സ്വന്തം കണ്ണേട്ടന് 2 [നിലാ മിഴി] 376

അഫ്സൽ…

അഫ്‌സു എന്നു ഞങ്ങൾ വിളിച്ചിരുന്ന അഫ്സൽ ക്കോളേജിലെ നമ്മുടെ ഉറ്റ സുഹൃത്തും റൂം മേറ്റ്ഉം ആണവൻ.

” ഓ മൈരൻ… നിന്നോട് ഞാൻ പറഞ്ഞതല്ലേ എങ്ങനെയെങ്കിലും അവനെ ഒന്ന് വളച്ചെടുക്കാൻ… അതാകുമ്പോൾ അവന്റെ മുന്നിലിട്ട് നിന്നെ പണിതാലും ഒരു ചുക്കും സംഭവിക്കാനില്ലായിരുന്നു…”

അഫ്സലിനോടുള്ള അടങ്ങാത്ത അമർഷം കടിച്ചമർത്തി കൊണ്ടായിരുന്നു ശ്രീയുടെ വാക്കുകൾ…

” അതിന് ശ്രീകർ പത്മനാഭൻ അല്ലല്ലോ അഫ്സൽ…ആമ്പിള്ളേരുടെ ചന്തി കാണുമ്പോഴേക്കും മൂക്കും കുത്തി വീഴാൻ…”

ചിരിയടക്കാൻ കഴിയാതെ ശ്രീകറിനെ കളിയാക്കും മട്ടിൽ പുലമ്പുകയായിരുന്നു ഞാൻ.

“ഓ…പിന്നെ നിന്റെ കുണ്ടി കണ്ടാൽ ആരായാലും മൂക്കും കുത്തി വീണുപോകും…”

അതും പറഞ്ഞ് എന്നെ ഒന്നും തള്ളിമാറ്റികൊണ്ടവൻ പതിയെ കിടക്ക വിട്ടെഴുന്നേറ്റു…

“നീ… പെട്ടെന്ന്നീ റെഡിയാകുന്നുണ്ടോ ശ്രീ… സമയം ഇപ്പൊ തന്നെ ഏഴര കഴിഞ്ഞു…”

ശ്രീ തിരക്കുകൂട്ടി…

” ഞാൻ പറഞ്ഞില്ലേ ശ്രീ… ഇന്ന് എന്തായാലും ഞാൻ കോളേജിലേക്കില്ല..”

അതും പറഞ്ഞു ഞാൻ നേരെ ബാത്ത് റൂമിലേക്ക് കയറി പോയി.
പല്ലുതേപ്പും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ശ്രീ പോകാൻ റെഡിയായികഴിഞ്ഞിരുന്നു…

“അല്ല നീ വരുന്നില്ലേ കഴിക്കാൻ..”

ഹാങ്ങറിൽ തൂക്കിയിട്ട ഒരു ടീഷർട്ട് എടുത്ത് ശരീരത്തെ മറച്ചുകൊണ്ട് ഞാൻ ശ്രീയെ നോക്കി ചോദിച്ചു.

” ഇല്ല… ഞാൻ കാന്റീനിൽ നിന്ന് കഴിച്ചോളാം… ഇപ്പോൾത്തന്നെ ലേറ്റ് ആയി.. ഇനിയും വൈകിയാൽ നിന്റെ ജേക്കബ് സാർ എന്നെ വെട്ടി സൂപ്പ് ഉണ്ടാക്കും..”

അത്രയും പറഞ്ഞുകൊണ്ട് ശ്രീ പുറത്തേക്കിറങ്ങി. ദീർഘനിശ്വാസത്തോടെ ഞാൻ ഒരു നിമിഷം കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു… പുലർച്ചെ കണ്ട സ്വപ്നത്തിലേക്ക് ഒരു നിമിഷം പിന്തിരിഞ്ഞു നടന്നുകൊണ്ട്…
പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്.. ഞാനൊന്നു ഞെട്ടി.. ചിന്തകളിൽ നിന്നുണർന്നുകൊണ്ട്…

അഫ്സലാണ്..
ഞാൻ പതിയെ ഫോൺ എടുത്ത്കാതോട് ചേർത്തു…

” ആ.. അഫ്സു പറയടാ…”

“നീ ഇന്നും ക്ലാസ്സിന് പോയില്ലേ ഉണ്ണി…”

എടുത്തപാടെ അഫ്സലിന്റെ ചോദ്യം അതായിരുന്നു..

“ഇല്ല.. എനിക്ക് എന്തോ ഒരു വല്ലായ്ക…”

ഞാൻ ഒന്ന് പരുങ്ങികൊണ്ട് തുടർന്നു…

“അല്ല അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ…
നീയെന്താ ഇനിയും തിരിക്കാത്തെ… ”

ഇല്ല നാളെ ശനിയാഴ്ചയല്ലേ ഇനി ഏതായാലും ഞായറാഴ്ച കഴിഞ്ഞ് വരാം എന്ന് കരുതി.. അഹ് ..ഞാൻ അന്ന് ഓർഡർ ചെയ്ത ഷൂസ് അത് ഇന്ന് ഡെലിവറി ഉണ്ട്.. ക്യാഷ് പേ ചെയ്തതാണ്..നീ അതൊന്ന് വാങ്ങി വെക്കണം…”

അത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.. ഫോൺ ബെഡ്ഡിന്റെ ഒരു ഭാഗത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഓർമ്മകളിലേക്ക് മുഴുക്കുകയായിരുന്നു…
കണ്ണേട്ടനുമൊത്തുള്ള സുന്ദര സ്വപ്നങ്ങളുടെ ഒരിക്കലും മായാത്ത ഓർമ്മകളിലേക്ക്…

2 Comments

Add a Comment
  1. Next part eppo varum

  2. Nice pls continue

Leave a Reply

Your email address will not be published. Required fields are marked *