ഇനിയുള്ള സംഭാഷണം നിങ്ങളുടെ എളുപ്പത്തിന് വേണ്ടി മലയാളത്തിലേയ്ക്ക് മാറ്റുന്നു. അപ്പം നിങ്ങൾ ചോദിച്ചേക്കാം ഇത് വരെ പ്രസിഡൻറ് ചൈനീസ് ഭാഷയിലാണോ എഴുതിയതെന്ന്… നോ… ഞാൻ അതല്ല മീൻ ചെയ്തത്. ഞാൻ താമസിക്കുന്ന സ്ഥലത്തെ ഭാഷ ഇന്ത്യൻ ഭാഷകളോ ഇംഗ്ലീഷോ അല്ല. അല്ലാതെ എനിക്ക് ആ ഭാഷ അറിയില്ലാത്ത കൊണ്ടാണെന്ന് ആരും കരുതരുത്. ഹൗഎവെർ തമിഴ് സിനിമയിലെ ധീര നായകനെ പോലെ അല്ലെങ്കിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന മൂവിയിലെ ജലപീരങ്കിലേ വെള്ളത്തെ തടഞ്ഞു നിറുത്തിയ ദുൽഖറിനെ പോലെ ഞാൻ ലിഫ്റ്റിനെ തടഞ്ഞു നിറുത്തി. അവളെ കാണുമ്പോ കാണുമ്പോ ഞാൻ വിചാരിക്കാറുണ്ട് അവൾ ഈ രാജ്യത്തെ പെണ്ണല്ല, എന്റെ സൂക്ഷ്മ കൂർമ്മ നിരീക്ഷണ പാടവം കൊണ്ട് ഞാൻ തന്നെ മനസ്സിൽ കരുതിയത് അവൾ ഒരു ജൂതപ്പെൺകുട്ടി ആണെന്നാണ്. എന്താ അവളുടെ കളർ. ഹോ… വെളുപ്പുന്ന് പറഞ്ഞാ… ശെരിക്കുള്ള വെളുപ്പ് തോറ്റുപോവും, അമ്മാതിരി വെളുപ്പ്. ഇവളുടെ മുലക്കണ്ണുകൾക്ക് ഏതു കളർ ആയിരിക്കും? ആർക്കറിയാം ഇനി ഇവൾക്ക് ബോയ്‌ഫ്രണ്ട് ഉണ്ടോ? ചോദിക്കണോ? മോശമാവുമോ? ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്ന ഞാൻ അവൾ വന്നു ലിഫ്റ്റിനെ തടഞ്ഞു നിറുത്തിയിരുന്ന എന്റെ കയ്യുടെ അടിയിലൂടെ ലിഫ്റ്റിന്റെ ഉള്ളിൽ കയറിയത് അറിഞ്ഞില്ല.
“ആരെങ്കിലും വരാനുണ്ടോ?” അവളുടെ ആ ചോദ്യമാണ് എന്നെ ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്.
“ആരാന്ന്…?”
“ഹലോ… നിങ്ങൾ ഇവിടെങ്ങുമല്ലേ? ആരും വരാനില്ലെങ്കിൽ നമുക്ക് പോവാം.” ഞാൻ അവളുടെ മായ വലയത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ട് നമ്മളെ ഒരുമാതിരി ആക്കിയുള്ള ഒരു ചിരിയോടെ അവൾ പറഞ്ഞു. ഇമ്മാതിരി എത്ര സംഭവങ്ങൾ അവൾ ഓരോ ദിവസവും കാണുന്നുണ്ടാവും.
