സ്വപ്ന സാഫാല്യം 4 [രഞ്ജു] 109

ഷിയാസ് : പിള്ളേരൊക്കെ നല്ല അഭിപ്രായം ആണല്ലോ

ഷീബ : കൈ പുണ്യം ഉള്ളവർ ഉണ്ടാക്കിയാൽ ഇങ്ങനാണ്…

ഷിയാസ് : വൈകിട്ടെന്താണ് പരുപാടി

ദിനേഷ് : പ്രതേകിച്ചൊന്നുമില്ല. ക്രിക്കറ്റ് കളിക്കാനാണേൽ ഇത്ത ഓടിക്കില്ലേ ഇവിടുന്നു (ഷീബ ഇത്ത ചിരിച്ചു )

ഷിയാസ് : ഇവളും ജുനൈതും ചേരില്ല അതാണ്‌.

(പെട്ടെന്നാണ് മഴ ശക്തമായി പെയ്യാൻ തുടങ്ങിയത്)

ഷീബ : അയ്യോ തുണിയും മുളകും മുകളിൽ ഉണക്കാൻ ഇട്ടേക്കുന്നു എന്നു പറഞ്ഞു മുകളിലേക്കു ഓടി

ഷിയാസ് : മക്കളെ നിങ്ങൾ കൂടി ഒന്ന് സഹായിക്കൂ…

(അങ്ങനെ ഞാനും ദിനേഷും കൂടി മുകളിലേക്കു പോയി തുണികൾ പറക്കിക്കൊണ്ടിരുന്നപ്പോഴാണ് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടിയത്) തുടരും

The Author

2 Comments

Add a Comment
  1. Dinesh koottendayerunnu

  2. കഥാപ്രേമി

    സുഹൃത്തേ കുറച്ച് സമയമെടുത്ത് എഴുതിയാലും കുഴപ്പമില്ല കുറച്ചു പേജ് കൂട്ടി എഴുത്, ഇത് വളരെ ബോറിംഗ് ആണ് ഒന്ന് വായിച്ചു രസിക്കാൻ പോലും ഇല്ല. ഇങ്ങനെ എഴുതിയാൽ വായനക്കാർ കുറയും,ലൈക്കും കമൻ്റും ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *