സാന്ത്വനം 6 [മങ്ങാട്ടച്ചൻ] 439

അഹ് ഇത് ആര് അപ്പച്ചിയോ..കയറി വാ

അപ്പച്ചി : അഹ്. സേതു ഇല്ലേ…. ആരെയും കാണുനിലേലോ

സേതുവേട്ടൻ ജോലിക് പോയി. അമ്മ മരുന്നു കഴിച്ചിട്ട് കിടന്നു. അതോണ്ട് ഇനി സന്ധ്യയ്ക് നോക്കിയാൽ മതി.

ജയന്തിയും സാവിത്രിയും കൂടി ഹാളിലെ സോഫയിൽ ഇരുന്നു.

അപ്പച്ചി : ഞാനിന്നലെ ഉറങ്ങിയില്ല ജയന്തി….

എന്റെയും അവസ്ഥ അങ്ങനെത്തന്നെയായിരുന്നു അപ്പച്ചി…

അപ്പച്ചി : ഫോണെടുത്തു നിന്നെ വിളിച്ചാലോ എന്ന് പോലും ആലോചിച്ചതാ….

പിന്നെന്താ വിളിക്കാഞ്ഞേ…..

അപ്പച്ചി :നീയെന്തു ചെയ്യാനറിയില്ലലോ…..

ഞാനെന്തു ചെയ്യാൻ… ചെയ്തു തരാനുള്ളവന് കൂടെ കിടക്കാൻ പോലും വയ്യ…

അപ്പച്ചി : നിനക്കി വിചാരമേ ഉള്ളോ…

അപ്പച്ചിക്കിലെ…

അപ്പച്ചി : ഉണ്ടെടി…

ഇനി താമസിപ്പിക്കണ്ട വേഗം ഒരുതന്നെ കണ്ടുപിടിച്ചു കയറ്റാൻ നോക്ക്….

അപ്പച്ചി : ഹമ് ഇനി പിടിച്ചു നിക്കാൻ വയ്യെടി….

അത്രക്കും മൂത്തോ….

അപ്പച്ചി : പിന്നില്ലേ എത്ര കാലമായി…..

മം… അപ്പച്ചി വാ ഞാൻ ചായ ഇടാം …..

അപ്പച്ചി : ഹമ്…

പിന്നെ ഞാനും അപ്പച്ചിയും കൂടി അടുക്കളയിൽ പോയി ചായ ഇട്ടു കുടിച്ചതിനു ശേഷം എന്റെ മുറിലേക് പോയി.

അപ്പച്ചി : നിന്റെ റൂമിൽ വന്നാൽ ഒരു പ്രത്യേക ഫീൽ ആണ് ജയന്തി…

അതെന്താ അപ്പച്ചി….

അപ്പച്ചി : ആ അറിയില്ല….

ഹമ്….

അപ്പച്ചി : ഡി പുതിയ വല്ലതും ഉണ്ടോ….

എന്ത്….

അപ്പച്ചി : തുണ്ട്….

അപ്പച്ചിക് ഈ വിചാരമേ ഉള്ളോ….

അപ്പച്ചി : എത്ര നാളായടി ഒരണം കണ്ടിട്ട്….

ഞാനൊന്നും ഡൌൺലോഡ് ചെയ്തിട്ടില്ല. നെറ്റിൽ കയറി നോക്കണം…

അപ്പച്ചി : അന്നേൽ നീ ഒന്ന് കയറി നോക്കടി….

ഞാൻ ലാപ്ടോപ് എടുത്തു അപ്പച്ചിക് കൊടുത്തു.

അപ്പച്ചി ഇവിടെ ഇരി. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം….

അപ്പച്ചി : കണ്ടിട്ട് പോകാറാണല്ലോ പതിവ്…

അതിനല്ല അപ്പച്ചി….

ഞാൻ ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു വന്നപ്പോഴേക്കും അപ്പച്ചി എന്നെയും കാത്തിരിക്കായിരുന്നു.

അപ്പച്ചി കാണുന്നില്ലേ…..

അപ്പച്ചി : നീ കൂടെ വരട്ടെ എന്ന് കരുതി….

ആണോ….

The Author

109 Comments

Add a Comment
  1. ഇവനു പറ്റില്ലെങ്കിൽ കൊള്ളാവുന്ന വേറെ ആരെങ്കിലും എഴുതു…

  2. ഇനിയും വേണം

  3. Deviyettathide swantham kannan

    Bro ithinu bhakki indavo ille njan ezhuthatte..

    1. Aa otto please

  4. Pratheekshikkamoo

Leave a Reply

Your email address will not be published. Required fields are marked *