ഈ ഇരുട്ടിനെന്തൊരു ഇരുട്ടാണ് എന്ന് ചാർളി സിനിമയിലെ പുസ്തകത്തിൽ എഴുതിയത് പോലെ ഈ പെണ്ണിന്റെ വെളുപ്പിനെന്തൊരു വെളുപ്പാണ്? എന്റെ ദൈവമേ… നിന്ന നില്പിൽ “യാത്തെ യാത്തെ യാത്തെ എന്നാച്ചോ… ” പാട്ട് പാടി ഡാൻസ് കളിയ്ക്കാൻ തോന്നിയ എന്റെ കാലുകളെ അടക്കി നിറുത്തി.
“സോറി, ഞാൻ വേറെന്തോ പെട്ടന്ന് ചിന്തിച്ചു”
ഞാനും വരുന്നു …ഒരു പ്രണയ കഥയുമായി …കാത്തിരിക്കുക …നീല വിരിയിട്ട ജാലകം ..
എനിക് എറ്റവും ഇഷ്ടപെട്ട ഒരു കഥയാണ്….. ഓരോ വരികളിലും അതിന്റെ എറ്റവും മനോഹരമായ രീതിയിൽ അവതരിപിച്ചു…… യന്നാലും അവസാനം നിർത്തിയപ്പോൾ ഒരു പൂർവതയുണ്ടോ എന്ന ചിലസംശയങ്ങൾ നിലനില്കുന്നു yanthoke ആയാലും കഥ എറ്റവും മികച്ച ഒരു അവതരണം
എന്റെ പ്രെസിഡന്റെ…. ഒന്നും പറയാനില്ല കലക്കി…
താങ്ക്യൂ നീലാ…
Valaray nannayittundu,I can feel it
താങ്ക്സ് ജോബ്
so romantically erotic, entey aadyarathri orthupoyi (nammudey pennungal orikkalum Michelinoey poley bold avilla engilum)
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
Supeeeeeer. Vaaaaaaaaaa??
താങ്ക്സ് ഹാ
കഥ വായിച്ച് ഇഷ്ടമായി… തുടർച്ച ഇല്ലാത്തത് കഷ്ടായി.. മനപൂർവമല്ലാതെ തന്ന ഇടിവെട്ട് ഹാങ്ങോവർ മാറിയാതെ ഉള്ളു. പെൺസഹജമായ ആകാംഷ ഉള്ളത് കൊണ്ട് ചോദിക്കുകയാണ് സത്യത്തിൽ എന്താ സംഭവിച്ചത്.??? മിഷേൽ തേച്ചോ ?? കളിക്കുമ്പോൾ മൂർഖൻനോട് കളിക്കണമെന്ന് പറഞ്ഞതിനു മുന്നിലെ ഡയലോഗ് ഓർത്തത് കൊണ്ട് ചോദിച്ചതാണ്…
തേക്കാൻ ചാൻസ് കുറവാണ്
മരിച്ചു കാണും
ഓനോട് തന്നെ ചോയിക്കാം എന്താ പറ്റിയത് എന്ന്….
അങ്ങനെ തേക്കുന്ന ഒരു കഥാപാത്രമല്ലായിരുന്നു മിഷേൽ… കഥയിലെ ആദ്യം അവളുടെ ഒരു സ്കൂട്ടർ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ? കലിപ്പന്റെ കഥയിൽ ഒരു കാർ ആയിരുന്നു വില്ലൻ എങ്കിൽ, ഇവിടെ ഒരു ലോറി ആയിരുന്നു എന്ന് മാത്രം…
ബാക്കി എഴുതാത്തത് ഭാഗ്യം അല്ലെങ്കിൽ കമ്പി കുട്ടനിൽ വെളളപ്പൊക്കം വന്നേനെ
Do koppile president ae climax parayunno.njan munne paranjathaaa iyoru pranayam readersinte manasil nalloru love story aayi irunotte ennu.ningal story end cheythappol santhoshichoru aala njan.ithil petham baakkiyum koodi Ang post ennitt nenja ponkala idan nenjum virichirunno
Poda alby katha baaki orikkalum venda ee lolanu athu thaangan pattilla….
