സ്വന്തം [കുണ്ടിപ്രാന്തൻ] 625

മാധവൻ:പിന്നെ ഇന്ന് കേട്ടത് എന്താ ഒരുമാതിരി ചീവിടിന്റെ ഒച്ചയും വെച്ച്
ശ്രീജേഷ് :ഉവ്വേ …ഒരു മാതിരി സ്കൂൾ പിള്ളേരെ പോലെ രണ്ടും കൂടി പ്രാന്താ പ്രാന്തി, അലവലാതി,എന്നൊക്കെ പറഞ്ഞ്
രമ്യ:എന്താ ഇത് മാധവേട്ടാ ??

ഒന്നും ഇല്ലഡീ ആ പെണ്ണ് അങ്ങനെ കാട്ടി കൂടിയപ്പോൾ ചുമ്മാ ഒരു രസം അത്ര തന്നേ പിന്നെ കറക്റ്റ് സമയത്തു നമ്മുടെ ശിവൻ വന്ന് രംഗം തണുപ്പിച്ചു.

ജാനകി :ശിവൻ ഇക്കൊല്ലവും കമ്മറ്റിയിൽ ഒണ്ടോ.
ജനാർദ്ധനൻ:ഓഹ് ഒണ്ടേ.നാട്ടുകാര് കോപ്പന്മാര് ഇക്കൊല്ലവും അവനേ ചേർത്തു.ഞാൻ പറഞ്ഞതാ ഈശ്വരവിശ്വാസം ഇല്ലാത്തവരെ ഇതേപ്പികല്ല് എന്ന് ആര് കേൾക്കാൻ എല്ലാവര്ക്കും അവനെ ഭയങ്കര വിശ്വാസമാ.എല്ലാം കണ്ടറിഞ്ഞു ചെയ്യും പോലും.

മാധവൻ :അച്ഛനെന്താ ശിവനോട് ഇത്ര അരിശം.ആള് നിസ്സാര അല്ല ഇപ്പോൾ തഹസിൽദാർ ആയി

ജനാർദ്ധനൻ :എന്തൊക്കെ ആയാലെന്താ അവനും അവന്റെ അച്ഛനും അമ്മയും ഇവിടുത്തെ എച്ചിലും തിന്ന് നമ്മുടെ പറമ്പിൽ പണിഞ്ഞു നടന്നതാ.

രമ്യ:ഒരിക്കൽ കണ്ടം നികത്തിയത് തടഞ്ഞപ്പോൾ ഇതും പറഞ്ഞ് ഒരിക്കൽ അങ്ങോട്ട് ചെന്ന് നാണം കേട്ടതല്ലേ.ഇനിയും വാശി വേണ്ടച്ഛാ.പിന്നേ നമ്മുടെ പറമ്പിൽ പണീം എടുത്ത് നന്നായിട്ട് പേടിച്ച് ഈ നിലയിൽ ആയില്ലേ.ഇപ്പോൾ സുഖായിട്ടല്ലേ പുള്ളി ജീവിക്കുന്നത്

ജനാർദ്ധനൻ :എന്ത് സുഖം പെണ്ണുംപിള്ള മാറാരോഗം പിടിച്ച് മരിച്ചു പിന്നെ ഒള്ളത് മൂന്ന് പെമ്പിള്ളേർ ഒരുത്തി പടിച്ച് ഡോക്ടറായി ഇവിടെങ്ങും ജോലി കിട്ടത്കൊണ്ട് അങ്ങ് ആദിവാസികളുടെ ഇടയിൽ പോയി ചികില്സിക്കുന്നു.വല്ല കാര്യവും ഒണ്ടോ സർക്കാർ എന്ത് ശമ്പളം കൊടുക്കാനാ അവൾക്. രണ്ടാമത്തവൾ വക്കീലായി നാട്ടിലെ എല്ലാ ഗുണ്ടകളുടെയും കൊട്ടേഷൻകാരുടെയും കണ്ണിലെ കരടായി.

The Author

kambistories.com

www.kkstories.com

18 Comments

Add a Comment
  1. റസീന അഷ്‌കർ

    Sivettan avalude panty kond pokunnathum. Panty illathe varunna bharyaye madavan pokkunnathum pinne slave aaki humiliation nadathunna okke add cheyyamo?

  2. നന്നായിട്ടുണ്ട് ബ്രോ കുറെ നാൾക്ക് ശേഷം നല്ല ഒരു കഥ വായിച്ച ഫീൽ 👍🏻👍🏻 ഇതുപോലെ ബാക്കി എല്ലാം കെട്ടഴിച്ചാൽ സന്തോഷം 😎

  3. മിക്കി

    നല്ല എഴുത്ത്🤍
    നല്ല plot👍
    Good starting…❤️‍🔥

  4. Nalla plottu thudaruga

  5. വായിൽ കൊടുപ്പു മാത്രമേ ഉള്ളു. ഇനി അടുത്ത വർഷം അല്ലേ കാണൂ. അപ്പോ കളിക്കണ്ടേ?

  6. കുണ്ടിപ്രാന്തൻ

    നന്ദി

    1. Madhavande ramya avar randu peru ariyand ulla kali cheriya sujanagal aava ramya ee kalikk shesham madhavande edthkk puvumpo aakke viyarth madhavan ath choykkukayum angane sujana pinne kaksham sence detail aayi veenam

  7. കളിയുടെ speed കൂടി

    1. കുണ്ടിപ്രാന്തൻ

      അടുത്ത ഭാഗം ആ തെറ്റ് ഞാൻ മാറ്റം

  8. കഥ നന്നായിട്ടുണ്ട് മധവൻ്റെയും റിമ്യയുടെയും കളി നന്നായി വിശദീകരിച്ചു എഴുതണം.remya മോഡേൺ വസ്ത്രങ്ങൾ ഇടുന്നത് ഒക്കെ ഉണ്ടായാൽ കുറച്ചുകൂടി നന്നാകും.

    1. കുണ്ടിപ്രാന്തൻ

      ആയിക്കോട്ടെ

  9. കാങ്കേയൻ

    ഇഴച്ചിൽ ഒന്നും ഇല്ല സൂപ്പർ ആയിട്ടുണ്ട്, അല്ലേലും ഓടി വന്നു തുണി മാറ്റി അടിച്ചു എന്നതിലും നല്ലത് charactor ഡെവലപ്പ് ചെയ്തു അതിലുടെ sex ലേക്ക് കടക്കുന്നതാ, അടുത്ത പാർട്ടിനു വെയ്റ്റിംഗ് 👍

    1. കുണ്ടിപ്രാന്തൻ

      നന്ദി

  10. കിടുക്കി…കിടിലൻ പ്ലോട്ട്…

  11. ഇതു പോലത്തെ story ഉള്ള കഥകൾ ഇനിയും ഇടണേ ഒരുപാട് ഇഷ്ടപ്പെട്ടു ❤️

  12. എല്ലാവരും പൊളിക്കട്ടെ….

  13. നന്നായിട്ടുണ്ട്, തുടരൂ.

    1. കുണ്ടിപ്രാന്തൻ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *