സുഷു തുഷു ഇഷു 10 [ഒറ്റകൊമ്പൻ] 645

സുഷു തുഷു ഇഷു 10

Sushu Thushu Ishu Part 10 bY ഒറ്റകൊമ്പൻ  | Previous Parts

മോളെന്താ നിന്നുകൊണ്ട് സ്വപ്നം കാണുകയാണോ?”
സുബൈറിൻറ്റെ ചോദ്യം കേട്ട് തുഷാര ഉറക്കത്തിൽ നിന്നെന്നപോലെ, തൻറ്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു..!

“ഹ ഹ ഹ.. കൊച്ചിൻറ്റെ പ്രായമതല്ലേ സുബൈറിക്കാ..” പുറത്തേക്ക് ഇറങ്ങുന്നതിനിടെ സുര, ഒരു കളളചിരിയോടെ തുഷാരയെ ഒരു കമ്പിനോട്ടം നോക്കികൊണ്ട് പറഞ്ഞു..

മഴ അപ്പോഴേക്കും ശമിച്ചിരുന്നു. പുറത്തേക്കിറങ്ങിയ സുബൈർ തൻറ്റെ വീട്ടിലേക്കും , സുര റബ്ബർതോട്ടത്തിലെ ഷെഡ്ഡിലേക്കും നടന്നു..

അവർ പുറത്തിറങ്ങിയതിനു ശേഷം ഫ്രണ്ട്ഡോർ അടച്ച് കുറ്റിയിട്ട് തിരിഞ്ഞ സുഷമ തന്റ്റെ മകൾ ഒരുമാതിരി വല്ലാതെ നിൽക്കുന്നതാണ് കണ്ടത്..

“എന്തുപറ്റി മോളൂ” തുഷാരയുടെ കവിളിൽ തഴുകികൊണ്ട് സുഷമ ആരാഞ്ഞു.

“ഹേയ് ഒന്നുമില്ലമ്മേ.. അവര് എന്താണ് എടുത്തുകൊണ്ട് പോയത്?

“ങ്ഹാ അതോ, “സുബൈറിൻറ്റെ കൂടെ വന്നയാളില്ലേ അയാളുടെ ഫാമിലിയാ ഈ വീട്ടിൽ നേരത്തേ താമസിച്ചിരുന്നത്. അയാള് വേറെ വീട് വെച്ചപ്പോൾ ഫാമിലി അങ്ങോട്ട് മാറി. അയാൾക്ക് അപ്പുറത്ത് റബ്ബർ വെട്ടായതു കൊണ്ട് അയാള് ഈ വീട്ടിൽ തന്നെയാ താമസിച്ചിരുന്നത്. അയാളുടെ ഒരു ബാഗ് ഇവിടിരുന്നത് എടുക്കാൻ വന്നതാ.. രാമേട്ടനാണെന്ന് തോന്നുന്നു അതെടുത്ത് അടുക്കളയിലെ ഷെൽഫിനു മുകളിൽ കേറ്റി വെച്ചത്.”

“അപ്പോൾ അയാൾ ഇവിടുന്ന് പോകുകയാണല്ലേ അമ്മേ?”

“ഏയ് അല്ല മോളൂ, റബ്ബർ തോട്ടത്തിൽ ഒരു ഷെഡ്ഡുണ്ടത്രേ അവിടെയാണ് അയാൾ ഇപ്പോൾ താമസിക്കുന്നെന്നാ പറഞ്ഞത്..”

“എന്നിട്ട് രാവിലെയൊന്നും കണ്ടില്ലല്ലോ അയാളെ!!!?”

“അയാള് വീട്ടിൽ പോയിരിക്കുകയായിരുന്നെന്ന് പറഞ്ഞത് നീ കേട്ടില്ലേ തുഷൂ.. അല്ലാ, മോൾക്ക് പനി വല്ലതുമുണ്ടോ? എന്താ വല്ലാണ്ടിരിക്കുന്നത്? സുഷമ തുഷാരയുടെ നെറ്റിതടത്തിലും കഴുത്തിലും തൊട്ടുനോക്കി..

“ഒന്നുമില്ലമ്മേ.. ഉറക്കം വരുന്നുണ്ട് അതാ അങ്ങനെ തോന്നുന്നത്..”

“ഉം ചോറെടുക്കാം എന്നാൽ.. ഇഷു കിടന്ന് ഉറങ്ങിയെന്ന് തോന്നുന്നു! മോള് ചെന്ന് അവളെ വിളിക്ക്” എന്ന് പറഞ്ഞ് സുഷമ അടുക്കളയിലേക്ക് നടന്നു..

മൂവരും ഇരുന്ന് അത്താഴം കഴിച്ചതിന് ശേഷം ഉറങ്ങാനായി അവരവരുടെ മുറിയിലേക്ക് പോയി..

60 Comments

Add a Comment
  1. Ottakomban bro….ningal eth evdeyanu….ningaleyum…ningalude kadhakaleyum….ennum marannittilla….cmnt kanunnundenkil ……thudarnn ezhuthikkude…pls…

  2. ഒന്നു വേഗം അടുത്ത പാർട് വിടു

  3. Adipoly…ivide ippol ulla pratheeksha thankalude story aanu …so kurachu speedil kurachu koode pages ulla next part nu kaathirikkunnu..

    1. ഒറ്റകൊമ്പൻ

      😀 താങ്ക്യൂ സോമച്ച് ലാലു ബ്രോ..
      കമൻറ്റ് വായിച്ച് എൻറ്റെ കണ്ണ് നിറഞ്ഞുപോയി.. 🙂

  4. ഒറ്റ കൊമ്പാ അടിപൊളി … നല്ല മൂടായി വന്നപ്പോൾ ,നിറത്തിയല്ലേ ,നല്ല രസമുണ്ടായിരുന്നം വയിക്കാം … ഇനി രണ്ടു പേർക്കും ഒരു തകർപ്പൻ കളി പ്രതിക്ഷിക്കാമോ …???

    1. ഒറ്റകൊമ്പൻ

      തീർച്ചയായും അനസ് ബ്രോ 🙂

Leave a Reply

Your email address will not be published. Required fields are marked *