Swagy Boobs [Luttappi] 436

ഓണർ: അജു എന്താ നിന്റെ തീരുമാനം…
ഞാൻ : അത്‌ നാട്ടിൽ വെല്ലതും തുടങ്ങിയാലോ എന്ന് ആലോചിക്കെ…. പക്ഷെ ഫണ്ട് ആണ് ഒരു പ്രശ്നം….
ഓണർ : അത്‌ നല്ല കാര്യം ആണ് എത്ര നാൾ ആയെടാ ഇവിടെ വന്നിട്ട് അതിന്റെ ഇടക്ക് ഒരു തവണ അല്ലെ നീ നാട്ടിൽ പോയത്…
ഞാൻ : അത്‌ ഇക്കാക്ക് അറിയുന്നതല്ലേ..
ഓണർ : അതൊക്കെ വിട്ട് കള….. നീ നാട്ടിലേക്ക് പോ എന്നിട്ട് അവിടെ എന്താണ് എന്ന് വെച്ചാ നോക്ക്…
ഞാൻ : എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല…
ഓണർ : എങ്കിൽ ഞാൻ ഒന്ന് പറയാം…
നീ നാട്ടിൽ ഒരു ഷവർമ കട ഓപ്പൺ ആക്ക്.
ഞാൻ: അത്‌ നല്ലതാ പക്ഷെ അതിനൊക്കെ ഒരുപാട് ഫണ്ട് ആവും ഇക്കാ….
ഓണർ : അത്‌ നീ വിട്….. നമുക്ക് നോക്കാം.. അതിന് വേണ്ട സാധനങ്ങൾ ഞാൻ സെറ്റ് ആക്കാം…. നാച്ചുക്കടെ അളിയൻ ഒരു ഷോപ്പ് തുടങ്ങിയിരുന്നു കുറച്ച് നാൾ നടത്തി പിന്നെ അത്‌ പൂട്ടി അവന്റെ കയ്യിലിരിപ്പ് കൊണ്ട്… അവിടെ എല്ലാം ഇണ്ട് നീ അത്‌ എടുത്തോ….
ഞാൻ : ഇക്കാ അതിന് ഒക്കെ നല്ല പൈസ ആവില്ലേ…..
ഓണർ : നീ ഞങ്ങളെ അനിയൻ അല്ലേടാ..
ഷോപ്പ് തുടങ്ങിയത് മുതൽ നീ ഞങ്ങളെ കൂടെ ഉണ്ടായവൻ അല്ലേടാ നീ ആ നിന്നെ ഞങ്ങൾ സഹായിക്കേണ്ടേ.. പിന്നെ നാചുക്കായ ഈ കാര്യം പറഞ്ഞത്..പിന്നെ നീ നാച്ചുക്കക്ക് ഒന്ന് വിളിക്ക് പുള്ളി പറഞ്ഞിട്ടാ…

ഞാൻ ഇക്കാടെ ഉടനെ കെട്ടിപ്പിടിച്ചു… അങ്ങനെ അത്‌ സെറ്റ് ആയി…

നാച്ചുക്കക്ക് ഞാൻ വിളിച്ചു ഒരുപാട് നന്ദി പറഞ്ഞു…. നാച്ചുക്കയും പറഞ്ഞു നീ ഞങ്ങളെ അനിയൻ അല്ലേടാ എന്ന്..
നാച്ചുക്ക എനിക്ക് ഷോപ്പിലെ സാധനങ്ങളുടെ ഫോട്ടോ അയച്ചു തന്നു… അതിൽ ഉള്ള എല്ലാം എടുത്ത് കട മാത്രം അവിടെ വെച്ചാൽ മതി എന്ന് പറഞ്ഞു.. നോക്കിയപ്പോൾ ഒരുപാട് സാധനങ്ങൾ ഉണ്ട്. പകുതി ഭാരം കുറഞ്ഞ പോലെ ആയി.

The Author

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    സൂപ്പർ

  2. കൂളൂസ് കുമാരൻ

    Nannayitund. Please continue

  3. തേച്ചവളെ ബലമായി കളിക്ക്

  4. നന്ദുസ്

    സൂപ്പർ തുടരുക… തേച്ചിട്ടുപോയവൾക്ക് ഒരു പണി കൊടുക്കണ്ടയോ..

    1. Yes തീർച്ചയായും

  5. നന്നായിട്ടുണ്ട് തുടരുക

  6. Nalla kadha next part page kooti ezhuthanam pinne avarude conversation kooduthal venam

  7. സൂപ്പർ

  8. Super 🥰

Leave a Reply

Your email address will not be published. Required fields are marked *