സ്വന്തം 2 [കുണ്ടിപ്രാന്തൻ] 235

ഗോപിക :തർക്കിക്കുക മാത്രമല്ല വേണ്ടിവന്നാൽ കാരണം പൊകച്ച് ഒന്ന് വെച്ചും തരും.അത് വേണ്ടങ്കിൽ വഴീന്ന് മാറ് .

ആനന്ദൻ:ഡി….. നിന്നെ ഞാൻ

ഇത് പറഞ്ഞ് അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.ഗോപിക കൈ തട്ടി മാറ്റി അവന് ഒരു തള്ള് വെച്ച് കൊടുത്തു.വേച്ചു പോയ ആനന്ദൻ അടുത്തുള്ള ഒരു കാനയിലാണ് വീണത്.കാനയിൽ നിന്ന് എണീറ്റ അവൻ്റെ ദേഹം മുഴുവൻ ചേറായി.

അരിശത്തോടെ അവളുടെ അടുത്തേക്ക് വന്ന ആനന്ദൻ ഒന്ന് ചൂളം വിളിച്ചു.ഇത് കേട്ട് കുറച്ച് അകലെ നിന്നും നാലുപേർ അവരുടെ അടുത്തേക്ക് വന്നു.ഇത് കണ്ട് ഭയന്ന ഗോപിക ഇരുട്ടത്തു നിൽക്കുന്ന മാധവനെ നോക്കി.അവൾ എല്ലാം കണ്ടുകൊണ്ട് അവിടെതന്നെ നിൽക്കുന്നുണ്ട്.അവളിലെ ഭയം ഒരു പരുധിവരെ അവന്റെ സാമിപ്യം എന്തുകൊണ്ടോ കുറച്ചു.

ആനന്ദൻ :ഇന്നത്തെ ദിവസം നീ ഒരിക്കലും മറക്കില്ല മോളെ അതിനുള്ള സമ്മാനം ഞാൻ ഇന്ന് രാത്രി തരുന്നുണ്ട്.എടാ ഗിരി,സുകു ഇവളെ എടുത്ത് കാറിൽ കയറ്റു.നേരെ വീട്ടിലേക്ക് ഞാനും അച്ഛനും ചേട്ടനും കഴിഞ്ഞാൽ ഇവൾ ഇന്ന് നിങ്ങൾക്കുള്ളതാ .പോക്ക് ഇവളെ
ഇത് കേട്ട് ആനന്ദൻ്റെ രണ്ട് ശിങ്കിടികൾ അവളുടെ അടുത്തേക്ക് വന്നു.

(അപ്പോൾ മാധവൻ പതിയേ ഇരുട്ടിന്റെ മറ പിടിച്ച് അവളുടെ നേരെ നീങ്ങാൻ തുടങ്ങി.)
ആനന്ദൻ :നിലക്ക് ഇവളെ ഇവിടുന്ന് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു ചെറിയ കടം തീർക്കാനുണ്ട് താമസിച്ചാൽ ഞാൻ മറന്നു പോകും.

ഇത് പറഞ്ഞ് അവളുടെ മുഖത്തേക്ക് ആനന്ദൻ അവന്റെ കൈ വീശി അടിച്ചു.ഗോപിക പേടിച്ച് കണ്ണടച്ചു. എന്നാൽ അവളുടെ നേരെ വീശിയ കൈ അവളിൽ എത്തിയില്ല.അതിന് മുൻപ് ഒരു കൈ വന്ന് അത് തടഞ്ഞു.

The Author

6 Comments

Add a Comment
  1. കുണ്ടിപ്രാന്തൻ

    ഒരുപാട് താമസിക്കില്ല

  2. നന്ദുസ്

    സൂപ്പർ… കിടു സ്റ്റോറി…
    കിടു ഫീൽ ❤️❤️

  3. മാധവൻ 🔥🔥🔥

  4. മാധവൻ + ഗോപിക അവരുടെ കളികൾക്കായി waiting…

    1. കുണ്ടിപ്രാന്തൻ

      നന്ദി

  5. Intrested baaki thamasiyathe tharane

Leave a Reply

Your email address will not be published. Required fields are marked *