മേമ്മ :നീയെന്താടി അവനോട് ഒന്നും മിണ്ടാഞ്ഞേ
ഞാൻ :അതിന് അയാൾ എന്നോടും മിണ്ടില്ലല്ലോ (എന്തോ ഒരു അമർഷം എന്നിൽ ഉണ്ടായിരുന്നു) പണ്ട് അമ്മു അമ്മു എന്ന് പറഞ്ഞു വരുന്ന ആളാ ഇപ്പോൾ ഒന്ന് തിരിഞ്ഞ് പോലും നോക്കില്ല
മേമ്മ :അവൻ ചിലപ്പോൾ നിൻ്റെ അച്ഛനെ പേടിച്ചാവും ഒന്നും മിണ്ടാത്തത് നീ വാ
ഞങ്ങൾ അവിടുന്ന് പോകുമ്പോൾ പണ്ട് ഇവിടെ വന്നപ്പോൾ ശിവേട്ടനും വീട്ടുകാരും പറമ്പിൽ പണിയുകയാരുന്നു.ഞാൻ രണ്ടു ദിവസം കഴിഞ്ഞാണ് ശിവേട്ടനെ ശരിക്കൊന്ന് കാണുന്നത്. ശിവേട്ടനും കൂട്ടുകാരും അവിടെ കളിച്ചു കൊണ്ടിരിക്കുകയാരുന്നു.
ഞാനും കൂടി.കളി കഴിഞ്ഞു കുടിക്കാൻ വെള്ളം എടുക്കാൻ പോയിട്ട് വന്നപ്പോൾ മുതൽ ഒരു വയ്യായ്ക.എന്റെകയ്യിൽ നിന്ന് പെട്ടന്ന് ഗ്ലാസ് താഴെ വീഴുന്ന ഒച്ചയും തളര്‍ച്ചയോടെയുള്ള ശിവേട്ടാ എന്ന വിളിയും കേട്ട് ഞെട്ടി എന്റെ അടുത്തേക്ക് പുള്ളി വന്നതും ശിവേട്ടന്റെ കൈകളിലേയ്ക്ക് ഞാൻ തളര്‍ന്നു വീണു.ശിവേട്ടന്‍ എന്നേതാങ്ങിയെടുത്ത് വീട്ടിലെയ്ക്ക് നടന്നു.
വാതില്‍ക്കലെത്തി എന്നേ സോഫയില്‍ കിടത്തി.അപ്പോളേക്കും എന്റെ ബോധം പോയി. പിന്നീടാണ് ഞാൻ വല്യ പെണ്ണായതും ശിവേട്ടൻ എന്നേ എടുത്തു കൊണ്ട് വന്നതുംഎന്നൊക്ക ഞാൻ അറിയുന്നത്.എന്നിലെ പെണ്ണിനേയും ശിവേട്ടൻ തന്നെ ആണ് ആദ്യം മനസിലാക്കിയത്. കുക്കു ക്ലോക്കിന്റെ ശബ്ദം ആണ് രമ്യയെ വർത്തമാന കാലത്തിലേക്ക് എത്തിച്ചത്.
വേഗം കസേരയിൽ നിന്ന് എണീറ്റ് രമ്യ അടുക്കളയിൽ കയറി. ഉച്ചക്ക് മാധവൻ കഴിക്കാൻ വരുന്നതിന് മുമ്പ് എല്ലാം കാലക്കി വെക്കാൻ തുടങ്ങി.മാധവൻ 2.30 ആയപ്പോൾ വന്നു. അവർ ഒരുമിച്ചു ഇരുന്നു കഴിച്ചു.
നല്ലൊരു അവിഹിതം നിറഞ്ഞ കുടുംബസ്റ്റോറി…
Super.. ഇന്റെരെസ്റ്റഡ് സ്റ്റോറി…
അവർണ്ണനിയം സഹോ…
തുടരൂ.. വേഗം… അധികം ലേറ്റാക്കാണ്ട് ❤️❤️❤️
Kidilan story aanalo,gap varathe ittal Nala support kitanda story aan