തിരിച്ചു അടുക്കളയിൽ വന്നപ്പോൾ പെൺപട എല്ലാരും അവിടെ ഉണ്ട്
ഗോമതി : (മീനാക്ഷിയോട്) നി ഇത് എവിടെ പോയി.. മിത്രയേ വിളിച്ചു വരാം എന്ന് പറഞ്ഞിട്ട് പോയതല്ലേ
മീനാക്ഷി : അത്..അമ്മേ..ഇവളെ വിളിക്കാൻ പോയപ്പോഴാണ് വീട്ടിൽ നിന്ന് അമ്മ വിളിച്ചത്.. അമ്മയോട് കുറച്ചു സംസാരിച്ചിരുന്നു
ദേവി : അതല്ലേലും അങ്ങനെ ആണ്.. അമ്മമാർ വിളിച്ചാൽ പിന്നെ സംസാരിച്ചു ഇരുന്നു പോകും
ഗോമതി : അതെ അതെ
പക്ഷെ മീനാക്ഷി പറഞ്ഞത് കേട്ട് മിത്രക്ക് രാവിലത്തെ കളി കണ്ടു കാണുമോ എന്ന് ഒരു സംശയം…ഏയ് കാണില്ല
ആഹാരം എല്ലാം തയ്യാറായി.. എല്ലാരും കഴിക്കാൻ വന്നു..നിങ്ങൾ എല്ലാരും ഇരി ഞാൻ വിളമ്പി തരാം എന്നു ഗോമതി പറഞ്ഞു..ആണുങ്ങൾ ഒരു സൈഡിലും പെണുങ്ങൾ മറു സൈഡിലും ആണ് ഇരുന്നത്.. ബാലനും ധർമ്മനും നേരത്തെ കടയിൽ പോയി
ഫുഡ് കഴിക്കുമ്പോഴും മീനാക്ഷിയുടെ ഉള്ളിൽ രാവിലെ ആര്യന്റെയും മിത്രയുടെയും കളിയായിരുന്നു
അങ്ങനെ ഇരുന്നപ്പോഴാണ് തന്റെ കാലിൽ ആരോ കാലു കൊണ്ട് തലോടുന്നത് മീനാക്ഷി അറിയുന്നത്.. താഴോട്ട് നോക്കാനും പറ്റില്ല… എന്തായാലും ആകാശ് അല്ല.. അതിനുള്ള ധൈര്യവും ആവേശവുമൊന്നും ഇവനില്ല.. ആനന്ദേട്ടനും എന്തായലും അല്ല ഇവിടെ വരെ എത്തില്ല.. അപ്പോൾ ഒരു സംശയവും വേണ്ട ആര്യൻ തന്നെ
നോക്കിയപ്പോൾ ആര്യനും മിത്രയും മുഖത്തോട് മുഖം നോക്കി കണ്ണ് കൊണ്ട് ഓരോന്ന് കാണിക്കുന്നു.. അപ്പോൾ അവൾക്ക് കാര്യം പിടികിട്ടി.. രാവിലത്തെ കളിയുടെ എഫക്ട് കൊണ്ട് മിത്ര ആണെന്ന് കരുതിയാണ് തന്റെ കാലിൽ തലോടുന്നത്

കഥ അടിപൊളി ആണ്
ബാക്കി എഴുതുന്നുണ്ടെങ്കിൽ പേജ് കൂട്ടി എഴുതുക
ബാക്കി ഉടനെ പോരട്ടെ