കണ്ട്രോൾ ആൽബി കണ്ട്രോൾ… പൊങ്കാല ഇട്ടാലും ഇട്ടില്ലേലും, മിഷേൽ ഒരു നല്ല ഓർമയാണ്… മനസ്സിൽ പച്ചകുത്തിയ നല്ല ഒരോർമ…
Sathan ji mukalil comment nokku njan paranja sahacharyam manasilaakum
Kadha sopper aayirunnu
താങ്ക്സ് യമുനകുട്ടി….
Nalla oru kadha vayicha sukham kitti. Nanni nanni nanni
താങ്ക്യൂ അനിൽ…
കഥ സൂപ്പ്ർ ആയിരുന്നു .നല്ലോരു പ്രണയകഥ .ഗുഗിൾളേട്ടൻ ന്റെ കര്യം പറഞ്ഞത് അടിപ്പോളി ആയിരുന്നു ??????????
താങ്ക്സ് akh
ഇതിന്റെ PDF പ്രതീക്ഷിക്കുന്നു
കട്ടക്കലിപ്പന്റെ “മനപ്പൂർവമല്ലാതെ” എന്ന കഥ കറച്ചൊന്നുമല്ല എന്നിലെ പ്രേക്ഷകനെ കരയിപ്പിച്ചത്, വളരെയധികം ഇഷ്ടത്തോടും താൽപര്യത്തോടും വായിച്ചു കൊണ്ടിരുന്ന കഥയാണ് “മനപ്പൂർവമല്ലാതെ”,
അതിന്റെ Climax ദുരന്തമാക്കിത്തീർത്തതിന് വളരെയധികം പൊങ്കാലകൾ സ്വീകരിച്ച വ്യക്തിയാണ് Mr. കട്ടക്കലിപ്പൽ,
അത് കൊണ്ട് നിങ്ങൾ ഈ മഹാകാവ്യം ഇതോടു കൂടി നിർത്തണം എന്നാണാഗ്രഹം,
ഇനിയും ഞങ്ങളെ ദുഖത്തിന്റെ പടുകഴിയിൽ ചാടിക്കരുത് .
ഇതിനൊരു ബാക്കി ഉണ്ടാവില്ല വിഷ്ണു…
ഇതിന്റ ബാക്കി ദയവു ചെയ്ത് എഴുതരുത്…..
നിങ്ങൾ അവരെ പിരിക്കും….
അത് എന്നിലെ പ്രേക്ഷകൻ ആഗ്രഹിക്കുന്നില്ല,
പിന്നെ Tail end ലെ ” പക്ഷേ” പേണ്ടായിരുന്നു
കഥ വളരെ നന്നായിട്ടുണ്ട്… എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നല്ലൊരു പ്രണയവും അതില്‍ നിന്നുള്ള നല്ല രതിയും താങ്കള്‍ അവതരിപ്പിച്ചു… ഞാന്‍ ശരിക്കും ആസ്വദിച്ചു.
