മാധവൻ :ഞാനാണ് അവന് അവരുടെ വിവരങ്ങൾ കൊടുത്തത് .
രമ്യ :മതി വാർത്ത കണ്ടത് വേഗം കഴിക്ക്
ഇത് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി അപ്പോൾ മാധവൻ അവളെയും നോക്കിയിട്ട് ചാനലും മാറ്റി ചായയും കുടിച്ച് ഇരുന്നു. മാധവൻചാനൽ മാറ്റി. അപ്പോൾ ആരുടെയോ കല്യാണ വാർത്ത കണ്ടു
മാധവൻ :രമ്യേ ഈ പെണ്ണിന് റിനിയുടെ മുഖച്ഛായ ഇല്ലേ?
അപ്പോൾ രമ്യ മാധവൻ ഇരിക്കുന്നതിന് അടുത്ത് വന്നു.
രമ്യ :ഇത് ആരതി പൊടി അല്ലെ
മാധവൻ :പൊടിയാണേലും പുഷ്പമാണേലും രണ്ടു പേർക്കും ഒരേ മുഖച്ഛായ ഇല്ലേ
രമ്യ :(ചെറിയ സംശയത്തോടെ )എന്താണ് നിങ്ങൾക് ഒരു ഇളക്കം ദേ എൻ്റെ സ്വഭാവം മാറ്റരുത്
മാധവൻ :ഒന്ന് പോടി അവള് വിചാരിച്ചാലൊന്നും ഞാൻ ഇളകില്ല മോളെ അതിന് നീ തന്നെ വേണം (ഇത് പറഞ്ഞ് അവൻ അവളെ ഇരുന്ന് കൊണ്ട് തന്നെ ചുറ്റി പിടിച്ച് അവളുടെ ചന്തിയിൽ ഒരു ഉമ്മ കൊടുത്തു.
രമ്യ :ഛീ വൃത്തികെട്ട മനുഷ്യൻ
അപ്പോൾ മാധവൻ്റെ ഫോൺ വീണ്ടും ബെൽ അടിച്ചു.അയാൾ ഫോണും എടുത്ത് അവിടെ നിന്ന് ഇറങ്ങി പോയി.വിളിച്ചത് ശിവദാസൻ ആയിരുന്നു.
മാധവൻ :എൻ്റെ ശിവദാസ ഞാൻ ഉറപ്പായിട്ടും വരാം എങ്ങനെ എപ്പോളും വിളിക്കണ്ടാ
ശിവദാസൻ :അതല്ല മാധവേട്ട ഞാൻ വിളിച്ചത് എന്ന് ഉച്ച കഴിഞ്ഞ് വന്നാൽ മതി ഇന്ന് പറയാനാ
മാധവൻ :നിനക്കെന്താ പ്രാന്താണോ രാവിലേ തൊട്ട് എപ്പോൾ വരും എന്നും പറഞ്ഞ് വിളിച്ചിട്ട് ഇപ്പോൾ പറയുന്നു ഉച്ചക്ക് മതിയെന്ന് എന്താ ഇത്
ശിവദാസൻ :അത് ചേട്ടാ ആ പെണ്ണ് എന്ന് ഉച്ചയ്‌ക്ക് എത്തു എന്ന്
മാധവൻ :പുല്ല് ആ നീ വെയ്ക്ക് ഞാൻ ഉച്ചകഴിഞ്ഞ് വരാം
മാധവൻ ഫോണും വെച്ചിട്ട് വീട്ടിലേക്ക് കയറി
രമ്യ :എന്തേ
ഇത് നല്ലൊരു കഥയാണ് but ഇങ്ങനെ gap വരുമ്പോ countinety പോകുന്നു
, late ആകാതെ nxt പാർട്ട് തരണേ
Waw..super…
അപ്പൊൾ ഗോപിക മാധവനെ തേടി എത്തി അല്ലെ….
ആകാംക്ഷ കൂടുകയാണ്….