“ഇത്രേം സ്നേഹമുള്ള ഒരു കെട്ട്യോന്‍ എന്നെ വേറെ ഒരു ആളുടെ കണ്ടെന്നും വെച്ച് എന്തേലും പറയുമോ മമ്മി?”
അമ്മയും മകളും പിന്നെയും ഉച്ചത്തില്‍ ചിരിച്ചു.
“എന്തൊരു ഭാഗ്യവതിയാ സണ്ണീ എന്‍റെ മോള്!”
സാറാമ്മ പറഞ്ഞു.
“മോനെപ്പോലെ നല്ല മച്ചുവേഡ് ആയ ഒരു ആളെയല്ലേ എന്‍റെ മോക്ക് കിട്ടിയെക്കുന്നെ!”
“അല്ല മമ്മീ, “
ഞാന്‍ സാറാമ്മയോട് പറഞ്ഞു.
“മമ്മീടെ മോളെപ്പോലെ ഒരു പെണ്ണിനെ കിട്ടിയ ഞാനാ ഭാഗ്യവാന്‍..!”
എലിസബത്തിന്റെ മുഖത്ത് നിന്നും പുഞ്ചിരി മാഞ്ഞു.
“എന്താ മോളെ?”
അത് കണ്ട് സാറാമ്മ ആകാംക്ഷയോടെ തിരക്കി.
“അത് മമ്മി…”
അവള്‍ എന്‍റെ നേരെ തിരിഞ്ഞൊന്നു നോക്കുന്നത് ഞാന്‍ കണ്ടു.
ഞാനും സംശയിച്ചു, എന്താണ് എലിസബത്തിന്റെ ഭാവവും ശബ്ദവും മാറിയത്?
“പറ പെണ്ണെ!”
സാറാമ്മ ശബ്ദമുയര്‍ത്തി.
“കല്യാണത്തിന് മുമ്പ് ഞാന്‍ എങ്ങനെ ആരുന്നൂന്ന് മമ്മിക്ക് അറിയാല്ലോ!”
സാറാമ്മ മുഖം ചുളിക്കുന്നത് ഞാന്‍ കണ്ടു.
“അതിപ്പം മിക്കവാറും എല്ലാവരും തന്നെ അങ്ങനെയല്ലേ? കല്യാണത്തിന് മുമ്പ് പല റിലേഷന്‍ഷിപ്പും ഒക്കെ ഉണ്ടാവില്ലേ? അതെന്തിനാ ഇപ്പം ഇവിടെ പറയുന്നേ?”
“അത് പോലെ ഒന്നുകൂടി ആകണം, എനിക്ക്,”
“എഹ്?”