Swagy Boobs [Luttappi] 436

ഇത് കേട്ടതും ഞാൻ ആകെ വല്ലാതായി… രാവിലെ തന്നെ മൂടും പോയി അങ്ങനെ ശോകം അടിച്ചു ഡ്യൂട്ടിക്ക് പോയി.. അപ്പോഴതാ അടുത്ത പണി അവിടെ…

Shop close എന്ന് ബോർഡ് വെച്ചിരിക്കുന്നു അകത്ത് ആളുകൾ ഉണ്ട് ഞാൻ കേറി ചെന്നപ്പോൾ കാര്യം അന്നേഷിച്ചു…
ഷോപ്പ് നടത്തിപ്പിന് കൊടുത്തു എന്ന് അത്‌ കൊണ്ട് പണി നടക്കാൻ പോവുകയാണ് ഈ ഒരു ആഴ്ച കൂടി കഴിഞ്ഞാൽ ഷോപ്പ് പുതുക്കി പണിയും…. “അപ്പോ ഇന്ന് ഡ്യൂട്ടി ഇല്ലെ”…..

ഉണ്ടെടാ ക്ലോസിങ് ബോർഡ് വെച്ചു എന്നുള്ളു….
അപ്പോ ബാക്കി പരിപാടി എന്താ.. എങ്ങനെ കാര്യങ്ങൾ……
അതൊന്നും അറിയില്ല നിന്നെ ഇക്ക വിളിച്ചിരുന്നു ഇക്കാട് ചോദിച്ചു നോക്ക്..
ഞാൻ നേരെ ഓണർ ഇക്കാടെ അടുത്തേക്ക് പോയി….

ഓണർ : ആ അജു വാടാ…….
ഞാൻ : എന്താ ഇക്കാ വിളിച്ചൂന്ന് പറഞ്ഞത്
ഓണർ : ആടാ… നീ അറിഞ്ഞില്ലേ കാര്യങ്ങൾ…… വേറെ വഴി ഇല്ലടാ….
ഞാൻ : അപ്പോ അവര് ഞങ്ങളെ പറഞ്ഞു വിടുമോ……
അത്‌ കേട്ടതും ഇക്ക ഒന്നും മിണ്ടുന്നില്ല…. അതിൽ നിന്ന് തന്നെ എല്ലാം മനസിലായി…. അങ്ങനെ ഒരാഴ്ച ശോകം ആയിരുന്നു.. നാട്ടിൽ പോയിട്ട് കുറെ കാലം ആയി ഇത്ര നാളും സംമ്പാതിച്ചതും ബാക്കി എങ്ങിനെ എങ്കിലും ഒപ്പിച്ചിട്ട് നാട്ടിൽ വല്ലതും തുടങ്ങാം എന്ന് മനസ്സിൽ തീരുമാനിച്ചു ഈ തീരുമാനം അവളെ അറിയിക്കാം എന്ന് വെച്ചാൽ അതും നടക്കുന്നില്ല….
അങ്ങനെ ഷോപ്പ് പുതുക്കി പണി തുടങ്ങി… ഒരു ദിവസ്സം ഇക്ക എന്നെ വിളിച്ചിട്ട് നേരിൽ കാണണം എന്ന് പറഞ്ഞു…. അങ്ങനെ ഞങ്ങൾ കണ്ടു സംസാരിച്ചു…

The Author

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    സൂപ്പർ

  2. കൂളൂസ് കുമാരൻ

    Nannayitund. Please continue

  3. തേച്ചവളെ ബലമായി കളിക്ക്

  4. നന്ദുസ്

    സൂപ്പർ തുടരുക… തേച്ചിട്ടുപോയവൾക്ക് ഒരു പണി കൊടുക്കണ്ടയോ..

    1. Yes തീർച്ചയായും

  5. നന്നായിട്ടുണ്ട് തുടരുക

  6. Nalla kadha next part page kooti ezhuthanam pinne avarude conversation kooduthal venam

  7. സൂപ്പർ

  8. Super 🥰

Leave a Reply

Your email address will not be published. Required fields are marked *