ഇത് പറഞ്ഞ് ടൗണിലെ രണ്ടാം നിലയിലുള്ള സഹകരണ ബാങ്കിലേക്ക് എല്ലാരും നട കയറി.നദ ഓരോന്ന് കയറുമ്പോളും എന്തെന്നറിയാത്ത ഒരു നെഞ്ചിടിപ്പ് മാധവന് അനുഭവപെടാൻ തുടങ്ങി.താൻ കൈവിട്ട ആരോ തന്നെ കാത്ത് നില്കുന്നത് പോലെ താൻ കാണാൻ കൊതിച്ച ആരെയോ കാണാൻ കൊതിക്കുന്ന ആരോ തന്നെ കാത്ത് നില്കുന്നത് പോലെ മാധവന് തോന്നി.അയാൾ അകാരണമായിട്ട് മിടിക്കുന്ന ഹൃദയത്തോടെ മാധവൻ ബാങ്കിന് ഉള്ളിലേക്ക് കടന്നു.
കുണ്ടി പ്രാന്തൻ………

ഇത് നല്ലൊരു കഥയാണ് but ഇങ്ങനെ gap വരുമ്പോ countinety പോകുന്നു 🥹, late ആകാതെ nxt പാർട്ട് തരണേ
Waw..super…
അപ്പൊൾ ഗോപിക മാധവനെ തേടി എത്തി അല്ലെ….
ആകാംക്ഷ കൂടുകയാണ്….