സ്വപ്ന എന്റെ ഭാര്യ 3 [Rahul karayil] 220

” വല്ല കൗൺസിലിംഗ് കാണിച്ച് നോക്കിയാലോ??”

” അതൊക്കെ ഞാൻ നോക്കി.. എന്നെ കാണിക്കണം എന്നാ പറയുന്നത്??”

” എന്തിന്??”

” എനിക്ക് മറ്റത് കൂടുതൽ ആണെന്ന്…”

” മറ്റേത് എന്താ??”

” അത് പിന്നെ..”

അവനു പറയാൻ മടി പോലെ ഉള്ളത് കൊണ്ടു് ഞാൻ അവനെ നിർബ്ബന്ധിച്ചു. ഞാൻ ഓക്കേ ആണെന്ന് കണ്ടതോട് കൂടി പറയാൻ തുടങ്ങി..

” എന്തായാലും പറഞ്ഞോ നോ പ്രോബ്ലം…”

” കാമം കൂടുതൽ ആണെന്ന്… അതിന് കാണിക്കണം എന്നും…”

ഞാൻ ആകെ ചമ്മി…വേണ്ടിയിരുന്നില്ല.. പക്ഷേ ഇപ്പൊ അവൻ റിലാക്സ് ആയിട്ടാണ് എന്നോട് സംസാരിക്കുന്നത്.. സോ ഞാനും അത് പോലെ നിക്കാന്ന് കരുതി.

” കുറച്ച് കൂടുതലുണ്ട് എന്നു എനിക്കും തോന്നി ഇപ്പോഴത്തെ വികൃതി കണ്ടപ്പോൾ…!!”

ആകെ നാറിയ പോലത്തെ ഒരു ചിരി ആയിരുന്നു അവൻ്റെ മുഖത്ത് അപ്പോൾ…

” എന്ത് ചെയ്യാനാ ടീച്ചർ, പറ്റിപോയി ഇനിം പറഞ്ഞ് നാറ്റിക്കല്ലെ…”

അവൻ എന്നോട് കെഞ്ചി

” ഇല്ലെയ്യ് ഞാൻ നിർത്തി… നിൻ്റെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കാന് എന്താ ചെയ്യുക??”

അവൻ വീണ്ടും ഡൗൺ ആയി

” അത് വിട്ടേക് ടീച്ചർ..”

എനിക്കും അതിൽ വേറൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാനും പിന്നെ മിണ്ടാൻ പോയില്ല…

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു..

” അതേയ് ഇനി ഇങ്ങനെ ഓരോന്ന് മനസ്സിൽ കരുതി നടക്കണ്ട എന്തുണ്ടെലും എന്നോട് പറയാം.. നല്ല ഫ്രണ്ട് ആയികൂടെയുണ്ടാകും പോരെ??

” താങ്ക്യൂ ടീച്ചർ”

” ഇനി അഥവാ ഫ്രണ്ട് ആയി കാണാൻ പറ്റുന്നില്ല എങ്കിൽ ഗേൾ ഫ്രണ്ട് ആയി കണ്ടോ?”

ഒരു ചിരിയോടെ അതും പറഞ്ഞ് ഞാൻ നടന്നു.. അവൻ ഞെട്ടി ഇരിക്കുന്നു പെട്ടെന്ന് സ്ഥലകാലബോധം തിരിച്ചെടുത്ത് എന്നോട് ചൊതിച്ച്

” അപ്പോ ഹസ്ബൻ്റോ ??”

ഞൻ മെല്ലെ തിരിഞ്ഞു വന്നു അവൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു

” അത് ഹസ്ബൻ്റ് അല്ലെ നീ ബോയ്ഫ്രണ്ട് ആയിക്കോ!!!””

കേട്ടത് സത്യം തന്നെ അല്ലെ എന്ന രീതിയിൽ അവൻ എന്നെ ഒന്ന് നോക്കി… ചുണ്ടിൽ ഒരു മന്ദഹാസവുമയി ഞാൻ നടന്നു നീങ്ങി

17 Comments

Add a Comment
  1. Waiting for next part .

  2. ശ്രീകല സിബിൻ

    പ്ലസ് ഉടനെ കാണുമോ അടുത്ത പാർട്ട്‌ ഞങ്ങൾ വെയ്റ്റിംഗ് ആണ്

  3. ശ്രീകല സിബിൻ

    Super

  4. Ethum seetha parinamam pole paathik nirthuvaano …. Sherikkum eth seetha parinamathekkal adipolli avvan saadyatha ulla oru story anu .. eduakku vech nirthii ninghalum aa paranaari ANUP ne pole aakaruth … Request…

  5. Rahul you are my hero… കുറച്ചു പേജ് കൂടി കൂട്ടിയാലേ കഥ യിലേക്ക് ഇറങ്ങി ചെല്ലാനാകു വായനക്കാർക്കു

  6. സ്നേഹിതൻ

    Next part പെട്ടെന്ന് പോരട്ടെ..

  7. പാൽ ആർട്ട്

    കുക്കോൾഡ് ഒക്കെ ആക്കിക്കോ. പക്ഷെ, അവനോടുളള സ്നേഹം കുറയരുത്. Sex താല്പര്യവും.

  8. Next part udane varum ennu pretheekshikkumnu … Ee story seetha parinamathekkal mikacha oru story ayi maratte …. Full support

    1. പൊന്നുപോലെ ഒരു ഭാര്യ എന്ന കഥയുടെ രണ്ടാംപാർട്ട് എഴുതാൻ പറ്റുമോ

  9. Kathirikkunna teams undu…so nirthy pokaruthu pls?

  10. ??? ??ℝ? ??ℂℝ?? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ??? ??ℝ? ??ℂℝ?? ???

      പേജ് കൂട്ടി എഴുതുക

  11. നന്നായിട്ടുണ്ട് രാഹുൽ. മറ്റൊരു മികച്ച കക്കോൾഡ് സ്റ്റോറിയാവട്ടെ ഇത്. ആശംസകൾ. ?

  12. adipoli iniyum veriety kondu varanam.. valare late aakathe aduthath7 post cheyu..

Leave a Reply

Your email address will not be published. Required fields are marked *