അവസാനിപ്പിച്ചപ്പോ ഉള്ള “പക്ഷെ” അത് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാനുള്ള ഒരു ആകാംശ ഉണ്ടാക്കുന്നു.. മനപ്പൂര്‍വമല്ലാതെ എന്ന കഥ (കഥ എന്നു പറയാന്‍ പറ്റില്ല, ഒരു ജീവിതം, നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കൃതി) പോലെയുള്ള ഒരു അവസാനമാണെന്നും അത് താങ്കള്‍ ഇവിടെ പറയുന്നില്ലാ എന്നും പറഞ്ഞല്ലോ.. നല്ലത്.. എന്നിരുന്നാലും താങ്കള്‍ക്ക് ആ “പക്ഷെ” എന്നത് കൂടി ഒഴിവാക്കാമായിരുന്നു… അങ്ങനെ ആയിരുന്നെങ്കില്‍ അവര്‍ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുന്നു എന്ന് കരുതാമായിരുന്നു…
ഇത് എന്‍റെ മാത്രം അഭിപ്രായമാണ്… മറ്റുള്ളവര്‍ക്ക് എങ്ങനെയാണെന്നറിയില്ല…
എന്തായാലും ഞാന്‍ വളരെയധികം ആസ്വതിച്ചു. താങ്കള്‍ക്ക് എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു… ഇിനിയും ഇതുപോലുള്ള നല്ല പ്രണയവും അതിലൂടെയുള്ള രതിയും എല്ലാം താങ്കളുടെ ഭാവനയില്‍ വിരിയട്ടെ.. അതു ഞങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ കഴിയട്ടെ…
കലിപ്പന്റെ കഥ വന്നതിനു പുറകെ സെയിം സ്റ്റൈൽ-ഇൽ വേറൊരു കഥയും വന്നാൽ ആളുകൾക്ക് അത് കോപ്പിയടിയോ മറ്റോ ആയി തോന്നും. അതുകൊണ്ടു ഒരു “പക്ഷേ”യിൽ നിറുത്തി. അതാവുമ്പോ ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് സങ്കൽപ്പിക്കാല്ലോ…
താങ്ക്യൂ ലുട്ടാപ്പി…
പിന്നെ ജിത്തുവിനും മിഷേലിനും എന്ത് സംഭവിച്ചു പ്ളീസ് ബാക്കിയും കൂടി എഴുത്തു നല്ല ലൈഫ് ഉള്ള കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി നിങ്ങൾ മുത്താണ്
ലൈഫിലെ കഥകൾക്ക് ലൈഫുണ്ടാകുമല്ലോ സുഹൃത്തേ…… ആന്റിക്ലൈമാസ് ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ്. പിന്നെ കലിപ്പന്റെ കഥ വന്നതിനു പുറകെ സെയിം സ്റ്റൈൽ-ഇൽ വേറൊരു കഥയും വന്നാൽ ആളുകൾക്ക് അത് കോപ്പിയടിയോ മറ്റോ ആയി തോന്നും. അതുകൊണ്ടു ഒരു “പക്ഷേ”യിൽ നിറുത്തി. അതാവുമ്പോ ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് സങ്കൽപ്പിക്കാല്ലോ…
Kidu item
President you are the man
താങ്ക്സ് ടോണി
ഇവിടെ നിർത്തിയത് നന്നായി ഇല്ലെങ്ങിൽ പ്രസിഡണ്ടനെ എല്ലാവരും കൂടി കൊന്നേനെ
കഥ വളരെ വളരെ നന്നായിട്ടുണ്ട്
ലൂസിഫർ… നിങ്ങൾ പേര് മാറ്റരുത്…
ഹഹഹ
Nice story
അജ്ഞാതൻ… നന്ദി…
വളരെ വളരെ ഇഷ്ട്ടപ്പെട്ടു
Supeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrr
താ……ങ്ക്യൂ… ആഷിൻ
Enik ishtayitto…
താങ്ക്സ് ചിന്നു…
എന്റെ പ്രെസിഡന്റെ കഥ എനിക്കിഷ്ടായി ( ഇനി ജിത്തുവെന്നു വിളിക്കേണ്ട വരോ.?
മിഷേലിന്റെ വർണന എനിയ്ക്കു ഒരുപാട് ഇഷ്ടമായി, നിങ്ങള് പറഞ്ഞപോലെ പദ്മനാഭൻ മാഷിന്റെ “പ്രകാശം പരത്തുന്ന പെൺകുട്ടി”, സത്യത്തിൽ ഞാൻ കമ്പി ഭാഗം വായിച്ചില്ല, എനിയ്ക്കു എന്റെ ശൈലി വരെ നിങ്ങളുടെ എഴുത്തിൽ തോന്നി, ( ഇനി നമ്മൾ ബന്ധുക്കളാണോ) അതിനാൽ എഴുതുകാരനോടും, എഴുതിനോടും ഒരുപാടു ഇഷ്ടം തോന്നി..
