സ്വന്തം 2 [കുണ്ടിപ്രാന്തൻ] 235

രമ്യ പെട്ടന്ന് നോട്ടം മാറ്റി. അവൾക് ഒരു തരം തരിപ്പും ഞെട്ടലും ഒക്കെയാണ് ആദ്യം വന്നത്. തന്റെ സഹോദരനേ സ്വന്തം അച്ഛനും ഭാര്യയും കൂടി ചതിക്കുകയാണ് എന്ന തിരിച്ചറിവ് അവളെ ഞെട്ടിച്ചു.അവൾ വേഗം തന്നെ അവിടെ നിന്ന് അമ്പലത്തിലേക്ക് നടന്നു. രമ്യയിൽ താൻ ചെയ്ത ചതിയിലും ഇവിടെ കണ്ട കാഴ്ച അസ്വസ്ഥത ഉണർത്തി.

അവൾ വേഗം മാധവൻ ഇരുന്നിരുന്നു സ്ഥലം ലക്ഷ്യമാക്കി നടന്നു.അമ്പലത്തിൽ എത്തിയപ്പോൾ മാധവൻ അവിടെയെങ്ങും ഇല്ലായിരുന്നു. അത് രമ്യയ്ക്ക് സമാധാനം നൽകി. അവൾ ജാനകിയുടെ അടുത്തേക്ക് പോയി. അവിടെ പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജാനകിയും സുഗുണനും.

ജാനകി:നീ ഇതെവിടെ പോയതാ രമ്യേ മാധവനെവിടേ
രമ്യ :ഞാൻ.. ഞാൻ അവിടെ എന്റെ പഴയ രണ്ടു കൂട്ടുകാരിമാരെ കണ്ടപ്പോൾ അവരോട് വർത്തമാനം പറയാൻ പോയതാ അല്ല അപ്പോൾ മാധവേട്ടൻ എവിടെ പോയി.

ജാനകി : എനിക്ക് അറിയാൻ മേല. എല്ലാരും ഇതെവിടെ പോയെന്ന്.മര്യാദക്ക് പരിപാടി കണ്ടോണ്ട് നിന്ന റിനിമോളെ ഏതോ കൂട്ടുകാരി വിളിച്ചോണ്ട് പോയി.ശ്രീജേഷ് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാ ഇതുവരെ എത്തീട്ടില്ല ഏട്ടൻ കമ്മറ്റി ഓഫീസിലേക്കെന്നും പറഞ്ഞു പോയി.

സുഗുണൻ :ശ്രീജേഷ് അവിടെ കൂട്ടുകാരും ആയി കമ്പനി കൂടുന്നുണ്ട്.
രമ്യ :അപ്പോൾ മാധവേട്ടനോ

സുഗുണൻ : ചിലപ്പോൾ ശിവൻ്റെ കൂടെ കാണും
(ഇതും പറഞ്ഞ് എല്ലാരും സ്റ്റേജിലെ പരിപാടി കാണാൻ തുടങ്ങി)
@@@@കുറച്ചു സമയം മുൻപ്#####

മാധവൻ ഗോപികയുടെ നൃത്തം കണ്ടു കൊണ്ട് നിൽക്കുകയാണ്.അവളുടെ നൃത്തത്തിലും അംഗ ലാവണ്യത്തിലും മാധവൻ ഭ്രമിച്ചു നിന്ന്.ഗോപിക വളരെ മനോഹരമായി തന്നേ നൃത്തം ചെയ്ത് അത് അവസാനിപ്പിച്ചു.കർട്ടൻ വീണിട്ടും മാധവൻ അവളിൽ മാത്രം ഒതുങ്ങി നിന്നു. പിന്നീട് അവിടെ ചില കുട്ടികളുടെ അരങ്ങേറ്റവും പാട്ടും ഡാൻസും ഒക്കെ നടന്നു.എന്നാൽ മാധവൻ ഗോപികയുടെ ഓർമയിൽ ആ ജനക്കൂട്ടത്തിന് ഇടയിൽ നിന്നു.അയാൾ അറിയാതെ തന്നെ തന്റെ കുണ്ണ ഉദ്ധരിച്ചു നില്കുന്നു.

The Author

6 Comments

Add a Comment
  1. കുണ്ടിപ്രാന്തൻ

    ഒരുപാട് താമസിക്കില്ല

  2. നന്ദുസ്

    സൂപ്പർ… കിടു സ്റ്റോറി…
    കിടു ഫീൽ ❤️❤️

  3. മാധവൻ 🔥🔥🔥

  4. മാധവൻ + ഗോപിക അവരുടെ കളികൾക്കായി waiting…

    1. കുണ്ടിപ്രാന്തൻ

      നന്ദി

  5. Intrested baaki thamasiyathe tharane

Leave a Reply

Your email address will not be published. Required fields are marked *