സ്വന്തം കണ്ണേട്ടന് 2 [നിലാ മിഴി] 637

ഞാൻ ഒന്നും മിണ്ടിയില്ല.. ചെറു നാണത്തോടെ അവനെ നോക്കി പുഞ്ചിരി തുടർന്നു…

” ഉം.. എന്തായാലും ഈ സ്വപ്നം അത്ര പന്തിയല്ല.. ”

ഒന്ന് കളിയാക്കും മട്ടിൽ എന്നെ വലിച്ചു തന്നിലേക്കടുപ്പിക്കുകയായിരുന്നു ശ്രീകർ..

” അത്.. നിനക്കെങ്ങനെ അറിയാം…”

സംശയഭാവത്തിലായിരുന്നു എന്റെ ചോദ്യം…

” ഇവന്റെ കിടപ്പുകണ്ടാലറിഞ്ഞൂടെ…

കുസൃതിച്ചിരിയോടെ പറഞ്ഞുതീരും മുൻപേ എന്റെ നിക്കറിനു മുൻവശത്തേക്ക് കടന്നു പിടിക്കുകയായിരുന്നു ശ്രീകർ..

ശരിയാണ് ശ്രീ പറഞ്ഞത്.. സ്വപ്നത്തിലെത്തിയ കണ്ണേട്ടൻ എന്റെ മനസ്സ് മാത്രമല്ല.. ശരീരത്തെയും ഉണർത്തിയിരിക്കുന്നു…

“അഹ്.. ഒന്ന് പതിയെ പിടിയെടാ ചെക്കാ.. ഞെക്കി പൊട്ടിക്കാതെ…”

പുലർക്കാല സ്വപ്നത്തിന്റെ തീവ്രതയിൽ നിന്നും വിട്ടുമാറാത്ത മനസ്സുമായി ഞാൻ ശ്രീയിലേക്ക് ചേർന്നുകിടന്നു… വെട്ടിവിറയ്ക്കുന്ന അരക്കെട്ടുമായി.. നേർത്ത ശീൽക്കാരത്തോടെ…

അവന്റെ കൈത്തലം വെറുതെയിരുന്നില്ല.. അതിപ്പോഴും എന്റെ ബർമൂഡയ്ക്കു മുന്നിൽ താളം പിടിക്കുകയാണ്…

” പറ അളിയാ… ഇന്ന് എന്താ കണ്ടത്.. ജേക്കബ് സർ.. ബാക്കിലടിക്കുന്നതോ.. അതോ..? ”

സ്വപ്നത്തിൽ ഞാൻ കണ്ട കാഴ്ചകളെ ചോദിച്ചറിയുവാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ എന്റെ കാതിൽ പതിയെ ചുണ്ടുരുമ്മിക്കൊണ്ട് ശ്രീയുടെ ചോദ്യം…

” ഹേയ്.. ഇതതൊന്നുമല്ല ശ്രീ.. ഞാൻ വേറെന്തോ കണ്ടതാ…”

ശ്രീക്കുനേരെ വാസ്തവത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒന്ന് ഞരങ്ങി.. ശ്രീയുടെ തഴുകലിൽ സ്വയം മറന്നുകൊണ്ട്…

ഇടയ്ക്കെപ്പോഴോ ആണ് ഞാനത് ശ്രദ്ധിച്ചത്.. ശ്രീയുടെ കൈത്തലം… അത് എന്റെ തുടകൾക്കിടയിലൂടെ നിക്കറിനകത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ്. അതെ.. ശ്രീയവന്റെ പതിവ് പരിപാടിയിലേക്കിറങ്ങുകയാണ്.. ഞാൻ ഒന്നും പറഞ്ഞില്ല… പതിയെ അവന്റെ കൈത്തണ്ടമേൽ പിടിത്തമിട്ടുകൊണ്ട് ആ വിരലുകളാകെ തഴുകിത്തലോടിയതല്ലാതെ…

3 Comments

Add a Comment
  1. Next part eppo varum

  2. Nice pls continue

Leave a Reply

Your email address will not be published. Required fields are marked *