പിന്നെ ഈ കമന്റുകളിൽ എന്നെ പൊങ്കാല ഇടുന്നതു നിർത്തണമെന്ന് അപേക്ഷ, ആ കഥയുടെ കമന്റിൽ ആൾക്കാരെ കാരയിപ്പിച്ചതിനു ഞാൻ ആവശ്യത്തിന് കേൾക്കുന്നുണ്ട്, പിന്നെ ഈ കഥയുടെ അവസാനവും ഞാൻ ഏകദേശം ഊഹിച്ചു, ആ കഥയുടെ തീരവേദന ഞാൻ ആയിരുന്നെങ്കിൽ, ഈ കഥയുടെ നഷ്ടം താങ്കളാണോ.?!
നല്ലൊരു പര്യവസാനം നൽകിയതിന് എന്റെ നൂറു ലൈക് ????
കലിപ്പാ താങ്കൾ പറഞ്ഞ അതെ ഒരു ആത്മബന്ധം നിങ്ങളുടെ വാക്കുകളിലൂടെ എനിക്കും തോന്നി. മനപ്പൂർവം പഞ്ഞിക്കിട്ടതല്ല, നിങ്ങളുടെ കഥയുടെ സാഹചര്യം അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ്. താങ്കൾക്ക് തോന്നിയത് എനിക്കും തോന്നി. ബന്ധുവാകാൻ രക്തബന്ധം വേണമെന്ന് നിര്ബന്ധമില്ലല്ലോ. പിന്നെ എന്റെ ഒരു അഭിപ്രായം പറയട്ടെ, മനഃപൂർവമല്ലാതെ എന്ന കഥയിൽ താങ്കൾ കേൾക്കുന്ന തെറിവിളികൾ, താങ്കളുടെ കിരീടത്തിലെ ഓരോ പൊൻതൂവലുകളാണ്. ഒരു സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനെയും ആ കഥാപാത്രത്തിന്റെ പേരിൽ വെറുക്കുന്നെങ്കിൽ, അതാണ് അയാൾക്ക് കിട്ടുന്ന ഓസ്കാർ. അങ്ങനെ നോക്കുമ്പോ നിങ്ങൾക്ക് ഒരുപാട് ഓസ്കാറുകൾ കിട്ടി കഴിഞ്ഞു കലിപ്പാ… പിന്നെ നമ്മുക്ക് രണ്ടു പേർക്കും ഉപകരിക്കുന്ന ഒരു ഉപദേശം തരട്ടെ? ബന്ധു ടു ബന്ധു എന്ന നിലയ്ക്ക്? എനിക്കും താങ്കൾക്കും ബാധമാകും എന്ന് മനസ്സ് പറയുന്നു. നഷ്ടങ്ങളുടെ കണക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്…
ആ നഷ്ടകണക്കിനും ഒരു സുഖമുണ്ട്…
പിന്നെ സഹോ, ഈ കഥയുടെ രണ്ടാം ഭാഗം എഴുതി, എനിയ്ക്കു കിട്ടിയ ഓസ്‌കാറുകൾ കുറച്ചു അങ്ങും മേടിക്കണമെന്നാണ് എന്റെ ഒരു ആഗ്രഹം.! ??? അപ്പൊ രണ്ടാം ഭാഗത്തിനായി അങ്ങയുടെ അനിയൻ ( അല്ല അങ്ങേയ്ക്കു നല്ല പ്രായമുണ്ടാവുമെന്നു എനിക്കറിയാം, അമ്മാവൻ എന്ന് വിളിച്ച മോശമല്ലേ അതാണ്??) കാത്തിരിക്കുന്നു.! ??????
