയാളിമങ്ക” പോലത്തെ….

  15. ഫുൾ പാർട് pdf ഇടണേ പ്ലീസ്

    1. ഒറ്റകൊമ്പൻ

      തീർച്ചയായും ബ്രോ.. 🙂 കഥ കംപ്ളീറ്റ് ആകുമ്പോൾ ഇടും

  16. Thanks for the twist now it’s ok

    1. ഒറ്റകൊമ്പൻ

      😀 താങ്ക്യൂ ബ്രോ

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ സുബീന

  17. തുറന്ന് പറയുന്നതിൽ വിഷമം തോന്നരുത്….തുടർച്ചയായി തോന്നിയില്ല…. ഭാഷയിലും പ്രകടമായ മാറ്റം. മുൻഭാഗങ്ങളെ അപേക്ഷിച്ച് കമ്പി മാത്രം….കഥയില്ല….

    (നീണ്ട ഇടവേളയ്ക്ക് ശേഷം ആയതുകൊണ്ടാവാം)

    1. ഒറ്റകൊമ്പൻ

      മാറ്റമില്ലാത്തത് മാറ്റങ്ങൾക്ക് മാത്രമല്ലേ ബ്രോ..
      കഥ പുരോഗമിക്കുന്നതിനനുസരിച്ച് കഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കും ബ്രോ.. പ്രത്യേകിച്ച് കമ്പികഥ ആകുമ്പോൾ.. കഥാപാത്രങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുമ്പോൾ അവരുടെ മാനസിക സഞ്ജാരങ്ങൾക്കും, സംഭാഷണങ്ങൾക്കും പുതിയ മാനങ്ങൾ കൈവരുന്നത് സ്വാഭാവികമാണ് ബ്രോ..
      പിന്നെ താങ്കൾ പറഞ്ഞ “കഥയില്ല” ‘കമ്പിമാത്രം” എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. ഇത് വായിച്ചിട്ട് പിന്നെ താങ്കൾക്ക് എന്താണെന്നാണ് തോന്നിയത്?

  18. Adipoli…. next part vegam poratte

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  19. Super

    1. ഒറ്റകൊമ്പൻ

      കെ&കെ ബ്രോ 🙂 താങ്ക്യൂ

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ സബീഷ്ബ്രോ 🙂

  20. I think something lost from last part to this part by continuation.

  21. Kazhinja partinte continuation allayirunno? Entho missing ulla poley. Adutha bhagam vaikikkaruthu

    1. ഒറ്റകൊമ്പൻ

      സ്വപ്നത്തിൻറ്റെ രൂപത്തിൽ ട്വിസ്റ്റ് വന്നതാണ്… 🙂 ഷക്കീല, കഴിഞ്ഞഭാഗത്തിൻറ്റെ തുടർച്ചതന്നെയാണിത്

  22. സൂപ്പർ അടുത്ത് പെട്ടന്ന് ആയിക്കോട്ടെ ……

    1. ഒറ്റകൊമ്പൻ

      സുരേഷ് ബ്രോ 🙂 താങ്ക്യൂ

  23. Thanks for changing good continue

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കുമാർ 🙂

  24. super adipoli ente ottakombaaa… kambiyaaki kalanjallo.. next part vegam post cheyoooo ottakomban machaa

    1. ഒറ്റകൊമ്പൻ

      🙂 തീർച്ചയായും രഞ്ജിത് ബ്രോ.താങ്ക്യൂ

  25. Make it so Fetish dude

    1. ഒറ്റകൊമ്പൻ

      ബ്രോ 🙂 അല്ലെങ്കി തന്നെ സ്വൽപം ഫെറ്റിഷിൻറ്റെ സൂചനകിട്ടിയാൽ തന്നെ കൊലവിളിയുയരും എന്ന മൂഡാണ് ഇവിടെ. എന്തായാലും ഒരു കഥ ഞാൻ വേറെ എഴുതും ബ്രോ.

  26. One month gap tooo Much…

    1. ഒറ്റകൊമ്പൻ

      ഐ നോ ബ്രോ. ഞാനും നിങ്ങളെപ്പോലെ ഒരു വായനക്കാരൻ മാത്രമാണ്. എഴുതുവാൻ ശ്രമിക്കുന്നെന്ന് മാത്രം. സംഘർഷഭരിതമായ ജീവിതത്തിനിടയ്ക്ക് മനസ്സും എഴുത്തും ചിലപ്പോൾ രണ്ടുവഴിക്കായി പോകുന്നതാണ് ബ്രോ 🙂

  27. Superb machaaa

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂

  28. ഒട്ടും കൊള്ളൂല്ല ,വളരെ മോശം

    1. ഒറ്റകൊമ്പൻ

      പോടാ പൂ…

      1. re bakki njan vilichu ithu matte shathruvaa

        1. ഒറ്റകൊമ്പൻ

          🙂

Leave a Reply

Your email address will not be published. Required fields are marked *