അതിനിടയ്ക്ക് എന്റെ പ്രായവും നിശ്ചയിച്ചോ? കഴിഞ്ഞ ചിങ്ങത്തിൽ 34 തികഞ്ഞതേ ഒള്ളൂ. (ചെറുപ്പത്തിൽ അമ്മവീട്ടിൽ നിന്നത് കൂട്ടിയിട്ടില്ല…)
Nalloru love sex story.eee part IL nirthiyath nannayi.Nalla pranayam durandhamayi kanan aaarum ishtappedarilla.nice job
ശരിയാ ആൽബി.
ജിത്തു നല്ല അനുഭവ കഥ ഞങ്ങളും യാട്ടില്‍ കയറി യാത്ര ചെയ്ത അനുഭവം ഉണ്ടായിരുന്നു . മിഷേലിനെയും ഇഷ്ടായിട്ടോ.ബാക്കി ഇതേ രീതിയില്‍ പ്രതീക്ഷിക്കുന്നു.
ഇതിന് ബാക്കിയില്ല ഗ്രാം. ഈ കഥ ഇതോടെ അവസാനിച്ചു. ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയായി അതവിടെ കിടക്കുന്നു.
അടിപൊളി…..
താങ്ക്യൂ തീപ്പൊരി…
കലിപ്പന്റെ കഥയിലെ കമെന്റുകൾ കണ്ടപ്പോ മനസ്സിൽ കരുതി ഇങ്ങനെ നിറുത്താമെന്ന്. ജീവിതം എപ്പഴും നമ്മൾ ആഗ്രഹിക്കുന്നത് പോലല്ലെങ്കിലും ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. താങ്ക്സ് മധു…
Dear ജിത്തു,
താങ്കളുടെ തീരുമാനം നന്നായി. കട്ടക്കലിപ്പന്റ്റെ കഥയുടെ hangover ഇതുവരെ മാറിയിട്ടില്ല. എന്തായാലും ഈ കഥ അതിഗംഭീരമായിട്ടുണ്ട്. ശുഭപര്യവസാനമുള്ള ഒരു second part വായനക്കാർക്കു തരാനാവുമെങ്കിൽ തീർച്ചയായും ഈ കഥ തുടർന്നെഴുതണം
ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാവില്ല ഷൈജു… മനസ്സതിന് സമ്മതിക്കുമെന്നു തോന്നുന്നില്ല…
katha valare nannayitund tto presi.e.e
താങ്ക്യൂ ചിത്രകുട്ടി
അടിപ്പൊളി എനിക്ക് വളരെ ഇഷ്ടമായി
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…താങ്ക്യൂ രതീഷ്.
Hai frd
hello dear jithu
venda oru tragedy venda…itryum nannayi ezhuthiyittu…avasanam oru tragedy end venda,….athu venda mone,…..oru love story…halppy ennding ayirikkan anu ellaperkum istham……any way thanks u r great
കലിപ്പന്റെ കഥയിലെ കമെന്റുകൾ കണ്ടപ്പോ മനസ്സിൽ കരുതി ഇങ്ങനെ നിറുത്താമെന്ന്. ജീവിതം എപ്പഴും നമ്മൾ ആഗ്രഹിക്കുന്നത് പോലല്ലെങ്കിലും ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. താങ്ക്സ് മധു.
എല്ലാം എന്റെ നെഞ്ചത്ത് വെക്കണം കേട്ടോ.! ?
പന്തമുള്ളടത്തല്ലേ ഈയാംപാറ്റകൾ വരൂ… കേട്ടിട്ടില്ലേ നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പൂ കാട്ടാളൻ…
കാട്ടാളൻ.! നിങ്ങ പോ @%^@+@*@ മനുഷ്യാ.!
സ്നേഹം കൊണ്ടാണ് കാര്യമാക്കണ്ട
നിങ്ങളുടെ സ്നേഹം ആ വാക്കുകളിൽ പ്രകടമാണ് മച്ചമ്പി…